Friday, December 5, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തിരുവനന്തപുരത്ത് സ്വീവേജ് ടാങ്കിലേക്ക് തൊഴിലാളികൾ വീണു; രണ്ട് പേർക്ക് പരിക്ക്

by Brave India Desk
Mar 4, 2024, 06:12 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വെൺപാലവട്ടത്ത് സ്വീവേജ് ടാങ്കിലേക്ക് വീണ് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. പശ്ചിമ ബംഗാൾ സ്വദേശി പിൻറോ(30) ഝാർഖണ്ഡ് സ്വദേശി അഫ്താബ് (23) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകീട്ടോടെയായിരുന്നു സംഭവം. സ്വീവേജ് ടാങ്കിലെ ജോലിക്കിടെ ഉരുക്ക് വടം പൊട്ടിയാണ് തൊഴിലാളികൾ ടാങ്കിലേക്ക് വീണത്. ടാങ്കിന് 50 അടിയോളം താഴ്ചയുണ്ടായിരുന്നു. ടാങ്കിലെ മണ്ണിൽ പുതഞ്ഞുപോയ തൊഴിലാളികളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്ത് എത്തിച്ചത്. ഫയർഫോഴ്‌സിന്റെയും പോലീസിന്റെയും സംയുക്ത സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Stories you may like

കൊച്ചിയിൽ ട്രെയിൻ അട്ടിമറി ശ്രമം ?: ട്രാക്കിൽ ആട്ടുകല്ല്

രാജനഗരി സ്വത്വത്തിലേക്ക് ; പൂർണ്ണത്രയീശ ക്ഷേത്ര സന്നിധിയിൽ ബിജെപിയുടെ കലാകാര സംഗമം 

Tags: injurysewage tank
Share1TweetSendShare

Latest stories from this section

ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ..ഷാഫിയോട് പറഞ്ഞിരുന്നു; രാഹുൽ എനിക്കും മോശം സന്ദേശം അയച്ചു; എം എ ഷഹനാസ്

ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ..ഷാഫിയോട് പറഞ്ഞിരുന്നു; രാഹുൽ എനിക്കും മോശം സന്ദേശം അയച്ചു; എം എ ഷഹനാസ്

രാഹുൽ ലൈംഗിക വൈകൃത മനോരോഗി,മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനം; ലസിത നായർ

രാഹുൽ ലൈംഗിക വൈകൃത മനോരോഗി,മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനം; ലസിത നായർ

പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിൽ പൊട്ടിത്തെറി; സിപിഐ മന്ത്രിമാരെ പിൻവലിക്കും…!?

പ്രണയത്തിന്റെ പരിശുദ്ധി കോൺഗ്രസിനറിയില്ല;തെറ്റ് നിരന്തരം ആവർത്തിക്കുന്ന നേതാവ് അതൊരു നേട്ടമായി കൊണ്ടാടുന്നു;ബിനോയ് വിശ്വം

രാഷ്ട്രീയക്കാരെക്കാളും മനോഹരമായി ഈ മൂന്ന് പെൺകുട്ടികൾ സംസാരിക്കുന്നു; യുവനടികളെ കുറിച്ച് സുരേഷ് ഗോപി

നീതി നിഷേധിക്കരുത്, ആ പെൺകുട്ടി എന്റെ വീട്ടിലെയും പെൺകുട്ടിയാണ്; സുരേഷ് ഗോപി

Discussion about this post

Latest News

23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ; ഹൈദരാബാദ് ഹൗസിൽ മോദിയും പുടിനും നേതൃത്വം നൽകുന്നു

23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ; ഹൈദരാബാദ് ഹൗസിൽ മോദിയും പുടിനും നേതൃത്വം നൽകുന്നു

കൊച്ചിയിൽ ട്രെയിൻ അട്ടിമറി ശ്രമം ?: ട്രാക്കിൽ ആട്ടുകല്ല്

കൊച്ചിയിൽ ട്രെയിൻ അട്ടിമറി ശ്രമം ?: ട്രാക്കിൽ ആട്ടുകല്ല്

രണ്ടാം ഏകദിനത്തിലെ ഇന്ത്യൻ തോൽവിക്ക് കാരണമായത് ആ താരം, അവന്റെ പ്രകടനം വൻ ദുരന്തമായിരുന്നു: ഇർഫാൻ പത്താൻ

രണ്ടാം ഏകദിനത്തിലെ ഇന്ത്യൻ തോൽവിക്ക് കാരണമായത് ആ താരം, അവന്റെ പ്രകടനം വൻ ദുരന്തമായിരുന്നു: ഇർഫാൻ പത്താൻ

സർക്കാർ പ്രതിനിധികൾ അല്ലാത്തവരെ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിദേശ പ്രതിനിധികളാണ് ; രാഹുൽ ഗാന്ധിയെ തള്ളി ബിജെപി

സർക്കാർ പ്രതിനിധികൾ അല്ലാത്തവരെ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിദേശ പ്രതിനിധികളാണ് ; രാഹുൽ ഗാന്ധിയെ തള്ളി ബിജെപി

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

5,000 ത്തിലേറെ അംഗങ്ങൾക്ക് പരിശീലനം ,വനിതാ ജെയ്‌ഷെ ഭീകര സംഘടന വളരുന്നു; വെളിപ്പെടുത്തി മസൂദ് അസർ

പുടിൻ എത്തി, ഗംഭീര വരവേൽപ്പുമായി ഇന്ത്യ ; പാലം വ്യോമസേനാ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് മോദി

പുടിൻ എത്തി, ഗംഭീര വരവേൽപ്പുമായി ഇന്ത്യ ; പാലം വ്യോമസേനാ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് മോദി

സ്വരാജ് കൗശൽ അന്തരിച്ചു ; മുൻ ഗവർണറുടെ വിയോഗത്തിൽ അനുശോചനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി

സ്വരാജ് കൗശൽ അന്തരിച്ചു ; മുൻ ഗവർണറുടെ വിയോഗത്തിൽ അനുശോചനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി

2 ബില്യൺ ഡോളറിന്റെ ആണവ അന്തർവാഹിനി കരാർ ; ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും

2 ബില്യൺ ഡോളറിന്റെ ആണവ അന്തർവാഹിനി കരാർ ; ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies