മരണനാടകം; പൂനം പാണ്ഡെയ്‌ക്കെതിരെ പരാതിയുമായി ഇൻഫ്‌ളുവൻസർ
മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ പരാതിയുമായി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഫൈസാൻ അൻസാരി. മരിച്ചെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് നടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മുംബൈ പോലീസിൽ പരാതി ...