ഹിജാബ് നിരോധനം; ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ വിലക്കേർപ്പെടുത്തിയതായി ഫ്രഞ്ച് താരം
പാരീസ്:ഹിജാബ് ധരിക്കുന്നതിനാൽ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിലക്ക് ലഭിച്ചതായി ഫ്രാൻസിന്റെ അത്‌ലീറ്റ് സൗങ്കമ്പ സില്ലയുടെ ആരോപണം. 400 മീറ്റർ വനിത, മിക്‌സഡ് ടീമുകളുടെ ഭാഗമാണ് സില്ല. ...