Saturday, August 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പൗരത്വ ഭേദഗതി നിയമം മാർച്ചിൽ തന്നെ; അപേക്ഷകൾക്കായുള്ള പോർട്ടൽ തയ്യാറായി

by Brave India Desk
Feb 28, 2024, 06:33 am IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി:ഒടുവിൽ ഏറെ പ്രതീക്ഷിച്ചിരുന്ന പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ നടപടികൾ തുടങ്ങി കേന്ദ്ര സർക്കാർ . ചട്ടങ്ങൾ മാർച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യും എന്നാണ് കരുതപ്പെടുന്നത് . 2019ൽ ആണ് പാർലമെന്റിൽ ഈ നിയമം പാസാക്കപ്പെട്ടത്.

ഇതിനു വേണ്ടിയുള്ള അപേക്ഷ നൽകുന്നതിന് പ്രത്യേക പോർട്ടൽ നിലവിൽ സജ്ജമാണ്. ഓൺലൈൻ പോർട്ടൽ രജിസ്ട്രേഷനായി തയാറാണെന്നും ഇതിനോടകം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനകം ഡ്രൈ റണ്ണുകൾ നടത്തിയിട്ടുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Stories you may like

തന്ത്രപ്രധാന നയതന്ത്ര നീക്കങ്ങളുമായി പ്രധാനമന്ത്രി; നാല് ദിവസത്തെ മധ്യേഷ്യൻ പര്യടനത്തിന് തുടക്കം കുറിച്ചു

തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍

2014 ഡിസംബർ മുപ്പത്തിയൊന്നിനോ അതിന് മുൻപോ ഇന്ത്യയിലെത്തിയ, ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ നിന്നും മതപരമായ പീഡനം നേരിട്ടിട്ടുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ജയിൻ, ബുദ്ധിസ്റ്റ് വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യന്‍ പൗരത്വം നൽകുന്നതിനാണ് ഈ നിയമം. അതിനു വേണ്ടി അവർക്ക് ഈ പോർട്ടലിൽ കൂടെ അപേക്ഷിക്കാം.

രാജ്യത്തുടനീളമുള്ള വൻ പ്രതിഷേധങ്ങൾക്കിടയിൽ 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭാ പാസാക്കിയത്. ഇതിനെ തുടർന്ന് 2020 ജനുവരി പത്തിന് നിയമം നിലവിൽ വന്നിരുന്നു. എന്നാൽ നിയമം നടപ്പിലാക്കാൻ ആവശ്യമായ ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ പ്രായോഗികമായി നിയമം നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.

ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെയാണ് ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യങ്ങൾ ഒരു സമാപനത്തിലേക്ക് എത്തിയത് എന്ന് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിൽ വന്നാൽ പിന്നീട് നടപ്പിലാക്കാൻ ബുദ്ധിമുട്ടായതിനാൽ പൊതുതെരഞ്ഞെടുപ്പിൻ്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് പൗരത്വ നിയമഭേദഗതി ചട്ടങ്ങള്‍ കേന്ദ്രം പുറത്തിറക്കിയേക്കും

അതെ സമയം ദീർഘകാല വിസകൾക്കായി മന്ത്രാലയത്തിന് ലഭിച്ച ഏറ്റവും കൂടുതൽ അപേക്ഷകൾ പാകിസ്താനിൽ നിന്നാണ് എന്നത് ശ്രദ്ധേയമാണ് .

Tags: portal readyCAA in march
Share7
Tweet
SendShare

Latest stories from this section

റെയിൽവേയിൽ മോദി സർക്കാരിന്റെ വികസന വിപ്ലവം; സൂററ്റ്-ബിലിമോറ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ ട്രാക്കിൽ കുതിക്കും

റെയിൽവേയിൽ മോദി സർക്കാരിന്റെ വികസന വിപ്ലവം; സൂററ്റ്-ബിലിമോറ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ ട്രാക്കിൽ കുതിക്കും

ലോകത്തിലെ ശക്തയായ സ്ത്രീ; തുടർച്ചയായ അഞ്ചാം തവണയും ഫോബ്‌സ് പട്ടികയിൽ ഇടം നേടി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

6 ദിവസത്തെ യുഎസ് സന്ദർശനം ആരംഭിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ ; ജി20 ഉച്ചകോടിയും നിക്ഷേപക കൂടിക്കാഴ്ചകളും ലക്ഷ്യം

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം; ബിഎസ്എഫ് ജവാന് പരിക്കേറ്റു

പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താൻ ഡ്രോൺ ; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യൻ സൈന്യം, തിരച്ചിൽ ഊർജ്ജിതം

Latest News

തന്ത്രപ്രധാന നയതന്ത്ര നീക്കങ്ങളുമായി പ്രധാനമന്ത്രി; നാല് ദിവസത്തെ മധ്യേഷ്യൻ പര്യടനത്തിന് തുടക്കം കുറിച്ചു

തന്ത്രപ്രധാന നയതന്ത്ര നീക്കങ്ങളുമായി പ്രധാനമന്ത്രി; നാല് ദിവസത്തെ മധ്യേഷ്യൻ പര്യടനത്തിന് തുടക്കം കുറിച്ചു

തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍

തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍

റെയിൽവേയിൽ മോദി സർക്കാരിന്റെ വികസന വിപ്ലവം; സൂററ്റ്-ബിലിമോറ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ ട്രാക്കിൽ കുതിക്കും

റെയിൽവേയിൽ മോദി സർക്കാരിന്റെ വികസന വിപ്ലവം; സൂററ്റ്-ബിലിമോറ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ ട്രാക്കിൽ കുതിക്കും

ലോകത്തിലെ ശക്തയായ സ്ത്രീ; തുടർച്ചയായ അഞ്ചാം തവണയും ഫോബ്‌സ് പട്ടികയിൽ ഇടം നേടി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

6 ദിവസത്തെ യുഎസ് സന്ദർശനം ആരംഭിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ ; ജി20 ഉച്ചകോടിയും നിക്ഷേപക കൂടിക്കാഴ്ചകളും ലക്ഷ്യം

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം; ബിഎസ്എഫ് ജവാന് പരിക്കേറ്റു

പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താൻ ഡ്രോൺ ; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യൻ സൈന്യം, തിരച്ചിൽ ഊർജ്ജിതം

നേപ്പാളിൽ ദുരന്തം വിതച്ചത് ഭൂകമ്പമല്ല, ഹിമപാതം; വിറപ്പിച്ചത് ഭീമൻ മഞ്ഞിടിച്ചിലെന്ന് കണ്ടെത്തൽ

നിലപാട് മാറ്റി നേപ്പാൾ ; രക്ഷാപ്രവർത്തനത്തിന് അന്താരാഷ്ട്ര സഹായം സ്വീകരിക്കാൻ തീരുമാനം ; പ്രളയദുരന്തത്തിൽ മരണം 550 കടന്നു

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ലോകചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി ട്രംപ് ; വെനസ്വേലയിലെ എണ്ണ ശേഖരത്തിന്റെ ഭൂരിഭാഗവും ഇനി അമേരിക്കയുടെ നിയന്ത്രണത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies