Friday, July 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അമ്മയ്ക്ക് പണവും പരിഗണനയും ഭർത്താവ് നൽകുന്നത് ഭാര്യയ്‌ക്കെതിരായ ഗാർഹിക പീഡനമല്ല; കോടതി

by Brave India Desk
Feb 14, 2024, 04:40 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: മാതാവിന് ഭർത്താവ് പരിഗണനയും പണവും നൽകുന്നത് ഭാര്യയ്‌ക്കെതിരായ ഗാർഹിക പീഡനമായി കണക്കാനാകില്ലെന്ന് മുംബൈ സെഷൻസ് കോടതി. ഭർത്താവിനും വീട്ടുകാർക്കുമെതിരെ സ്ത്രീ നൽകിയ ഗാർഹിക പീഡന പരാതി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

ഗാർഹിക പീഡനം നടന്നതായി തെളിവുകളൊന്നും ഇല്ലെന്നും പ്രതികൾക്കെതിരായുള്ള ആരോപണങ്ങൾ അവ്യക്തമാണെന്നും അഡീഷ്ണൽ സെഷൻസ് കോടതി ജഡ്ജ് ആശിഷ് ആയചിത് വ്യക്തമാക്കി.

Stories you may like

‘ഹാമർ’ മിസൈലുകൾക്കും ‘MP-ATGM’ ടാങ്ക് നാശിനികൾക്കും നാളെ അനുമതി ലഭിച്ചേക്കും ; ഇന്ത്യൻ സൈന്യത്തിന് വൻ കരുത്താകാൻ ലക്ഷം കോടിയുടെ പ്രതിരോധ പദ്ധതികൾ

129 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു ; 2 ലക്ഷം കോടി യെന്നിന്റെ നിക്ഷേപം ; ഇന്ത്യ-ജപ്പാൻ ബിസിനസ്സ് ബന്ധത്തിൽ വമ്പൻ കുതിപ്പ്

മാതാവിന്റെ മാനസികരോഗം മറച്ചുവെച്ചാണ് ഭർത്താവ് തന്നെ വിവാഹം കഴിച്ചതെന്നും വഞ്ചിക്കപ്പെട്ടെന്നും പരാതിയിൽ പറയുന്നു. ഭർതൃമാതാവ് താൻ ജോലിക്കുപോകുന്നതിനെ എതിർക്കാറുണ്ടെന്നും ഭർത്താവും അമ്മയും ചേർന്ന് തന്നോട് വഴക്കിടാറുണ്ടെന്നും യുവതി ആരോപിച്ചു.

1993 മുതൽ 2004 വരെ ഭർത്താവിന് വിദേശത്തായിരുന്നു ജോലി. നാട്ടിൽ അവധിയ്ക്ക് വരുമ്പോൾ അമ്മയെ കാണാൻ പോകുകയും എല്ലാവർഷവും 10,000 രൂപ അവർക്ക് അയക്കുകയും ചെയ്യും. കൂടാതെ അമ്മയുടെ കണ്ണിന്റെ ശസ്ത്രക്രിയക്കായി പണം നൽകിയെന്നും ഭർതൃവീട്ടിലെ മറ്റുപലരും തന്നെ ഉപദ്രവിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു.

തന്നെ ഭർത്താവായി പരിഗണിക്കാത്ത സ്ത്രീ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ഭർത്താവ് പറഞ്ഞു. യുവതിയുടെ ക്രൂരതകൾ കാരണം കുടുംബകോടതിയിൽ വിവാഹമോചനത്തിനുള്ള അപേക്ഷ നൽകിയിരുന്നതായും ഭർത്താവ് വ്യക്തമാക്കി. തന്റെ എൻആർഐ അക്കൗണ്ടിൽനിന്ന് 21.68 ലക്ഷം രൂപ അനുവാദമില്ലാതെ എടുത്ത ഭാര്യ ഫ്ലാറ്റ് വാങ്ങിയതായും ഇയാൾ ആരോപിച്ചു.

ഭർത്താവ് അമ്മയ്ക്ക് പണവും പരിഗണനയും നൽകുന്നതാണ് യുവതിയുടെ പ്രധാന പരാതിയായി മനസ്സിലാക്കാൻ കഴിയുന്നതെന്നും ഇത് ഒരിക്കലും ഗാർഹിക പീഡനമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.ഗാർഹിക പീഡനത്തിൽനിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തിന്റെ പരിധിയിൽ യുവതിയ്ക്ക് യാതൊരു ആനുകൂല്യത്തിനും പരിഗണനയ്ക്കും അർഹതയില്ലെന്നും കോടതി വ്യക്തമാക്കി.

Tags: court
Share1TweetSendShare

Latest stories from this section

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

ഇന്ത്യ-ജപ്പാൻ ‘യൂണികോൺ’ പ്രതിരോധ കരാർ ; യുദ്ധക്കപ്പലുകൾക്ക് ‘നിൻജ’ കരുത്തുമായി ഇന്ത്യൻ നാവികസേന

ഇന്ത്യ-ജപ്പാൻ ‘യൂണികോൺ’ പ്രതിരോധ കരാർ ; യുദ്ധക്കപ്പലുകൾക്ക് ‘നിൻജ’ കരുത്തുമായി ഇന്ത്യൻ നാവികസേന

ജിദ്ദയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പ്രവാസികൾക്ക് ആശ്വാസം ; ഒമാൻ, കുവൈറ്റ് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

മന്ത്രിക്ക് പിന്നാലെ വകുപ്പിനും ‘ഒളരെ അടിയന്തരം’; പരീക്ഷാഭവന്റെ ഉത്തരവിലും അക്ഷരത്തെറ്റ്, ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

മന്ത്രിക്ക് പിന്നാലെ വകുപ്പിനും ‘ഒളരെ അടിയന്തരം’; പരീക്ഷാഭവന്റെ ഉത്തരവിലും അക്ഷരത്തെറ്റ്, ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

Discussion about this post

Latest News

‘ഹാമർ’ മിസൈലുകൾക്കും ‘MP-ATGM’ ടാങ്ക് നാശിനികൾക്കും നാളെ അനുമതി ലഭിച്ചേക്കും ; ഇന്ത്യൻ സൈന്യത്തിന് വൻ കരുത്താകാൻ ലക്ഷം കോടിയുടെ പ്രതിരോധ പദ്ധതികൾ

‘ഹാമർ’ മിസൈലുകൾക്കും ‘MP-ATGM’ ടാങ്ക് നാശിനികൾക്കും നാളെ അനുമതി ലഭിച്ചേക്കും ; ഇന്ത്യൻ സൈന്യത്തിന് വൻ കരുത്താകാൻ ലക്ഷം കോടിയുടെ പ്രതിരോധ പദ്ധതികൾ

129 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു ; 2 ലക്ഷം കോടി യെന്നിന്റെ നിക്ഷേപം ; ഇന്ത്യ-ജപ്പാൻ ബിസിനസ്സ് ബന്ധത്തിൽ വമ്പൻ കുതിപ്പ്

129 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു ; 2 ലക്ഷം കോടി യെന്നിന്റെ നിക്ഷേപം ; ഇന്ത്യ-ജപ്പാൻ ബിസിനസ്സ് ബന്ധത്തിൽ വമ്പൻ കുതിപ്പ്

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

ഇന്ത്യ-ജപ്പാൻ ‘യൂണികോൺ’ പ്രതിരോധ കരാർ ; യുദ്ധക്കപ്പലുകൾക്ക് ‘നിൻജ’ കരുത്തുമായി ഇന്ത്യൻ നാവികസേന

ഇന്ത്യ-ജപ്പാൻ ‘യൂണികോൺ’ പ്രതിരോധ കരാർ ; യുദ്ധക്കപ്പലുകൾക്ക് ‘നിൻജ’ കരുത്തുമായി ഇന്ത്യൻ നാവികസേന

ജിദ്ദയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പ്രവാസികൾക്ക് ആശ്വാസം ; ഒമാൻ, കുവൈറ്റ് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മകൻ മൊജ്താബ ഖമേനി പങ്കെടുക്കില്ല; ഇറാന്റെ തീരുമാനം ഇസ്രായേൽ ഭീഷണിയെ തുടർന്ന്

പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മകൻ മൊജ്താബ ഖമേനി പങ്കെടുക്കില്ല; ഇറാന്റെ തീരുമാനം ഇസ്രായേൽ ഭീഷണിയെ തുടർന്ന്

ശ്വേത മേനോൻ രേഖാമൂലം രാജി നൽകിയിട്ടില്ല; ‘അമ്മ’യിലെ പ്രതിസന്ധികൾക്കിടയിൽ കടുത്ത നിലപാടുമായി രമേഷ് പിഷാരടിയും അഡ്ഹോക് കമ്മിറ്റിയും

ശ്വേത മേനോൻ രേഖാമൂലം രാജി നൽകിയിട്ടില്ല; ‘അമ്മ’യിലെ പ്രതിസന്ധികൾക്കിടയിൽ കടുത്ത നിലപാടുമായി രമേഷ് പിഷാരടിയും അഡ്ഹോക് കമ്മിറ്റിയും

അഞ്ചുവര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക; യുവാവിനെ കൊന്ന് തള്ളി സുഹൃത്ത്

ഇരുട്ടിന്റെ വേട്ടക്കാരൻ: 80-കളിലെ റിപ്പർ ഭീതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies