Thursday, July 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജ്യത്തിന് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ വളരെ പ്രധാനപ്പെട്ടത്; സെല്ലുലാർ ജയിൽ സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

by Brave India Desk
Feb 20, 2024, 12:07 pm IST
in India
Share on FacebookTweetWhatsAppTelegram

പ്ലോട്ട് ബ്ലെയർ : ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലെ ചരിത്രപ്രസിദ്ധമായ സെല്ലുലാർ ജയിൽ സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു . രക്തസാക്ഷി ബലികൂടീരത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. തുടർന്ന് തടവിലാക്കപ്പെട്ട് മരണമടഞ്ഞ ആയിരക്കണക്കിന് സ്വാതന്ത്ര്യ സമരസേനാനികൾക്കുള്ള ആരദ സൂചകമായി സംരക്ഷിച്ചു പോരുന്ന ‘ സ്വതന്ത്ര്യ ജ്യോത് ‘ എന്ന നിത്യജ്വാലയും ദ്രൗപദി മുർമു സന്ദർശിച്ചു . ദ്വീപസമൂഹത്തിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനായി എത്തിയതാണ് ദ്രൗപതി മുർമു . ദ്വീപസമൂഹത്തിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനായി എത്തിയതാണ് ദ്രൗപതി മുർമു .

തന്ത്രപരമായ കാഴ്ചപ്പാടിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ വളരെ പ്രധാനപ്പെട്ടതാണെന്ന് രാഷ്ട്രപതി പറഞ്ഞു. ദക്ഷിണ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്നതിൽ ദ്വീപുകൾക്ക് ഭൂമിശാസ്ത്രപരമായി പ്രധാന്യമുണ്ട്. അതിനാൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഒരു പ്രധാന ഘടകമാണ് എന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

Stories you may like

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

‘പഠിച്ച കലാലയത്തിന് 228 കോടിയുടെ ഓഹരി സമ്മാനവുമായി പൂർവ്വ വിദ്യാർത്ഥി!’: ഐഐടി മദ്രാസിന് ഐപിഒയിലൂടെ ലഭിക്കുന്നത് 112 കോടി,

ദ്വീപിലെ വിനോദസഞ്ചാരം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ വീർ സവർക്കർ വിമാനത്താവളം നിർമ്മിച്ചത്. ഇത് ഇവിടേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനൊപ്പം വിദേശ വിനോദസഞ്ചാരികളെയും കൂടുതലായി പ്രദേശത്തേക്ക് ആകർഷിക്കുകയും ചെയ്യുന്നു. കേന്ദ്രഭരണപ്രദേശത്തെ ടൂറിസം മേഖല വിപൂലികരിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. പ്രദേശത്തെ വിനോദസഞ്ചാരികളെ കൂടുതലായി ഇവിടേക്ക് ആകർഷിക്കാൻ സാധിക്കുന്നു. 2014 മുതൽ 2022 വരെയുള്ള കാലയളവിൽ ധാരാളം വിനോദസഞ്ചാരികളാണ് ഇവിടെ എത്തിയത്. വിനോദസഞ്ചാരത്തിന്റെ തുടർച്ചയായ വളർച്ച യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നും രാഷ്ട്രപതി പറഞ്ഞു.

Tags: droupadi murmu
Share1TweetSendShare

Latest stories from this section

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

‘ഭീകരരുടെ വേരറുക്കാൻ വൻ വേട്ട!’: പാകിസ്താനിലിരുന്ന് ചരടുവലിച്ച 5 ഭീകരന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പോലീസ്

 ലോകത്തെ ഏറ്റവും ശക്തമായ വ്യോമസേനയായി ഇന്ത്യ മാറും, 2047-ഓടെ സ്വയംപര്യാപ്തതയെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി!

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

Discussion about this post

Latest News

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

‘പഠിച്ച കലാലയത്തിന് 228 കോടിയുടെ ഓഹരി സമ്മാനവുമായി പൂർവ്വ വിദ്യാർത്ഥി!’: ഐഐടി മദ്രാസിന് ഐപിഒയിലൂടെ ലഭിക്കുന്നത് 112 കോടി,

‘പഠിച്ച കലാലയത്തിന് 228 കോടിയുടെ ഓഹരി സമ്മാനവുമായി പൂർവ്വ വിദ്യാർത്ഥി!’: ഐഐടി മദ്രാസിന് ഐപിഒയിലൂടെ ലഭിക്കുന്നത് 112 കോടി,

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

‘ഭീകരരുടെ വേരറുക്കാൻ വൻ വേട്ട!’: പാകിസ്താനിലിരുന്ന് ചരടുവലിച്ച 5 ഭീകരന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പോലീസ്

‘ഭീകരരുടെ വേരറുക്കാൻ വൻ വേട്ട!’: പാകിസ്താനിലിരുന്ന് ചരടുവലിച്ച 5 ഭീകരന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പോലീസ്

 ലോകത്തെ ഏറ്റവും ശക്തമായ വ്യോമസേനയായി ഇന്ത്യ മാറും, 2047-ഓടെ സ്വയംപര്യാപ്തതയെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി!

 ലോകത്തെ ഏറ്റവും ശക്തമായ വ്യോമസേനയായി ഇന്ത്യ മാറും, 2047-ഓടെ സ്വയംപര്യാപ്തതയെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി!

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

‘രംഗം കീഴടക്കി രാവണനായി യഷ്, സ്ക്രീനിൽ തിളങ്ങി രൺബീറും സായ് പല്ലവിയും!’: ‘രാമായണം’ ട്രെയിലർ, കാസ്റ്റിംഗിനെ പുകഴ്ത്തി സോഷ്യൽ മീഡിയ!

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച്  പ്രഖ്യാപനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology