Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture
Temple

ഇന്ത്യ അല്ല; ഇതാണ് മഹാ ശിവരാത്രി ദേശീയ അവധി ആയുള്ള ആ രാജ്യം

by Brave India Desk
Mar 1, 2024, 10:48 pm IST
in Temple, India, International
Share on Facebook
Tweet
WhatsApp
Telegram

ഹിന്ദുക്കളുടെ ഏറ്റവും മഹത്തായ ആഘോഷങ്ങളിൽ ഒന്നാണ് മഹാ ശിവരാത്രി. ഈ ദിവസത്തിന് ഹിന്ദുമതത്തിൽ ആത്മീയവും മതപരവുമായ പ്രാധാന്യമുണ്ട്. എല്ലാ ചാന്ദ്ര-സൗര മാസത്തിലും അമാവാസിയുടെ തലേദിവസം ഒരു ശിവരാത്രിയുണ്ട്. എന്നിരുന്നാലും, മഹാശിവരാത്രി അഥവാ പത്മരാജരാത്രി അല്ലെങ്കിൽ ‘ശിവൻ്റെ മഹത്തായ രാത്രി’ എന്നറിയപ്പെടുന്ന രാത്രി ഫാൽഗുനി അല്ലെങ്കിൽ മാഘ മാസത്തിലെ ചതുർദശി തിഥി കൃഷ്ണ പക്ഷത്തിലാണ് വരുന്നത്, . ഈ ദിവസമാണ് ശിവൻ പാർവതിയെ വിവാഹം കഴിച്ചതെന്നാണ് വിശ്വാസം.

ഭാരതത്തിൽ അങ്ങോളമിങ്ങോളം ഓരോ കോണുകളിലും ശിവ രാത്രി ആഘോഷിക്കപ്പെടുന്നു. ശിവ രാത്രി എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് വരാണസിയും രാമേശ്വരവും സോമനാഥ ക്ഷേത്രവും കൈലാസവും ഒക്കെയാണ് ഓർമ്മ വരുക. എന്നാൽ അങ്ങനെയുള്ള ഇന്ത്യയിൽ മഹാ ശിവരാത്രി ഒരു ദേശീയ അവധി ദിനം അല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ? എന്നാൽ അങ്ങനെയാണ്. ഇന്ത്യയിൽ ദേശീയ അവധിയില്ല എന്ന് മാത്രമല്ല മറ്റൊരു രാജ്യത്ത് മഹാ ശിവരാത്രി ദേശീയ അവധി ദിനവുമാണ് എന്നതാണ് അതിന്റെ രസകരമായ കാര്യം. ഇന്ത്യയിൽ വേണമെങ്കിൽ എടുക്കാവുന്ന അവധികളുടെ കൂട്ടത്തിലാണ് മഹാശിവരാത്രി വരുന്നത്.

Stories you may like

പദവികളുടെ പേരിൽ പബ്ലിസിറ്റിക്ക് പുറകെ പോകരുത്, പുതിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടാൻ തയ്യാറാവുക; യുവ ഐപിഎസ് ഓഫീസർമാരോട് അമിത് ഷാ

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

എന്നാൽ, പൗരാണിക ഭാരതത്തിലെ 52 ശക്തിപീഠങ്ങളിൽ ഒന്നായ പശുപതി നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നേപ്പാളാണ് “മഹാ ശിവരാത്രി” ദേശീയ അവധിയായി പ്രഖ്യാപിച്ചിട്ടുള്ള രാജ്യം. ലോകത്തിലെ ഒരേയൊരു ഹിന്ദു രാജ്യം ആയിരുന്ന നേപ്പാൾ എന്നാൽ അല്പകാലം മുമ്പ് ആ വിശേഷണം ഔദ്യോഗികമായി എടുത്തു കളഞ്ഞിരുന്നു.

എന്നിരുന്നാലും ഇപ്പോഴും നേപ്പാളിലെ ഒരു പ്രധാന ആഘോഷമാണ് മഹാ ശിവരാത്രി. ഈ ദിവസം ദേശീയ അവധി ദിവസമാണ് , ആളുകൾ രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ മഹാശിവരാത്രി വലിയ ആവേശത്തോടെ ആഘോഷിക്കുന്നു. അന്നേ ദിവസം ആയിരക്കണക്കിന് ശിവ അനുയായികൾ നേപ്പാളിൽ നിന്നും ഇന്ത്യയിൽ നിന്നും പരമശിവൻ്റെ പരമമായ വാസസ്ഥലമായ പശുപതിനാഥ് സന്ദർശിക്കുന്നു. ശിവൻ ഒരു മാനിന്റെ രൂപത്തിൽ പശുപതി നാഥ് സന്ദർശിച്ചു എന്നാണ് ഐതീഹ്യം.ദേവിയുടെ 52 ശക്തിപീഠങ്ങളിൽ ഒന്നാണ് പശുപതിനാഥ ക്ഷേത്രം എന്നതാണ് ഈ സ്ഥലം ശിവൻ്റെ അനുയായികൾക്ക് ഇവിടം കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നത്.

Tags: nepalpashupathinatha templemahashiva rathri
Share2
Tweet
Send
Share

Latest stories from this section

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

Latest News

ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തിൽ നിന്ന്; ഉറപ്പു നൽകി അമിത് ഷാ; കോൺഗ്രസും കെസിആറും നടപ്പാക്കുന്നത് കുടുംബ രാഷ്ട്രീയമെന്നും വിമർശനം

പദവികളുടെ പേരിൽ പബ്ലിസിറ്റിക്ക് പുറകെ പോകരുത്, പുതിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടാൻ തയ്യാറാവുക; യുവ ഐപിഎസ് ഓഫീസർമാരോട് അമിത് ഷാ

ഈ ടീമാണെങ്കിൽ കപ്പ്, അല്ലെങ്കിൽ ടിവിയിൽ ലോകകപ്പുമായി മറ്റൊരു ടീം മടങ്ങുന്നത് കാണാം; 2027 ൽ ഇവർ ടീമിൽ കളിക്കണം

ഈ ടീമാണെങ്കിൽ കപ്പ്, അല്ലെങ്കിൽ ടിവിയിൽ ലോകകപ്പുമായി മറ്റൊരു ടീം മടങ്ങുന്നത് കാണാം; 2027 ൽ ഇവർ ടീമിൽ കളിക്കണം

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies