Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International Gulf UAE

പ്രധാനമന്ത്രി ഇന്ന് യുഎഇയിൽ; രണ്ട് ദിവസത്തെ സന്ദർശനത്തിൽ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനമടക്കമുള്ള വമ്പൻ പരിപാടികൾ

by Brave India Desk
Feb 13, 2024, 06:30 am IST
in UAE, India, International
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ യുഎഇ സന്ദർശനം ഇന്ന് ആരംഭിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരു നേതാക്കളും രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള വഴികൾ ചർച്ച ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്യും.

യുഎഇ വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ദുബായിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടി 2024ൽ അദ്ദേഹം വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. അബുദബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ത മന്ദിറിന്റെ ഉദ്ഘാടനം മോദി നിർവഹിക്കും. അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റിയിൽ നടക്കുന്ന പരിപാടിയിൽ യുഎഇയിലെ ഇന്ത്യൻ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.

Stories you may like

കോഴ വിവാദം: കോൺഗ്രസ് സ്ഥാനങ്ങൾ രാജിവെച്ച് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

ഇന്ത്യ റിയലിസ്റ്റിട്ടാണ്; പൗരത്വവും ആനുകൂല്യങ്ങളും തേടിയെത്തിയ വിദേശിക്ക് ഗ്രോക് നൽകിയ അമ്പരപ്പിക്കുന്ന മറുപടികൾ; വൈറലായി എലോൺ മസ്ക്കിന്റെ പ്രതികരണം

അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് ഒരു ദിവസം മുമ്പായി 50,000-ത്തിലധികം ആളുകൾ പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന ‘അഹ്ലൻ മോദി’ എന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട് .

പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീറുമായും കൂടിക്കാഴ്ച നടത്തും. എട്ട് ഇന്ത്യക്കാരുടെ മോചനത്തിനുശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇത്. നേരത്തെ യുഎഇ സന്ദർശനം പ്രഖ്യാപിച്ചിരുന്നു എങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഖത്തർ കൂടി സന്ദർശിക്കുന്നത് എന്നാണ് വിവരം. മലയാളി ഉൾപ്പെടെയുള്ള എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ഇളവ് ചെയ്ത് വെറുതെ വിട്ട പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശനം പ്രഖ്യാപിച്ചത്.

Tags: uaepm modi
Share4
Tweet
SendShare

Latest stories from this section

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

സുഖോയ് Su-30MKI വിമാനങ്ങൾക്ക് പുത്തൻ കരുത്തുപകർന്ന് റഷ്യ; പുതിയ ‘ഇസ്ദെലിയെ 177എസ്’ എൻജിൻ വാഗ്ദാനവുമായി വ്ളാഡിമിർ പുട്ടിൻ

സുഖോയ് Su-30MKI വിമാനങ്ങൾക്ക് പുത്തൻ കരുത്തുപകർന്ന് റഷ്യ; പുതിയ ‘ഇസ്ദെലിയെ 177എസ്’ എൻജിൻ വാഗ്ദാനവുമായി വ്ളാഡിമിർ പുട്ടിൻ

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

Latest News

സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; ഇഡി നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം: പിണറായി വിജയൻ

സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; ഇഡി നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം: പിണറായി വിജയൻ

പരീക്ഷാ ക്രമക്കേടും കള്ളപ്പണ വേട്ടയും; ഉത്തരാഖണ്ഡിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുൻ മുഖ്യമന്ത്രിയുടെ പടിയിറക്കം

പരീക്ഷാ ക്രമക്കേടും കള്ളപ്പണ വേട്ടയും; ഉത്തരാഖണ്ഡിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുൻ മുഖ്യമന്ത്രിയുടെ പടിയിറക്കം

മോദിയെ കാണുമ്പോൾ ചാഞ്ചാട്ടം; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

മോദിയെ കാണുമ്പോൾ ചാഞ്ചാട്ടം; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

അഫ്ഗാനെതിരായ ആദ്യ ടി 20 , സഞ്ജു ടീമിൽ വൈഭവ് പുറത്ത്; ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

അഫ്ഗാനെതിരായ ആദ്യ ടി 20 , സഞ്ജു ടീമിൽ വൈഭവ് പുറത്ത്; ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ

സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ

കോഴ വിവാദം: കോൺഗ്രസ് സ്ഥാനങ്ങൾ രാജിവെച്ച് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

കോഴ വിവാദം: കോൺഗ്രസ് സ്ഥാനങ്ങൾ രാജിവെച്ച് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

ഇന്ത്യ റിയലിസ്റ്റിട്ടാണ്; പൗരത്വവും ആനുകൂല്യങ്ങളും തേടിയെത്തിയ വിദേശിക്ക് ഗ്രോക് നൽകിയ അമ്പരപ്പിക്കുന്ന മറുപടികൾ; വൈറലായി എലോൺ മസ്ക്കിന്റെ പ്രതികരണം

ഇന്ത്യ റിയലിസ്റ്റിട്ടാണ്; പൗരത്വവും ആനുകൂല്യങ്ങളും തേടിയെത്തിയ വിദേശിക്ക് ഗ്രോക് നൽകിയ അമ്പരപ്പിക്കുന്ന മറുപടികൾ; വൈറലായി എലോൺ മസ്ക്കിന്റെ പ്രതികരണം

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies