Thursday, October 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
Gulf
UAE

‘വസുധൈവ കുടുംബകം’ അബുദാബി ക്ഷേത്രത്തിൽ ശിലയിൽ ആലേഖനം ചെയ്ത് പ്രധാനമന്ത്രി; പുണ്യ നിമിഷം

by Brave India Desk
Feb 14, 2024, 09:26 pm IST
in UAE, India, Qatar
Share on Facebook
Tweet
WhatsApp
Telegram

അബുദാബി: അറബ് രാജ്യത്തെ ആദ്യ ഹിന്ദു രാജ്യമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിറിലെ ശിലയിൽ വസുധൈവ കുടുംബകം എന്ന് ആലേഖനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രം ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പുരോഹിതന്മാരോടൊപ്പം ആരതി നടത്തി. ബാപ്‌സ് മന്ദിറിലെ മഹാരാജ് സ്വാമി നാരായണന്റെ വിഗ്രഹത്തിൽ പ്രധാനമന്ത്രി ഹാരമണിയിക്കുകയും പുഷ്പദളങ്ങൾ അർപ്പിക്കുകയും ചെയ്തു.

യുഎഇ ഭരണാധികാരികളടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിലാണ് ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസികൾക്ക് സമർപ്പിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ . മഹന്ത് സ്വാമി മഹാരാജിൻറെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. മറ്റു പ്രത്യേക പൂജകൾ നടന്നു.

Stories you may like

പാറശ്ശാലയിൽ വൻ ദുരന്തം ഒഴിവായി; ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു

ഇവർ എന്നേക്കാൾ വലിയ നേതാക്കൾ; ജയിൽ മോചിതരായ സി.ജെ.പി നേതാക്കളെ പുകഴ്ത്തി അഭിജിത് ദിപ്കെ

യുഎഇ ഒരു സുവർണ അധ്യായം രചിച്ചു. ക്ഷേത്രത്തിൻറെ ഉദ്ഘാടനത്തിന് വർഷങ്ങളുടെ അധ്വാനമുണ്ട്, പലരുടെയും സ്വപ്നങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വാമിനാരായണൻറെ അനുഗ്രഹവും ക്ഷേത്രത്തിനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Tags: templepm modi
Share
Tweet
Send
Share

Latest stories from this section

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

സമാധാനം പാലിക്കുമെന്ന ഉറപ്പിൽ സിജെപി നേതാക്കൾക്ക് ജാമ്യം ; ഏഴ് ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചനം

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

Latest News

ഇന്ത്യയുമായുള്ള തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ വലിയ അപകടം; മുന്നറിയിപ്പുമായി മുതിർന്ന പാക് പ്രതിരോധ വിദഗ്ധൻ

ഇന്ത്യയുമായുള്ള തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ വലിയ അപകടം; മുന്നറിയിപ്പുമായി മുതിർന്ന പാക് പ്രതിരോധ വിദഗ്ധൻ

പാറശ്ശാലയിൽ വൻ ദുരന്തം ഒഴിവായി; ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു

പാറശ്ശാലയിൽ വൻ ദുരന്തം ഒഴിവായി; ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു

ഇവർ എന്നേക്കാൾ വലിയ നേതാക്കൾ; ജയിൽ മോചിതരായ സി.ജെ.പി നേതാക്കളെ പുകഴ്ത്തി അഭിജിത് ദിപ്കെ

ഇവർ എന്നേക്കാൾ വലിയ നേതാക്കൾ; ജയിൽ മോചിതരായ സി.ജെ.പി നേതാക്കളെ പുകഴ്ത്തി അഭിജിത് ദിപ്കെ

സൗദി അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂത്തി ആക്രമണം: ഇന്ത്യക്കാരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

സൗദി അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂത്തി ആക്രമണം: ഇന്ത്യക്കാരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

കലൂർ നടന്ന വിജയദശമി പരിപാടിയിൽ vhp അഖിലഭാരതീയ ജോയിന്റ് സെക്രട്ടറി വി സ്ഥാണുമാലയൻ സംസാരിക്കുന്നു

കൊച്ചിയിൽ 38 സ്ഥലങ്ങളിൽ പഥസഞ്ചലനവും പൊതുപരിപാടികളും ; പ്രൗഢഗംഭീരമായി ആർ എസ് എസ് വിജയദശമി ഉത്സവങ്ങൾ

ത്രികക്ഷി സമാധാന ചർച്ചകൾ നവംബർ പത്തിന് ശേഷം പുനരാരംഭിക്കും ; യുഎസിന്റെ ആവശ്യം അംഗീകരിച്ച് പുടിൻ

ത്രികക്ഷി സമാധാന ചർച്ചകൾ നവംബർ പത്തിന് ശേഷം പുനരാരംഭിക്കും ; യുഎസിന്റെ ആവശ്യം അംഗീകരിച്ച് പുടിൻ

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

സമാധാനം പാലിക്കുമെന്ന ഉറപ്പിൽ സിജെപി നേതാക്കൾക്ക് ജാമ്യം ; ഏഴ് ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies