മനുഷ്യ ജീവന് ഭീഷണിയാണ് പ്രാവുകൾ ; മാരകമായ രോഗങ്ങൾക്ക് കാരണമാവുന്നുവെന്ന് പഠനം
സമാധാനത്തിന്റെയും ശാന്തിയുടെയുമൊക്കെ പ്രതീകമായാണ് പ്രാവുകളെ വിശേഷിപ്പിക്കുന്നത്. പക്ഷേ അവയുടെ തൂവലുകളിലും കാഷ്ഠങ്ങളിലും ദീർഘനേരം സമ്പർക്കം പുലർത്തുന്നത് വിട്ടുമാറാത്ത ശ്വാസകോശരോഗം ഉണ്ടാകുമെന്ന് റിപ്പോർട്ട്. ആളുകളുടെ ജീവന് ഭീഷണിയാണ് പ്രാവുകൾ ...