Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

by Brave India Desk
Jun 18, 2026, 07:03 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

പൂർണതയുള്ള ഒരു ക്രിക്കറ്റ് താരവും ഇന്ന് ലോകത്തിൽ ഇല്ല. പക്ഷേ പൂർണതയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒരാളുണ്ടെങ്കിൽ, ഹർഭജൻ സിംഗിന്റെ അഭിപ്രായത്തിൽ ഉള്ള ഒരേയൊരു പേര് സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്ന ഹർഭജൻ 20 വർഷത്തിലേറെയായി സച്ചിന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ ഓർമയിൽ ഉള്ള സച്ചിന്റെ ഒരു കഥ താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

“പാജി (ജൂനിയർ ടീമംഗങ്ങൾ സച്ചിനെ അങ്ങനെയാണ് വിളിക്കുന്നത്) ഞാൻ കണ്ടിട്ടുള്ളതിൽ പൂർണതയുള്ള താരം അവനാണ്. ഒരുപാട് ആരാധകരും ബ്രാൻഡ് മൂല്യവും ഒകെ ഉള്ള സച്ചിൻ എത്രയോ മാന്യമായിട്ട് ജീവിക്കുന്നു എന്ന് നോക്കുക. അയാൾ അത്രമാത്രം നല്ലവനാണ്.” സച്ചിനെ ഓർത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

സച്ചിനെ എന്തുകൊണ്ട് താൻ പൂർണതയുള്ള താരം എന്ന് കാണിക്കാൻ ഹർഭജൻ ഒരു കഥയും പറഞ്ഞു. അത് ഇങ്ങനെ: “സച്ചിൻ ടെണ്ടുൽക്കറുടെ പ്രതിഭ മനസ്സിലാക്കാൻ ഒരു ചെറിയ കഥ മതിയാകും. 2003-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ സച്ചിൻ ഒരു ദിവസം പോലും നെറ്റ്സിൽ ബാറ്റ് ചെയ്തില്ല.”

“ഇന്ത്യൻ ബൗളിംഗ് യൂണിറ്റ് ആ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചു, പക്ഷേ ജവഗൽ ശ്രീനാഥ്, ആശിഷ് നെഹ്‌റ, സഹീർ ഖാൻ, അനിൽ കുംബ്ലെ, ആരെയും അയാൾ നെറ്റ്സിൽ നേരിട്ടില്ല” ഹർഭജൻ ഓർമ്മിച്ചു. നെറ്റ്സിൽ കളിക്കാതെ ഇരുന്നിട്ടും സെഞ്ചൂറിയനിൽ പാകിസ്ഥാനെതിരെ നേടിയ 98 റൺസ് ഉൾപ്പെടെ 600-ലധികം റൺസുമായി സച്ചിൻ ടൂർണമെന്റ് പൂർത്തിയാക്കി. ഷോയിബ് അക്തർക്ക് എതിരെ ഷോർട്ട് ബോളിൽ തേർഡ് മാനെ മറികടന്ന് നേടിയ സച്ചിൻ കളിച്ച ആ ഷോട്ട് ക്രിക്കറ്റ് ലോകകപ്പ് ചാരിത്രത്തിലെ ഏറ്റവും മികച്ച നിമിഷമാണ് .

ഇന്നത്തെ പോലെ ത്രോ ഡൌൺ സ്പെഷ്യലിസ്റ്റ് ഒന്നും ഇല്ലാത്ത കാലം ആയിരുന്നിട്ട് കൂടി സച്ചിൻ ആകെ ചെയ്തിരുന്നത് ടീമിന്റെ ഭാഗമായി യാത്ര ചെയ്ത വ്യക്‌തിയോടൊപ്പം ത്രോ ഡൌൺ സെക്ഷന്റെ ഭാഗമാക്കുക എന്നത് ആയിരുന്നു എന്നും അത് മണിക്കൂറികൾ തുടരുമായിരുന്നു എന്നുമാണ്. അന്ന് ലോകകപ്പിൽ കളിക്കുന്ന ഓരോ താരത്തിനെതിരെയും സച്ചിന് തന്ത്രങ്ങൾ ഉണ്ടായിരുന്നു എന്നും അതിൽ അയാൾ വിജയിച്ചു എന്നും ഹർഭജൻ പറഞ്ഞു.

തന്റെ ഏറ്റവും മികച്ച ദിനങ്ങളിൽ താൻ എറിയുന്ന ദൂസര കളിക്കാൻ ഒരു ബാറ്റ്‌സ്മാനും സാധിച്ചില്ല എന്നും എന്നാൽ സച്ചിന് അതൊക്കെ സിമ്പിൾ ആയിരുന്നു എന്നും ഹർഭജൻ ഓർത്തു.

Tags: bccisachin tendulkarindian cricket
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ഡിസംബറിൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം; ജി20 ഉച്ചകോടിക്കിടെ സുപ്രധാന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കും സാധ്യത!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

മാസപ്പടി കേസ് :എഫ്ഐആറിന് പകരം വിജിലൻസ്-ക്രൈംബ്രാഞ്ച് അന്വേഷണം!

മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് ഒരു യാഥാർത്ഥ്യം,മരുമകൻ വിളി ഭയപ്പെടുത്താനുള്ള നീക്കം; മന്ത്രി മുഹമ്മദ് റിയാസ്

പിണറായിയും വീണയും മാത്രം പ്രതിരോധത്തിൽ; ഇ.ഡി റിപ്പോർട്ടിനിടെ ഇറക്കിയ സിപിഎം ലഘുലേഖയിൽ റിയാസിൻ്റെ പേര് ഒഴിവാക്കിയത് ചർച്ചയിലേക്ക്!

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies