Monday, May 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തെലങ്കാനയിലും രക്ഷയില്ല ; ബിആർഎസ് എംപി പാർട്ടി വിട്ടു ബിജെപിയിൽ ചേർന്നു

by Brave India Desk
Feb 29, 2024, 09:07 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : തെലങ്കാനയിൽ നിന്നുള്ള ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംപി പി. രാമുലു പാർട്ടി വിട്ടു ബിജെപിയിൽ ചേർന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിറ്റിംഗ് എംപിയുടെ ഈ പാർട്ടി വിടൽ ബിആർഎസിന് തെലങ്കാനയിൽ കനത്ത തിരിച്ചടിയായി.

രാമുലുവിനൊപ്പം അദ്ദേഹത്തിൻ്റെ മകൻ ഭരത് പ്രസാദും തെലങ്കാനയിൽ നിന്നുള്ള മറ്റ് നിരവധി ബിആർഎസ് നേതാക്കളും ഒന്നിച്ചാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തെലങ്കാനയുടെ പാർട്ടി ചുമതലയുള്ള തരുൺ ചുഗും ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ വച്ചാണ് രാമുലുവും സംഘവും ബിജെപി അംഗത്വം സ്വീകരിച്ചത്.

Stories you may like

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

നാഗർകുർണൂൽ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ബിആർഎസ് എംപിയാണ് പി രാമുലു. തെലങ്കാനയിലെ ഏറ്റവും അർപ്പണബോധമുള്ള ദളിത് നേതാവാണെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിലും അദ്ദേഹത്തിൻ്റെ സർക്കാർ രാജ്യത്തിൻ്റെ വികസനത്തിനായി ചെയ്ത പ്രവർത്തനങ്ങളിലും ആകൃഷ്ടരായാണ് തങ്ങൾ ബിജെപിയിലേക്ക് എത്തിയതെന്ന് പി. രാമുലു അറിയിച്ചു.

Tags: BRS mp joined BJPp. ramulu
Share1TweetSendShare

Latest stories from this section

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇന്ത്യയുടെ ആകാശക്കരുത്ത് ഇരട്ടിയാകുന്നു; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു; 90 എണ്ണം നിർമ്മിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

ഏകാധിപതി എന്ന് വിളിച്ചോളൂ, പക്ഷേ വിവരമില്ലാത്തവൻ എന്ന് വിളിക്കരുത്; വിമർശകർക്ക് മറുപടിയുമായി ഡൊണാൾഡ് ട്രംപ്; ചർച്ചയായി കോഗ്നിറ്റീവ് ടെസ്റ്റ്

Discussion about this post

Latest News

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇന്ത്യയുടെ ആകാശക്കരുത്ത് ഇരട്ടിയാകുന്നു; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു; 90 എണ്ണം നിർമ്മിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ

ഇന്ത്യയുടെ ആകാശക്കരുത്ത് ഇരട്ടിയാകുന്നു; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു; 90 എണ്ണം നിർമ്മിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

ഏകാധിപതി എന്ന് വിളിച്ചോളൂ, പക്ഷേ വിവരമില്ലാത്തവൻ എന്ന് വിളിക്കരുത്; വിമർശകർക്ക് മറുപടിയുമായി ഡൊണാൾഡ് ട്രംപ്; ചർച്ചയായി കോഗ്നിറ്റീവ് ടെസ്റ്റ്

ഏകാധിപതി എന്ന് വിളിച്ചോളൂ, പക്ഷേ വിവരമില്ലാത്തവൻ എന്ന് വിളിക്കരുത്; വിമർശകർക്ക് മറുപടിയുമായി ഡൊണാൾഡ് ട്രംപ്; ചർച്ചയായി കോഗ്നിറ്റീവ് ടെസ്റ്റ്

ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ ; വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയ്ക്ക് ഏകീകൃത നിയമം കൊണ്ടുവരും

നിത അംബാനിയെ നോക്കി മുംബൈ ഇന്ത്യൻസിനെ ട്രോളി വിദ്യാർത്ഥി; വേദിയിൽ ചിരിപ്പടക്കം; വൈറലായി ബിരുദദാന പ്രസംഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology