Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മകരവിളക്കിന്റെ പൊന്‍ പ്രഭയിലേക്കുണരാന്‍ സന്നിധാനം

by Brave India Desk
Jan 15, 2016, 06:22 am IST
in Kerala
Share on FacebookTweetWhatsAppTelegram

Makaravilaku1PTI

 

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ശബരിമല: മകരസംക്രമ പൂജയ്ക്ക് ശേഷം പാവനമായ മകരജ്യോതി കാണാനുള്ള കാത്തിരിപ്പിലാണ് ലക്ഷകണക്കിന് അയ്യപ്പ ഭക്തര്‍. പൊന്നമ്പലമേട്ടിലിന്നാണ് മകരജ്യോതി തെളിയുന്നത്.പുണ്യദര്‍ശനം കാത്ത് ഭക്തലക്ഷങ്ങളാണ് സന്നിധാനത്തും പരിസരത്തും തമ്പടിച്ചിരിക്കുന്നത്.

സൂര്യന്‍ ധനു രാശിയില്‍ നിന്നു മകരം രാശിയിലേക്കു കടന്ന മുഹൂര്‍ത്തത്തില്‍ ഇന്നു പുലര്‍ച്ചെ 1.29നായിരുന്നു മകരസംക്രമപൂജ. ഇന്നു മകരസംക്രമ സന്ധ്യയില്‍ അയ്യപ്പനു തിരുവാഭരണങ്ങളണിഞ്ഞ് ദീപാരാധന നടത്തും. അപ്പോള്‍ ആകാശത്തു മകരസംക്രമ നക്ഷത്രമുദിക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. ശരണമന്ത്രംകൊണ്ട് പൂങ്കാവനം ഭക്തിസാന്ദ്രമാകും

പാണ്ടിത്താവളത്തിലെ പര്‍ണശാലകളിലും സന്നിധാനത്തെ വിശ്രമപ്പന്തലുകളിലും കൊപ്രാക്കളത്തിനു സമീപത്തെ തുറസായ സ്ഥലത്തും മകരജ്യോതി കാണാന്‍ കഴിയുന്ന എല്ലായിടങ്ങളിലും ഭക്തര്‍ വിരിവച്ച് കാത്തിരിക്കുകയാണ്. പന്തളത്തു നിന്ന് തിരുവാഭരണങ്ങളുമായി ബുധനാഴ്ച പുറപ്പെട്ട ഘോഷയാത്ര ഇന്നു വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തും. അവിടെയും സന്നിധാനത്ത് കൊടിമരച്ചുവട്ടിലും സ്വീകരണത്തിനു ശേഷം സോപാനത്തെത്തിക്കുന്ന തിരുവാഭരണങ്ങള്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരിയും ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തും.

6.30ന് ദീപാരാധനയ്‌ക്കൊപ്പം മകരജ്യോതി തെളിയുന്ന പുണ്യമുഹൂര്‍ത്തമെത്തും. 19 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ. 20വരെ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം ഉണ്ടാകും. 21 രാവിലെ പന്തളരാജാവിന്റെ ദര്‍ശനത്തിനുശേഷം നട അടയ്ക്കുന്നതോടെ മകരവിളക്ക് തീര്‍ഥാടനത്തിന് സമാപനമാകും.

Tags: sabarimalamakaravilaku
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies