Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഭരണം കിട്ടിയപ്പോൾ യുഡിഎഫിന് മലക്കംമറച്ചിൽ; പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ

by Brave India Desk
Jun 18, 2026, 06:09 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നിലവിലെ യു.ഡി.എഫ് സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ ഇതേ പിഎം ശ്രീ പദ്ധതിയെ നഖശിഖാന്തം എതിർത്തവരാണ് യുഡിഎഫെന്നും, അന്ന് കോൺഗ്രസും ലീഗും ചേർന്ന് ഈ വിഷയത്തിൽ വലിയ വിവാദങ്ങൾ ഉയർത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അന്ന് എൽ.ഡി.എഫ് സർക്കാർ കേന്ദ്രവുമായി ചർച്ചകൾ നടത്തുമ്പോൾ ‘ബിജെപി-സിപിഎം ഡീൽ’ എന്നും ‘കേരളം കേന്ദ്രത്തിന് കീഴടങ്ങി’ എന്നും അപവാദ പ്രചാരണം നടത്തിയവരാണ് ഇപ്പോൾ ഭരണം കിട്ടിയപ്പോൾ അതേ പദ്ധതിയുമായി യാതൊരു മടിയുമില്ലാതെ മുന്നോട്ട് പോകുന്നതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

Stories you may like

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

മുൻ എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രമാണ് ഈ പദ്ധതിയുമായി തങ്ങൾക്ക് മുന്നോട്ട് പോകേണ്ടി വരുന്നതെന്ന യുഡിഎഫിന്റെ പുതിയ ന്യായീകരണത്തെ പ്രതിപക്ഷ നേതാവ് ശക്തമായി തള്ളി. മുൻ സർക്കാർ ഒപ്പിട്ടതുകൊണ്ട് പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്ന വാദം തെറ്റാണ്. ഇത്തരം തെറ്റായ വാദങ്ങൾ നിരത്തി ജനങ്ങളെ വഴിതെറ്റിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

കേരളത്തിലെ യുഡിഎഫ് നേതൃത്വം ദേശീയതലത്തിലെ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് എന്തെന്ന് ആലോചിക്കണമെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മറ്റ് സംസ്ഥാന സർക്കാരുകളെല്ലാം ഈ പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയന്റെ വാക്കുകൾ “ഇന്ത്യയിലുള്ള കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാന സർക്കാരുകളും പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നുണ്ട്. ഒരു വിയോജിപ്പും ഒരു കോൺഗ്രസ് സർക്കാരും ഇതുവരെ ഈ പദ്ധതിക്കെതിരെ പുറപ്പെടുവിച്ചിട്ടില്ല. അവർ പദ്ധതിയിൽ ഒപ്പിടുകയും കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയം എന്തൊക്കെയാണോ നിർദ്ദേശിച്ചിരിക്കുന്നത് അതെല്ലാം അതുപോലെ നടപ്പാക്കാൻ തയ്യാറാവുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിന്റെ യഥാർത്ഥ നിലപാട് എന്താണെന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.”

Tags: cpmPinarayi Vijayan
ShareTweetSendShare

Latest stories from this section

സ്പീക്കറുടെ പരാമർശമുണ്ടാക്കിയ മുറിവ് ഉണങ്ങിയിട്ടില്ല; സമാധാനപരമായ പ്രതിഷേധവുമായി മുന്നോട്ട്‌ പോകും; എൻഎസ്എസിന്റെ നാമജപയാത്ര സർക്കാരിനെ ഭയപ്പെടുത്തിയെന്ന് ജി. സുകുമാരൻ നായർ

‘എനിക്കിനി ആരെയും കാണേണ്ട, മുഖ്യമന്ത്രി എന്നെ കാണുന്നത് ഫോട്ടോയിൽക്കൂടിയാവും’; ആഞ്ഞടിച്ച് ജി. സുകുമാരൻ നായർ

ബസ് കാത്തിരുന്ന് നടുവൊടിയേണ്ട; ബസ് സ്റ്റോപ്പുകളിലെ ആ ‘കൊടുംക്രൂരതയ്ക്ക്’ പൂട്ടിട്ട് മനുഷ്യാവകാശ കമ്മിഷൻ

ബസ് കാത്തിരുന്ന് നടുവൊടിയേണ്ട; ബസ് സ്റ്റോപ്പുകളിലെ ആ ‘കൊടുംക്രൂരതയ്ക്ക്’ പൂട്ടിട്ട് മനുഷ്യാവകാശ കമ്മിഷൻ

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ഡ്രസ്സിങ് റൂമിലെ ലൈംഗിക അതിക്രമം; എഴുത്തുകാരിക്ക് ഡൊണാൾഡ് ട്രംപ് നൽകിയത് 47 കോടി രൂപ നഷ്ടപരിഹാരം

ഇന്ത്യ- യുകെ പങ്കാളിത്തം ഏറെ നിർണായകം; കാലാവസ്ഥാ വ്യതിയാനത്തിൽ ഉൾപ്പെടെ കൂടുതൽ സഹകരണത്തിന് ഇരുരാജ്യങ്ങൾക്കും ശേഷിയുണ്ടെന്ന് ക്ലെയർ കൗടിഞ്ഞോ

 ഇന്ത്യ-യുകെ ചരിത്ര കരാർ യാഥാർത്ഥ്യമാകുമ്പോൾ:ലണ്ടൻ ഇനി അത്ര ദൂരെയല്ല;നമ്മുടെ വസ്ത്രങ്ങളും ആഭരണങ്ങളും ലണ്ടനിലേക്ക്, സ്കോച്ചും ആഡംബര കാറുകളും ഇങ്ങോട്ട്!

Latest News

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ആറായിരം രൂപവരെ വില കുറഞ്ഞു;  ആപ്പിളിന് ഇത് എന്തുപറ്റി; ഐ ഫോൺ മോഹികൾക്ക് ആഹ്ലാദം; പുതിയ വില ഇങ്ങനെ

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

സ്പീക്കറുടെ പരാമർശമുണ്ടാക്കിയ മുറിവ് ഉണങ്ങിയിട്ടില്ല; സമാധാനപരമായ പ്രതിഷേധവുമായി മുന്നോട്ട്‌ പോകും; എൻഎസ്എസിന്റെ നാമജപയാത്ര സർക്കാരിനെ ഭയപ്പെടുത്തിയെന്ന് ജി. സുകുമാരൻ നായർ

‘എനിക്കിനി ആരെയും കാണേണ്ട, മുഖ്യമന്ത്രി എന്നെ കാണുന്നത് ഫോട്ടോയിൽക്കൂടിയാവും’; ആഞ്ഞടിച്ച് ജി. സുകുമാരൻ നായർ

ഇന്ത്യയെ ബ്രെഡ് കഴിപ്പിച്ച സർക്കാർ! കോർപ്പറേറ്റുകൾ തോറ്റുമടങ്ങിയ മോഡേൺ

ഇന്ത്യയെ ബ്രെഡ് കഴിപ്പിച്ച സർക്കാർ! കോർപ്പറേറ്റുകൾ തോറ്റുമടങ്ങിയ മോഡേൺ

എഡ്ജ്ബാസ്റ്റണിലെ ഗാലറിയിൽ ‘ധോണി മാജിക്’; കൊച്ചുകുട്ടിയുമായി പോപ്കോൺ പങ്കിട്ട് മുൻ നായകൻ, ദൃശ്യങ്ങൾ വൈറൽ

എഡ്ജ്ബാസ്റ്റണിലെ ഗാലറിയിൽ ‘ധോണി മാജിക്’; കൊച്ചുകുട്ടിയുമായി പോപ്കോൺ പങ്കിട്ട് മുൻ നായകൻ, ദൃശ്യങ്ങൾ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies