Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹിജാബ് നിരോധിക്കണം; നിരാഹാര സമരവുമായി മുസ്ലീം പെൺകുട്ടി; ഭീഷണിയുമായി മതതീവ്രവാദികൾ

by Brave India Desk
Feb 4, 2024, 04:11 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ജയ്പൂർ: രാജസ്ഥാനിൽ ഹിജാബിന് നിരോധനം ആവശ്യപ്പെട്ട് നിരാഹാര സമരവുമായി മുസ്ലീം കുടുംബം. ജയ്പൂർ സ്വദേശിനിയായ തൻസീം മെറാനിയും പിതാവുമാണ് സമരവുമായി രംഗത്ത് എത്തിയത്. നിരോധനവുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് തൻസീം പറയുന്നു.

ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന തൻസീമിനെ മതമൗലികവാദികൾ ഭീഷണിപ്പെടുത്തുകയും കുടുംബത്തിന് ഫത്വ കൽപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഹിജാബ് നിരോധനം ആവശ്യപ്പെട്ട് തൻസീം രംഗത്ത് എത്തിയത്. മുഖ്യമന്ത്രി ഭജൻ ലാലിന്റെ മണ്ഡലത്തിലാണ് തൻസീം സമരം നടത്തുന്നത്. ഇത് മൂന്ന് ദിവസം പിന്നിട്ടു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മതമൗലികവാദികളുടെ ഭീഷണിയും തൻസീമിനെതിരെ ഉയരുന്നുണ്ട്.

Stories you may like

വണ്ടി മോഷ്ടാക്കൾ ഇനി തലപുകയ്ക്കട്ടെ! പുതിയ എസ്‌യുവി സുരക്ഷിതമാക്കാൻ ക്രെയ്ൻ വിളിച്ച് രണ്ടാം നിലയിലെ ടെറസിൽ എത്തിച്ചു, വീഡിയോ വൈറൽ!

9/11 ഭീകരാക്രമണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സൗദി ബന്ധവും അൽ ഖ്വെയ്ദ ബന്ധവും സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത്, എഫ്ബിഐക്ക് കടുത്ത വീഴ്ച!

ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ നിരവധി ദുരനുഭവമാണ് തനിക്ക് ഉണ്ടായത് എന്ന് തൻസീം പറയുന്നു. നിരവധി തവണ തനിക്കും കുടുംബത്തിനുമെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. സ്‌കൂളിൽ പോകുമ്പോൾ ഹിജാബ് ധരിക്കാറില്ല. നമ്മൾ പഠിക്കാൻ വേണ്ടിയാണ് വിദ്യഭ്യാസ സ്ഥാപനങ്ങളിൽ പോകുന്നത്. എല്ലാതെ മതം പ്രചരിപ്പിക്കാൻ അല്ല. രാജ്യത്ത് തന്നെ ഹിജാബിന് നിരോധനം ഏർപ്പെടുത്തണം. പൗരത്വ നിയമ ഭേദഗതിയും ഏകീകൃത സിവിൽ നിയമവും നടപ്പിലാക്കണം എന്നും തൻസീം പറഞ്ഞു.

സമരത്തിൽ തന്റെ മകൾക്ക് പൂർണ പിന്തുണ നൽകുന്നതായി പിതാവ് അമീർ മെറാനി പ്രതികരിച്ചു. തെറ്റിനെ തെറ്റ് എന്ന് വിളിക്കണം. നിരവധി തവണ തങ്ങൾക്കെതിരെ ഫത്വകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ പേടിച്ച് ഇരുന്നാൽ ശരിയാകില്ല. നാളെയൊരു മുസ്ലീം പെൺകുട്ടി കളക്ടറായാൽ ഹിജാബ് ധരിച്ച് ഓഫീസിൽ പോകണമോയെന്നും അദ്ദേഹം ചോദിച്ചു.

Tags: rajasthanHIJAB
Share1
Tweet
SendShare

Latest stories from this section

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

വ്യാജ അക്കൗണ്ടുകൾ ഇനി തപ്പിയെടുക്കും; സൈബർ തട്ടിപ്പുകാർക്ക് പൂട്ടിടാൻ ആർബിഐ ‘മ്യൂൾഹണ്ട്’ രംഗത്ത്!

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

Latest News

വണ്ടി മോഷ്ടാക്കൾ ഇനി തലപുകയ്ക്കട്ടെ! പുതിയ എസ്‌യുവി സുരക്ഷിതമാക്കാൻ ക്രെയ്ൻ വിളിച്ച് രണ്ടാം നിലയിലെ ടെറസിൽ എത്തിച്ചു, വീഡിയോ വൈറൽ!

വണ്ടി മോഷ്ടാക്കൾ ഇനി തലപുകയ്ക്കട്ടെ! പുതിയ എസ്‌യുവി സുരക്ഷിതമാക്കാൻ ക്രെയ്ൻ വിളിച്ച് രണ്ടാം നിലയിലെ ടെറസിൽ എത്തിച്ചു, വീഡിയോ വൈറൽ!

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

9/11 ഭീകരാക്രമണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സൗദി ബന്ധവും അൽ ഖ്വെയ്ദ ബന്ധവും സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത്, എഫ്ബിഐക്ക് കടുത്ത വീഴ്ച!

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

വ്യാജ അക്കൗണ്ടുകൾ ഇനി തപ്പിയെടുക്കും; സൈബർ തട്ടിപ്പുകാർക്ക് പൂട്ടിടാൻ ആർബിഐ ‘മ്യൂൾഹണ്ട്’ രംഗത്ത്!

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

പാർട്ടിയെ തിരുത്താൻ 20,000 നിർദേശങ്ങൾ’; ഇ-മെയിലും വാട്സാപ്പും വഴി ജനങ്ങൾ കൊടുത്തത് കണക്കറ്റ പണി, പുകഞ്ഞ് സിപിഎം സംസ്ഥാന കമ്മിറ്റി!

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

ഡൽഹിയിലല്ല, പാലക്കാട്ട്; രമ്യയുടെ സാന്നിധ്യം വെളിപ്പെട്ടതോടെ ചിറയിൻകീഴ് കയ്യാങ്കളി അന്വേഷണത്തിൽ നിർണായക തിരിവ്, പരാതി പിൻവലിപ്പിക്കാൻ കോൺഗ്രസ് നീക്കം!

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു; എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

നാളെയും വേവും; സംസ്ഥാനത്ത് കടുത്ത വേനൽച്ചൂട്, വൈദ്യുതി പ്രതിസന്ധി രൂക്ഷം, ഇന്ന് രാത്രിയിലും നിയന്ത്രണത്തിന് സാധ്യത!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies