Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മരണനാടകം; പൂനം പാണ്ഡെയ്‌ക്കെതിരെ പരാതിയുമായി ഇൻഫ്‌ളുവൻസർ

by Brave India Desk
Feb 5, 2024, 02:59 pm IST
in News, India
Share on FacebookTweetWhatsAppTelegram

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ പരാതിയുമായി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഫൈസാൻ അൻസാരി. മരിച്ചെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് നടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മുംബൈ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പ്രശസ്തിയും സെൻസേഷനും ഉണ്ടാക്കാൻ വേണ്ടി ജനങ്ങളെ പൂനം തെറ്റിദ്ധരിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.

കാൻസർ പോലുള്ള ഒരു രോഗത്തെ കളിയാക്കിക്കൊണ്ട് ഈ രോഗം മൂലം ദുരിതമനുഭവിക്കുന്നവരെ പൂനം അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഫൈസാൻ പറയുന്നു. ‘നടിയും മോഡലുമായ പൂനം പാണ്ഡെ ഒരു രാജ്യത്തെ മുഴുവൻ കളിയാക്കിയിരിക്കുകയാണ്. നുണ പ്രചരിപ്പിക്കുകയും വഞ്ചിക്കുകയുമാണ് പൂനം ചെയ്തത്. കാൻസർ പോലൊരു രോഗത്തെ കളിയാക്കിക്കൊണ്ട് കാൻസർ മൂലം ദുരിതമനുഭവിക്കുന്നവരെ അധിക്ഷേപിക്കുക കൂടിയാണ് നടി ചെയ്തത്. ജനങ്ങളുടെ വികാരങ്ങൾ കൊണ്ട് കളിച്ചതിനാണ് ഞാനീ കേസ് ഫയൽ ചെയ്യുന്നത്. ഇനി ഇത്തരത്തിൽ ആരും നുണകൾ പ്രചരിപ്പിക്കരുത്’- ഫൈസാൻ പരാതിയിൽ വ്യക്തമാക്കി. ഇതിന് മുൻപ് സിനി വർക്കേഴ്‌സ് അസോസിയേഷനും അഡ്വ. അലി ഖാസി എന്നിവരും പൂനം പാണ്ഡെയ്‌ക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.

Stories you may like

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

മനുഷ്യനെ കൊല്ലാൻ മടിക്കില്ലെന്ന് എഐ; സിസ്റ്റം ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ ഭീഷണിപ്പെടുത്തി ക്ലോഡ്! ലോകം അപകടത്തിലെന്ന് മുൻ സുരക്ഷാ മേധാവി

ഈ മാസം 2നാണ് പൂനം മരിച്ചെന്ന വാർത്ത താരത്തിശന്റ മാനേജർ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിടുന്നത്. നിമിഷങ്ങൾക്കകം തന്നെ സമൂഹമാദ്ധ്യമങ്ങളിലും മുൻനിര മാദ്ധ്യമങ്ങളിലും ഉൾപ്പെടെ വാർത്ത പ്രചരിച്ചു. എന്നാൽ, താൻ മരിച്ചിട്ടിലെല്ലന്ന് പറഞ്ഞ് താരം തന്നെ അടുത്ത ദിവസം നേരിട്ട് ഇൻസ്റ്റഗ്രാമിലൂടെ പ്രത്യക്ഷപ്പെട്ടു. കാൻസറിനെ കുറിച്ച് ബോധവൽക്കരണം നടത്താനായി ആണ് ഇങ്ങനെയൊരു വാർത്ത പ്രചരിപ്പിച്ചതെന്നും ജീവനോടെ ഉണ്ടെന്നുമുള്ള പ്രഖ്യാപനം ഞെട്ടലോടെയാണ് സോഷ്യൽ മീഡിയാ ലോകം കേട്ടത്.
ആയിരക്കണക്കിന് പേരാണ് ഈ രോഗം ബാധിച്ച് മരിക്കുന്നത്. മറ്റ് കാൻസർ പോലെയല്ല. സെർവിക്കൽ കാൻസർ പൂർണമായും സുഖപ്പെടുത്താനാകും. നേരത്തെ തിരിച്ചറിയാൻ പരിശോധനകളും സുഖപ്പെടുത്താൻ വാക്സിനുകളുമുണ്ടെന്നാണ് പൂനം വീഡിയോയിൽ പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച മറ്റൊരു വീഡിയോയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് മാപ്പപേക്ഷ നടത്തിയ പൂനം www.poonampandeyisalive.com എന്ന വെബ്സൈറ്റും പങ്കുവച്ചു. സെർവിക്കൽ കാൻസറിനെ കുറിച്ചുള്ള ബോധവൽക്കരണമാണ് വെബ്സൈറ്റിൽ ഉള്ളത്.

Tags: Viral videoPoonam Pandeysocial media influencer
Share1TweetSendShare

Latest stories from this section

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

ബംഗ്ലാദേശിൽ താരിഖ് തരംഗം; ചരിത്ര വിജയം കുറിച്ച ബിഎൻപിയെ അഭിനന്ദിച്ച് മോദി! ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ‘പുതിയ തുടക്കം’

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

Discussion about this post

Latest News

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

മനുഷ്യനെ കൊല്ലാൻ മടിക്കില്ലെന്ന് എഐ; സിസ്റ്റം ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ ഭീഷണിപ്പെടുത്തി ക്ലോഡ്! ലോകം അപകടത്തിലെന്ന് മുൻ സുരക്ഷാ മേധാവി

മനുഷ്യനെ കൊല്ലാൻ മടിക്കില്ലെന്ന് എഐ; സിസ്റ്റം ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ ഭീഷണിപ്പെടുത്തി ക്ലോഡ്! ലോകം അപകടത്തിലെന്ന് മുൻ സുരക്ഷാ മേധാവി

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

ബംഗ്ലാദേശിൽ താരിഖ് തരംഗം; ചരിത്ര വിജയം കുറിച്ച ബിഎൻപിയെ അഭിനന്ദിച്ച് മോദി! ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ‘പുതിയ തുടക്കം’

ആ താരത്തെ മുറിക്കുള്ളിൽ പൂട്ടിയിടൂ; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിക്കെതിരെ ശ്രീകാന്തിന്റെ ട്രോൾ, പറഞ്ഞത് ഇങ്ങനെ

ആ താരത്തെ മുറിക്കുള്ളിൽ പൂട്ടിയിടൂ; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിക്കെതിരെ ശ്രീകാന്തിന്റെ ട്രോൾ, പറഞ്ഞത് ഇങ്ങനെ

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies