തിരുവനന്തപുരം: തുറമുഖ വകുപ്പിലും കെ. ബാബു കോഴ വാങ്ങുന്നെന്ന് ബാറുടമ ബിജു രമേശ്. ജയിലില്‍ പോകേണ്ടി വന്നാലും ബാബുവിനെതിരായ ആരോപണങ്ങളില്‍ നിന്ന് പിന്മാറില്ലെന്നും ബിജു രമേശ് പറഞ്ഞു. കരാറുകളുടെ പേരില്‍ ബാബു കോടികള്‍ വാങ്ങുന്നു. രാജ്കുമാര് ഉണ്ണി ഇതിന്റെ ഇടനിലക്കാരനാണ്.
ബാര്‍ക്കോഴ കേസില്‍ സാക്ഷിയായ തന്നെ കൂടി പ്രതി ചേര്‍ത്ത് കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടെന്നും ബിജു ആരോപിച്ചു.
Discussion about this post