Thursday, February 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാനം കടക്കെണിയിൽ ആണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല; പുതിയ വാദവുമായി മന്ത്രി കെഎൻ ബാലഗോപാൽ

by Brave India Desk
Feb 13, 2024, 12:14 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിൽ ആണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാ നിയമങ്ങളും അനുസരിച്ചാണ് സംസ്ഥാനം കടമെടുക്കുന്നത്. 2015-16 മുതൽ എസ് ഡി പി യ്ക്ക് ആനുപാതികമായ വർദ്ധനവാണ് കടത്തിലും ഉണ്ടായതെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

സംസ്ഥാനം കടക്കെണിയിൽ ആണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ പറഞ്ഞിരുന്നു. എല്ലാ നിയമങ്ങളും അനുസരിച്ചാണ് സംസ്ഥാനം കടമെടുക്കുന്നത്. 2015-16 മുതൽ എസ് ഡി പി യ്ക്ക് ആനുപാതികമായ വർദ്ധനവാണ് കടത്തിലും ഉണ്ടായതെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

Stories you may like

വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി ; പത്മഭൂഷൺ നൽകരുതെന്ന് ഹൈക്കോടതിയിൽ ഹർജി ; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി

മന്ത്രി വീണാ ജോർജിനെതിരെ വധശ്രമം; മന്ത്രിക്കെതിരെ നടന്നത് നിഷ്ഠൂരമായ കടന്നാക്രമണമെന്ന് എംവി ഗോവിന്ദൻ! 

അതേസമയം കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിൽ ആദ്യം ചർച്ച നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. സൗഹാർദ്ദപരമായ സമീപനം ഉണ്ടായിക്കൂടേയെന്ന് കോടതി ചോദിച്ചു.

Tags: KN Balagopal
Share21TweetSendShare

Latest stories from this section

1947-ൽ ഉണ്ടായതല്ല ഭാരതം;ഹിന്ദുരാഷ്ട്രം മതരാഷ്ട്രമല്ല, ഇത് ധർമ്മത്തിന്റെ അടിത്തറയുള്ള പുരാതന രാഷ്ട്രം; ചരിത്രപരമായ പ്രഖ്യാപനവുമായി ദത്താത്രേയ ഹൊസബാളെ

1947-ൽ ഉണ്ടായതല്ല ഭാരതം;ഹിന്ദുരാഷ്ട്രം മതരാഷ്ട്രമല്ല, ഇത് ധർമ്മത്തിന്റെ അടിത്തറയുള്ള പുരാതന രാഷ്ട്രം; ചരിത്രപരമായ പ്രഖ്യാപനവുമായി ദത്താത്രേയ ഹൊസബാളെ

അനന്തപുരിയിൽ വികസന വിപ്ലവം; വിശപ്പകറ്റാൻ ‘അടൽ കാന്റീൻ’, തല ചായ്ക്കാൻ സ്വന്തം വീട്; ബിജെപിയുടെ കന്നി ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

അനന്തപുരിയിൽ വികസന വിപ്ലവം; വിശപ്പകറ്റാൻ ‘അടൽ കാന്റീൻ’, തല ചായ്ക്കാൻ സ്വന്തം വീട്; ബിജെപിയുടെ കന്നി ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘കുപ്പിവളവിൽ’ വെച്ച് ഷൗക്കത്തലി പൊലീസിന്റെ വലയിൽ! പിടിയിലായത് മൂന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘കുപ്പിവളവിൽ’ വെച്ച് ഷൗക്കത്തലി പൊലീസിന്റെ വലയിൽ! പിടിയിലായത് മൂന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി

നാലാം ഭാര്യയാണെന്ന് തിരിച്ചറിഞ്ഞതോടെ ഭർത്താവിനെ ചോദ്യം ചെയ്തു; ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഇമ്രാൻ

എസ്എംഎസ് വഴി മുത്തലാഖ്, പിന്നാലെ സ്ത്രീധന പീഡനവും; കാർത്തികപ്പള്ളി സ്വദേശിക്കെതിരെ കേസ്! 

Discussion about this post

Latest News

അതിവേഗം, അസാമാന്യ കാര്യക്ഷമത.. മോദിജി, നിങ്ങളുടെ ഭരണം അത്ഭുതപ്പെടുത്തുന്നു”;വാനോളം പുകഴ്ത്തി നെതന്യാഹു! ഇന്ത്യയിൽ വച്ച് നിർണ്ണായക ജിടുജി ഉച്ചകോടി

അതിവേഗം, അസാമാന്യ കാര്യക്ഷമത.. മോദിജി, നിങ്ങളുടെ ഭരണം അത്ഭുതപ്പെടുത്തുന്നു”;വാനോളം പുകഴ്ത്തി നെതന്യാഹു! ഇന്ത്യയിൽ വച്ച് നിർണ്ണായക ജിടുജി ഉച്ചകോടി

ഇസ്രയേലിലും യുപിഐ തിളങ്ങും; നെതന്യാഹുവുമായി കൈകോർത്ത് മോദി! ‘സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക്’ ബന്ധം ഉയർത്തി

ഇസ്രയേലിലും യുപിഐ തിളങ്ങും; നെതന്യാഹുവുമായി കൈകോർത്ത് മോദി! ‘സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക്’ ബന്ധം ഉയർത്തി

9 റൺസ്, കയ്യിൽ 3 വിക്കറ്റ്; എന്നിട്ടും തോറ്റുപോയ നീലപ്പട; സിംബാബ്‌വെ എന്ന അത്ഭുതത്തിന് മുന്നിൽ ഇന്ത്യ പതറിയപ്പോൾ

9 റൺസ്, കയ്യിൽ 3 വിക്കറ്റ്; എന്നിട്ടും തോറ്റുപോയ നീലപ്പട; സിംബാബ്‌വെ എന്ന അത്ഭുതത്തിന് മുന്നിൽ ഇന്ത്യ പതറിയപ്പോൾ

സാറയുടെ ബന്ധുക്കളുടെ പേര് കാണിച്ചു കൊടുത്ത് നെതന്യാഹു;വികാരാധീനനായി മോദി! ലോകം ഞെട്ടിയ ക്രൂരതയുടെ ഓർമ്മ പുതുക്കി യാദ് വഷെമിൽ പ്രധാനമന്ത്രി

സാറയുടെ ബന്ധുക്കളുടെ പേര് കാണിച്ചു കൊടുത്ത് നെതന്യാഹു;വികാരാധീനനായി മോദി! ലോകം ഞെട്ടിയ ക്രൂരതയുടെ ഓർമ്മ പുതുക്കി യാദ് വഷെമിൽ പ്രധാനമന്ത്രി

വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി ; പത്മഭൂഷൺ നൽകരുതെന്ന് ഹൈക്കോടതിയിൽ ഹർജി ; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി

വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി ; പത്മഭൂഷൺ നൽകരുതെന്ന് ഹൈക്കോടതിയിൽ ഹർജി ; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി

അന്ന് പോണ്ടിംഗിന്റെ തല താഴ്ന്നു, അഷ്റഫുൾ വിസ്മയമായി; ഓസീസിനെതിരെ ബംഗ്ലാദേശ് കുറിച്ച ആ ‘ബ്ലോക്ക്ബസ്റ്റർ’ വിജയം

അന്ന് പോണ്ടിംഗിന്റെ തല താഴ്ന്നു, അഷ്റഫുൾ വിസ്മയമായി; ഓസീസിനെതിരെ ബംഗ്ലാദേശ് കുറിച്ച ആ ‘ബ്ലോക്ക്ബസ്റ്റർ’ വിജയം

ട്രൂഡോയുടെ കടുംപിടുത്തം തീർന്നു, മോദിയുമായി കൈകോർത്ത് മാർക്ക് കാർണി;50 ബില്യൺ ഡോളറിന്റെ വ്യാപാര ലക്ഷ്യം

ട്രൂഡോയുടെ കടുംപിടുത്തം തീർന്നു, മോദിയുമായി കൈകോർത്ത് മാർക്ക് കാർണി;50 ബില്യൺ ഡോളറിന്റെ വ്യാപാര ലക്ഷ്യം

എഞ്ചിനീയർക്ക് 7 ലക്ഷം, സ്വീപ്പർക്ക് 2 ലക്ഷം! ഞെട്ടിപ്പിക്കുന്ന ശമ്പളക്കണക്കുമായി തെലങ്കാന; പ്രതിമാസം ചെലവാക്കുന്നത് 6,000 കോടി

എഞ്ചിനീയർക്ക് 7 ലക്ഷം, സ്വീപ്പർക്ക് 2 ലക്ഷം! ഞെട്ടിപ്പിക്കുന്ന ശമ്പളക്കണക്കുമായി തെലങ്കാന; പ്രതിമാസം ചെലവാക്കുന്നത് 6,000 കോടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies