Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സെനറ്റ് യോഗം; പോലീസ് സംരക്ഷണം തേടി കേരള വിസി

by Brave India Desk
Feb 9, 2024, 07:01 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിന് പോലീസ് സംരക്ഷണം വേണമെന്ന് വൈസ് ചാൻസലർ. സിറ്റി പോലീസ് കമ്മീഷണർക്ക് കത്ത് നൽകാൻ രജിസ്ട്രാർക്ക് നിർദേശം നൽകി. സെനറ്റ് അംഗങ്ങളെ തടയാൻ സാധ്യതയുണ്ടെന്ന പരാതിയെ തുടർന്നാണ് വിസിയുടെ നീക്കം.

ഗവർണറുടെ നോമിനികളായി തെരഞ്ഞെടുത്ത സെനറ്റ് അംഗങ്ങളെ കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്‌ഐ തടഞ്ഞിരുന്നു. ഇത് മുന്നിൽ കണ്ടാണ് വിസി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നാണ് വിവരം. കാലിക്കറ്റ് സർവകലാശാലയിലെ സംഭവങ്ങൾ ആവർത്തിച്ചേക്കുമെന്നും പരാതിയിൽ പറയുന്നുണ്ട്.

Stories you may like

‘പോകുന്നിടത്തെല്ലാം തടഞ്ഞു നിർത്തി ചോദ്യങ്ങൾ വേണ്ട’; മാധ്യമങ്ങളോട് അകലം പാലിച്ച് മുഖ്യമന്ത്രി, മാധ്യമസമ്പർക്കത്തിന് നിയന്ത്രണം

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, ഒരു ചാട്ടമാണ്; അവർ നിരീശ്വരവാദികളെ പിന്തുടരുന്നു’: കെ.എം. ഷാജിയുടെ പരാമർശം വിവാദത്തിൽ

ചാൻസിലറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരളയിൽ യൂണിവേഴ്‌സിറ്റി പ്രതിനിധിയെ കണ്ടെത്താനുള്ള വൈസ് ചാൻസിലറുടെ നീക്കം. നോമിനിയെ നൽകുന്ന കാര്യം ചർച്ച ചെയ്യാൻ ഈ മാസം 16നാണ് പ്രത്യേക യോഗം വിളിച്ചത്.

Tags: policeKERALA VC
Share1
Tweet
Send
Share

Latest stories from this section

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഒക്ടോബറിൽ കേരളം ഇരുട്ടിലാകുമോ? കടുത്ത ആശങ്കയിൽ കെ.എസ്.ഇ.ബി; വരാനിരിക്കുന്നത് വൻ വൈദ്യുതി പ്രതിസന്ധി!

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

രാത്രി 12 മണിവരെ കുടിക്കേണ്ട! പിണറായി കൂട്ടിയ ബാർ സമയം വെട്ടിച്ചുരുക്കാൻ സർക്കാർ

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

Latest News

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

‘പോകുന്നിടത്തെല്ലാം തടഞ്ഞു നിർത്തി ചോദ്യങ്ങൾ വേണ്ട’; മാധ്യമങ്ങളോട് അകലം പാലിച്ച് മുഖ്യമന്ത്രി, മാധ്യമസമ്പർക്കത്തിന് നിയന്ത്രണം

തലശ്ശേരി കലാപത്തിൽ  പള്ളി പൊളിച്ചത് പിണറായിയുടെ സഹോദരൻ : ഗുരുതര ആരോപണവുമായി കെ എം ഷാജി

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, ഒരു ചാട്ടമാണ്; അവർ നിരീശ്വരവാദികളെ പിന്തുടരുന്നു’: കെ.എം. ഷാജിയുടെ പരാമർശം വിവാദത്തിൽ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഒക്ടോബറിൽ കേരളം ഇരുട്ടിലാകുമോ? കടുത്ത ആശങ്കയിൽ കെ.എസ്.ഇ.ബി; വരാനിരിക്കുന്നത് വൻ വൈദ്യുതി പ്രതിസന്ധി!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

സൗദി ജയിലിൽ നിന്ന് മോചനം! നിർണായകമായി കേന്ദ്ര ഇടപെടൽ; മോദിക്ക് നന്ദി പറഞ്ഞ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

രാത്രി 12 മണിവരെ കുടിക്കേണ്ട! പിണറായി കൂട്ടിയ ബാർ സമയം വെട്ടിച്ചുരുക്കാൻ സർക്കാർ

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies