Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബിസ്‌ക്കറ്റ് നീട്ടിയപ്പോൾ നായ പേടിച്ചുപോയി,അതാണ് ഉടമസ്ഥന് കൊടുത്തത്; വിവാദ  വീഡിയോയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി

by Brave India Desk
Feb 6, 2024, 08:12 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി; ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോൺഗ്രസ് പ്രവർത്തകന് പട്ടിയുടെ ബിസ്‌കറ്റ് കഴിക്കാൻ നൽകി എന്ന ആരോപണത്തിൽ അവസാനം പ്രതികരിച്ച് രാഹുൽ ഗാന്ധി രംഗത്ത്. താൻ ബിസ്‌ക്കറ്റ് കൊടുത്തത് ആ നായയുടെ ഉടമസ്ഥന് ആണെന്നും ബിസ്‌ക്കറ്റ് നീട്ടിയപ്പോൾ നായ അസ്വസ്ഥനായി കാണപ്പെട്ടതു കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും രാഹുൽ പറയുന്നു. എന്തിനാണ് ഈ വിവാദമെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നായ പരിഭ്രാന്തനാകുകയും വിറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞാൻ ഭക്ഷണം കൊടുക്കാൻ നോക്കിയപ്പോൾ അത് പേടിച്ചു പോയി. അങ്ങനെയാണ് നായയുടെ ഉടമസ്ഥന് ബിസ്‌ക്കറ്റ് കൊടുത്തത്. നായ അയാളുടെ കയ്യിൽ നിന്ന് എടുത്ത് തിന്നുകയും ചെയ്തു. ഇതിലെന്താണ് പ്രശ്നമെന്ന് എനിക്ക് മനസിലാകുന്നില്ല. ബിജെപി പറയുന്നതു പോലെ ഞാൻ ബിസ്‌ക്കറ്റ് നൽകിയത് ഒരു കോൺഗ്രസ് പ്രവർത്തകനല്ല. ബിജെപിക്ക് എന്താണ് പ്രശ്‌നം എന്ന് എനിക്ക് മനസിലാകുന്നില്ല.

Stories you may like

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകന് നായ്ക്കളുടെ പ്ലേറ്റിൽ നിന്ന് ബിസ്‌ക്കറ്റ് കൊടുത്തു എന്നാരോപിച്ചാണ് രാഹുൽ ഗാന്ധിയുടെ വീഡിയോ ബിജെപി നേതാവും പാർട്ടിയുടെ ഐടി സെൽ മേധാവിയുമായ അമിത് മാളവ്യ പങ്കുവെച്ചത്. ”കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ പാർട്ടിയുടെ ബൂത്ത് ഏജന്റുമാരെ നായകളോട് ഉപമിച്ചിരുന്നു. ഇപ്പോൾ രാഹുൽ ഗാന്ധി നായയുടെ ബിസ്‌ക്കറ്റ് തന്റെ പ്രവർത്തകന് നൽകുന്നു. ഒരു പാർട്ടിയുടെ പ്രസിഡന്റും, കിരീടാവകാശിയും പാർട്ടി പ്രവർത്തകരോട് നായ്ക്കളെപ്പോലെയാണ് പെരുമാറുന്നതെങ്കിൽ, അത്തരമൊരു പാർട്ടി ഇല്ലാതാകുന്നത് സ്വാഭാവികമാണ്”, എന്ന കുറിപ്പ് സഹിതമാണ് മാളവ്യ വീഡിയോ പോസ്റ്റ് ചെയ്തത്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ, അദ്ദേഹത്തിന്റെ വളർത്തുനായ ‘പിഡി’ക്ക് ഒരു പ്ലേറ്റിൽ നിന്ന് ബിസ്‌ക്കറ്റ് നൽകിയെന്നും പിന്നീട് അതിന്റെ ബാക്കി അവിടെയുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾക്ക് നൽകിയെന്നുമായിരുന്നു ഹിമന്തയുടെ ആരോപണം

Tags: amith malavyaBJPrahul gandhidog
Share5
Tweet
Send
Share

Latest stories from this section

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

Latest News

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies