ഖത്തറിൽ കെട്ടിടം തകർന്ന് അപകടം; മലയാളി ഗായകന് ദാരുണാന്ത്യം ദോഹ: ഖത്തറിൽ കെട്ടിടം തകർന്ന് ഉണ്ടായ അപകടത്തിൽ മലയാളി ഗായകൻ മരിച്ചു. നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി ആണ് മരിച്ചത്. 48 വയസായിരുന്നു. ബുധനാഴ്ച രാവിലെ ഫൈസൽ...