KN Balagopal

കേന്ദ്ര ബജറ്റിൽ കേരളം ആവശ്യപ്പെട്ടത് 24,000 കോടിയുടെ പാക്കേജ് ; ഒരു ഭാഗമെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം : കേന്ദ്ര ബജറ്റിൽ കേരളം 24,000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സമ്പദ് വ്യവസ്ഥയെ ഊർജ്ജസ്വലമാക്കുന്ന നടപടികൾ ആണ് കേന്ദ്ര ബജറ്റിൽ ...

കേരളത്തിലെ മന്ത്രിമുഖ്യൻ,ചാനൽ ചർച്ചമുറുകുന്നതിനിടെ നടൻ ജഗദീഷിനെ സാർ എന്ന് വിളിക്കുന്നു; ആന്റിക്ലൈമാക്‌സ്; അത് എന്ത് കൊണ്ടാവാം?

തിരുവനന്തപുരം; സംഭവം നടക്കുന്നത് കുറച്ച് വർഷങ്ങൾക്ക് മുൻപാണ്. പ്രമുഖ ചാനലിന്റെ രാഷ്ടീയ ചർച്ചാ വേദി. ചർച്ച നയിക്കുന്നത് നടൻ ജഗദീഷ്. സിപിഎം മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ ...

വയനാട്ടിൽ പുനരധിവാസത്തിന് പണം ഒരു തടസമേ ആകില്ല: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

വയനാട്: ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാട്ടിൽ പുനരധിവാസത്തിന് പണം ഒരു തടസമേ ആകില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പുനരധിവാസം എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് സർക്കാരിന്‍റെ ശ്രദ്ധ. ധനസഹായത്തിന് നിലവിൽ ...

തൊഴിൽസംബന്ധമായ അനേകം പദ്ധതികൾ പ്രഖ്യാപിച്ച ബജറ്റാണ്, പക്ഷെ കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജുമില്ല, എയിംസുമില്ല; ധനമന്ത്രി

തിരുവനന്തപുരം : സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശക്തിപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ ബജറ്റിനെ വിമർശിച്ച് സംസ്ഥാന ധനമനമന്ത്രി കെ എൻ ബാലഗോപാൽ. തൊഴിൽസംബന്ധമായ അനേകം പദ്ധതികൾ പ്രഖ്യാപിച്ച ബജറ്റാണ് ...

കേന്ദ്രവുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നത് വലിയ പ്രതീക്ഷയിൽ; ധനമന്ത്രി

ന്യൂഡൽഹി: കേന്ദ്രവുമായി ചർച്ചയിൽ പങ്കെടുക്കുന്നത് വലിയ പ്രതീക്ഷയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഗുണപരമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചർച്ചയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇല്ലാത്തത് പ്രശ്‌നമല്ല. ...

പുഷ്പനെ ഓർമ്മയുണ്ട്,കമ്പ്യൂട്ടറിനെതിരെയും ട്രാക്ടറിനെതിരെയുമുള്ള സമരവും ഓർമ്മയുണ്ട്, പക്ഷേ കാലം മാറി; ധനമന്ത്രി

തിരുവനന്തപുരം; വിദേശ സർവകലാശാല സംബന്ധിച്ച് നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. ർച്ചകൾ വേണമെന്നാണ് പറഞ്ഞതെന്നും അതുപോലും പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ''പുഷ്പനെ ...

സംസ്ഥാനം കടക്കെണിയിൽ ആണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല; പുതിയ വാദവുമായി മന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിൽ ആണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാ നിയമങ്ങളും അനുസരിച്ചാണ് സംസ്ഥാനം കടമെടുക്കുന്നത്. 2015-16 മുതൽ എസ് ഡി പി ...

മദ്യവില കൂടും, ഫ്‌ളാറ്റിൽ താമസിക്കുന്നവർക്കും ഭൂനികുതി; കേരളനേട്ടം ഫീച്ചറാക്കുന്നവർക്ക് പത്ത് ലക്ഷം; ജനക്ഷേമമില്ലാതെ ബജറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഭൂനികുതി ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. നിലവിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് വ്യക്തിഗതമായി ...

നവകേരള സദസിൽ വന്ന പദ്ധതി നടത്തിപ്പിന് 1000 കോടി

തിരുവനന്തപുരം: നവകേരള സദസിൽ വന്ന പദ്ധതി നടത്തിപ്പിന് ബജറ്റിൽ 1000 കോടി വകയിരുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. ...

സ്വകാര്യമേഖലയ്ക്ക് കൈ കൊടുത്ത് പിണറായി സർക്കാർ; സർവ്വമേഖലയിലും സ്വകാര്യപങ്കാളിത്തം ഉറപ്പാക്കും

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് അയവില്ലാതെയായതോടെ സ്വകാര്യനിക്ഷേപകർക്ക് കൈ കൊടുത്ത് സംസ്ഥാന സർക്കാർ. വിവിധ മേഖലകളിൽ സ്വകാര്യനിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ട് കേരള ബജറ്റ്. ടൂറിസം, വിദ്യാഭ്യാസം, പരിചരണം, ...

ടൂറിസം മേഖലയിൽ വലിയ വികസനമുണ്ട്; സംരംഭകരെ ആകർഷിക്കുമെന്നും ധനമന്ത്രി

തിരുവനന്തപുരം: ടൂറിസം മേഖലയിൽ 5,000 കോടിയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ ...

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ; കെഎസ്ആർടിസിക്ക് പുതിയ ഡീസൽ ബസുകൾ വാങ്ങാൻ 92 കോടി

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽ വികസനം അവഗണിക്കപ്പെട്ടെന്ന് മന്ത്രി പറഞ്ഞു. വന്ദേഭാരത് വന്നതോടെ കേരളത്തിന്റെ ...

കേരളത്തിൽ നിർമ്മിക്കുന്ന മദ്യം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും; 50 കോടി അതിദാരിദ്ര്യത്തിന്; ബജറ്റിലെ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം; കേരളത്തിൽ അതിദാരിദ്ര്യം അനുഭവിക്കുന്നത് 64,006 കുടുംബങ്ങൾ എന്ന് സംസ്ഥാന സർക്കാരിന്റെ കണ്ടെത്തൽ.ഭക്ഷണം, ആരോഗ്യം, വരുമാനം, ഭവനം എന്നിവയെ അടിസ്ഥാനമാക്കിയാണ് അതിദരിദ്ര കുടുംബങ്ങള കണ്ടെത്തിയത്. അതിദരിദ്രരിൽ 81 ...

കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടന; അടുത്ത കേരളീയം പരിപാടിക്ക് പത്തുകോടി; കേന്ദ്രത്തെ പഴിചാരി ബജറ്റ് അവതരണം

തിരുവനന്തപുരം; കേന്ദ്രസർക്കാരിനെ പഴിചാരി സംസ്ഥാന ബജറ്റ് അവതരണത്തിന് തുടക്കം.കേരളത്തിൻറെ സമ്പദ്ഘടന ഒരു സൂര്യോദയ സമ്പദ്ഘടനയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ അവകാശപ്പെട്ടു. വികസന മാതൃകയിൽ സംശയം ...

പഞ്ഞകാലം,ഖജനാവ് കാലി; കേരള ബജറ്റ് ഇന്ന് അവതരിപ്പിക്കും

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ഇന്ന് രാവിലെ ഒമ്പതിന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗം ആരംഭിക്കും. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാമിത്. ...

സംസ്ഥാന ബജറ്റ് നാളെ; തന്റെ പക്കൽ മാന്ത്രികവടിയില്ലെന്ന് മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും. ബജറ്റിന് ഒരു ദിവസം ബാക്കിനിൽക്കെ,തന്റെ പക്കൽ മാന്ത്രിക വടിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേന്ദ്രബജറ്റിനെ ...

ഇതൊക്കെ എന്ത് ബജറ്റ്! ; കേന്ദ്രസർക്കാർ ബജറ്റിൽ പ്രതീക്ഷിച്ച ഒന്നും ഇല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റിനെതിരെ വിമർശനവുമായി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രതീക്ഷിച്ച പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ബജറ്റിൽ ഉണ്ടായില്ലെന്ന് ബാലഗോപാൽ വ്യക്തമാക്കി. കൂടുതൽ ...

സംസ്ഥാന ബജറ്റ് അടുത്ത മാസം അഞ്ചിന്; നിയമസഭാ സമ്മേളനത്തിന് ഈ മാസം 25 ന് തുടക്കം

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ബജറ്റ് അവതരണം അടുത്ത മാസം അഞ്ചിന്. ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുക. ഇതിന്റെ ...

ആനുകൂല്യങ്ങളില്ല; സർക്കാരിനെതിരായ സമരമുഖത്ത് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ സമരത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഭാര്യ ഡോ. ആശ പ്രഭാകരനും. തിരുവനന്തപുരം എംജി കോളജ് ഇംഗ്ലിഷ് വിഭാഗം അദ്ധ്യാപികയാണ് ...

ശമ്പള പരിഷ്‌കരണ കുടിശിക വേണം; സംസ്ഥാന സർക്കാരിനെതിരെ സമരവുമായി ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും

തിരുവനന്തപുരം; ശമ്പള പരിഷ്‌കരണ കുടിശിക ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ സമരവുമായി സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും. കോളജ് അദ്ധ്യാപകരുടെ ശമ്പള പരിഷ്‌കരണ കുടിശിക ആവശ്യപ്പെട്ടുളള സമരത്തിലാണ് ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist