Monday, March 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഭാരത് രജിസ്ട്രേഷൻ ; ഇനി ഒറ്റ രജിസ്ട്രേഷനിൽ ഇന്ത്യയിൽ എവിടെയും വാഹനങ്ങൾ ഓടിക്കാം ; വരുമാനം കുറയുമെന്ന ആശങ്കയിൽ എതിർപ്പുമായി കേരളം

by Brave India Desk
Feb 28, 2024, 05:27 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഭാരത് രജിസ്ട്രേഷൻ പദ്ധതിക്ക് രാജ്യമെങ്ങും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഭാരത് രജിസ്ട്രേഷൻ വഴി ഒറ്റ രജിസ്ട്രേഷനുള്ളിലൂടെ രാജ്യത്ത് എവിടെയും വാഹനം ഉപയോഗിക്കാവുന്നതാണ്. ജിഎസ്ടി ഇല്ലാതെ 12% നികുതി മാത്രമാണ് ഭാരത് രജിസ്ട്രേഷന് ആവശ്യമായി വരുന്നത്. സംസ്ഥാന രജിസ്ട്രേഷന് വരുന്ന ചിലവ് വച്ച് നോക്കുമ്പോൾ വലിയ ലാഭമാണ് ഇത് വാഹന ഉപഭോക്താക്കൾക്ക് നൽകുന്നത്.

എന്നാൽ ഭാരത് രജിസ്ട്രേഷനെതിരെ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളം. സംസ്ഥാനത്തെ വാഹന ഉപഭോക്താക്കൾ ഭാരത് രജിസ്ട്രേഷനിലേക്ക് നീങ്ങിയാൽ നികുതി വരുമാനത്തിൽ 300 കോടിയോളം രൂപയുടെ നഷ്ടമായിരിക്കും കേരളത്തിന് ഉണ്ടാവുക. നിലവിൽ കേരളത്തിൽ 21% ആണ് വാഹനത്തിന്റെ രജിസ്ട്രേഷനായി ഈടാക്കുന്നത്.

Stories you may like

ഇറാനുമായി ഞങ്ങൾക്ക് പ്രത്യേക ബന്ധമുണ്ട്, പകരമായി ഒന്നും നൽകിയിട്ടില്ല”;എസ്. ജയശങ്കർ! ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകളുടെ യാത്രയിൽ ‘ഡീൽ’ ഇല്ല

പാകിസ്താനെ വിഴുങ്ങാൻ ചൈനീസ് വ്യാളി; ബലൂചിസ്ഥാനിൽ 2 ബില്യൺ ഡോളറിന്റെ ചതിക്കുഴി!; ആസ്തികൾ പിടിച്ചെടുക്കുന്ന ‘കടക്കെണി’ തന്ത്രം

ജോലിക്കായും മറ്റും ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് ഏറെ ഉപകാരപ്രദമായ ഒന്നാണ് ഭാരത് രജിസ്ട്രേഷൻ സംവിധാനം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഭാരത് രജിസ്ട്രേഷനിൽ ഉള്ള വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നതാണ്. അധിക പെർമിറ്റോ റീ രജിസ്ട്രേഷൻ നടപടികളോ ഈ വാഹനങ്ങൾക്ക് ആവശ്യം വരുന്നതല്ല. കേന്ദ്രഭരണ പ്രദേശങ്ങളിലും ഭാരത് രജിസ്ട്രേഷൻ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നതാണ്.

Tags: keralabharat regisration
Share51TweetSendShare

Latest stories from this section

രാജ്യസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി എൻഡിഎ ; ബീഹാറിൽ നിതിൻ നബിനും നിതീഷ് കുമാറും ഉൾപ്പെടെ എല്ലാ സീറ്റുകളിലും എൻഡിഎക്ക് വിജയം

വാഗ്ദാനങ്ങൾ വെറും പേപ്പറിൽ മാത്രം; സൗദിയെ കൈവിട്ട് പാകിസ്താൻ ഇറാന്റെ ആക്രമണത്തിൽ വിറച്ച് റിയാദ്; രക്ഷയ്ക്കെത്താതെ ഷെരീഫ്; സൈനിക കരാർ പാളി? 

മോദി പോകുന്നതുവരെ കാത്തിരുന്നു, പിന്നെ തിരിച്ചടിച്ചു; ഇറാനെ ആക്രമിച്ചതിൻ്റെ രഹസ്യം വെളിപ്പെടുത്തി ഇസ്രയേൽ!;വെളിപ്പെടുത്തലുമായി സ്ഥാനപതി

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് ; ബീഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തിന് തിരിച്ചടി

Discussion about this post

Latest News

എസ് ജയ്ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു,വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ്പ്രൂഫ് കൂടി

ഇറാനുമായി ഞങ്ങൾക്ക് പ്രത്യേക ബന്ധമുണ്ട്, പകരമായി ഒന്നും നൽകിയിട്ടില്ല”;എസ്. ജയശങ്കർ! ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകളുടെ യാത്രയിൽ ‘ഡീൽ’ ഇല്ല

പാകിസ്താനെ വിഴുങ്ങാൻ ചൈനീസ് വ്യാളി; ബലൂചിസ്ഥാനിൽ 2 ബില്യൺ ഡോളറിന്റെ ചതിക്കുഴി!; ആസ്തികൾ പിടിച്ചെടുക്കുന്ന ‘കടക്കെണി’ തന്ത്രം

പാകിസ്താനെ വിഴുങ്ങാൻ ചൈനീസ് വ്യാളി; ബലൂചിസ്ഥാനിൽ 2 ബില്യൺ ഡോളറിന്റെ ചതിക്കുഴി!; ആസ്തികൾ പിടിച്ചെടുക്കുന്ന ‘കടക്കെണി’ തന്ത്രം

രാജ്യസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി എൻഡിഎ ; ബീഹാറിൽ നിതിൻ നബിനും നിതീഷ് കുമാറും ഉൾപ്പെടെ എല്ലാ സീറ്റുകളിലും എൻഡിഎക്ക് വിജയം

രാജ്യസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി എൻഡിഎ ; ബീഹാറിൽ നിതിൻ നബിനും നിതീഷ് കുമാറും ഉൾപ്പെടെ എല്ലാ സീറ്റുകളിലും എൻഡിഎക്ക് വിജയം

വാഗ്ദാനങ്ങൾ വെറും പേപ്പറിൽ മാത്രം; സൗദിയെ കൈവിട്ട് പാകിസ്താൻ ഇറാന്റെ ആക്രമണത്തിൽ വിറച്ച് റിയാദ്; രക്ഷയ്ക്കെത്താതെ ഷെരീഫ്; സൈനിക കരാർ പാളി? 

വാഗ്ദാനങ്ങൾ വെറും പേപ്പറിൽ മാത്രം; സൗദിയെ കൈവിട്ട് പാകിസ്താൻ ഇറാന്റെ ആക്രമണത്തിൽ വിറച്ച് റിയാദ്; രക്ഷയ്ക്കെത്താതെ ഷെരീഫ്; സൈനിക കരാർ പാളി? 

മോദി പോകുന്നതുവരെ കാത്തിരുന്നു, പിന്നെ തിരിച്ചടിച്ചു; ഇറാനെ ആക്രമിച്ചതിൻ്റെ രഹസ്യം വെളിപ്പെടുത്തി ഇസ്രയേൽ!;വെളിപ്പെടുത്തലുമായി സ്ഥാനപതി

മോദി പോകുന്നതുവരെ കാത്തിരുന്നു, പിന്നെ തിരിച്ചടിച്ചു; ഇറാനെ ആക്രമിച്ചതിൻ്റെ രഹസ്യം വെളിപ്പെടുത്തി ഇസ്രയേൽ!;വെളിപ്പെടുത്തലുമായി സ്ഥാനപതി

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് ; ബീഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തിന് തിരിച്ചടി

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് ; ബീഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തിന് തിരിച്ചടി

കൗൺസിലിംഗിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു;  സിഎസ്ഐ പള്ളി വികാരി പിടിയിൽ; വേളാങ്കണ്ണിയിൽ ഒളിവിൽ കഴിയുന്നതിനിടെ  പൊക്കി പോലീസ്

37 വർഷത്തെ ഉരുക്കുമുഷ്ടി മിനിറ്റുകൾക്കുള്ളിൽ വെണ്ണീറായി; ഖമേനിയുടെ സാമ്രാജ്യം തകർന്നപ്പോൾ ടെഹ്‌റാൻ തെരുവിൽ സന്തോഷം, ഉദയവും അസ്തമയവും ഇങ്ങനെ

ഇറാനെ അടിപതറിച്ച് ഇസ്രയേലിന്റെ വജ്രായുധം; അലി ഖമേനിയുടെ വിമാനവും തകർത്തു; മെഹ്‌റാബാദ് വിമാനത്താവളത്തിൽ മിന്നലാക്രമണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology