Monday, December 29, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

വീർ സവർക്കറായി നിറഞ്ഞാടി രൺദീപ് ഹൂഡ; സ്വതന്ത്ര്യ വീർ സവർക്കർ ട്രെയിലർ പുറത്ത്

by Brave India Desk
Mar 5, 2024, 03:18 pm IST
in Cinema, India, Entertainment
Share on FacebookTweetWhatsAppTelegram

മുംബൈ; സ്വാതന്ത്ര സമരസേനാനി വിനായക് ദാമോദർ സവർക്കറുടെ ജീവിതം പ്രമേയമാക്കി തയ്യാറാക്കുന്ന സ്വതന്ത്ര്യ വീർ സവർക്കറിന്റെ ട്രെയിലർ പുറത്ത്. നടൻ രൺദീപ് ഹൂഡയാണ് ചിത്രം സംവിധാനം ചെയ്യുന്നതും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും.

മാർച്ച് 22നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഹിന്ദി, മറാത്തി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രൂപ പണ്ഡിറ്റ്, സാം ഖാൻ, അൻവർ അലി, പാഞ്ചാലി ചക്രവർത്തി എന്നിവരാണ് സഹനിർമ്മാണം. രൺദീപ് ഹൂഡ, അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരാണ് വീർ സവർക്കറിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

Stories you may like

ഡ്രോണുകൾ മുതൽ റഡാറുകൾ വരെ ; 79,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; വീടുകൾ അഗ്നിക്കിരയാക്കി; കണ്ണടച്ച് ഭരണകൂടം; അതിർത്തിയിൽ അതീവ ജാഗ്രത!

Tags: VD Savarkar
ShareTweetSendShare

Latest stories from this section

നിങ്ങൾ മാസായിട്ട് ഉദേശിച്ചത് ആണെങ്കിൽ സംഭവം നല്ല കോമഡിയായിട്ടുണ്ട്, മോഹൻലാൽ- മമ്മൂട്ടി ചിത്രങ്ങളിൽ പിറന്ന അബദ്ധ ഡയലോഗ്

നിങ്ങൾ മാസായിട്ട് ഉദേശിച്ചത് ആണെങ്കിൽ സംഭവം നല്ല കോമഡിയായിട്ടുണ്ട്, മോഹൻലാൽ- മമ്മൂട്ടി ചിത്രങ്ങളിൽ പിറന്ന അബദ്ധ ഡയലോഗ്

17 വർഷത്തെ ഇടവേള; ബംഗ്ലാദേശിന്റെ ‘കറുത്ത രാജകുമാരൻ’ മടങ്ങിയെത്തുന്നു:ഇന്ത്യയ്ക്ക് സന്തോഷവാർത്തയാകുന്നത് എന്തുകൊണ്ട്…?

രണ്ട് മണ്ഡലങ്ങളിൽ ജനവിധി തേടാൻ താരിഖ് റഹ്മാൻ;ജാഗ്രതയോടെ വീക്ഷിച്ച് ഇന്ത്യ

പേപ്പട്ടി കടിച്ച എരുമയുടെ പാൽ തൈരാക്കി കഴിച്ചു; നാനൂറോളം പേർ ചികിത്സയിൽ! നാടിനെ ആശങ്കയിലാക്കി പേവിഷബാധ ഭീതി

പേപ്പട്ടി കടിച്ച എരുമയുടെ പാൽ തൈരാക്കി കഴിച്ചു; നാനൂറോളം പേർ ചികിത്സയിൽ! നാടിനെ ആശങ്കയിലാക്കി പേവിഷബാധ ഭീതി

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

Discussion about this post

Latest News

ഇന്നത്തെ കാലമായിരുന്നെങ്കിൽ ഔട്ട്, അന്ന് ഗ്രൗണ്ടിൽ പുകയുന്ന ബാറ്റുമായി സന്ദീപ് പാട്ടീൽ; സംഭവം ഇങ്ങനെ

ഇന്നത്തെ കാലമായിരുന്നെങ്കിൽ ഔട്ട്, അന്ന് ഗ്രൗണ്ടിൽ പുകയുന്ന ബാറ്റുമായി സന്ദീപ് പാട്ടീൽ; സംഭവം ഇങ്ങനെ

ലോകം മുഴുവൻ വെറുത്ത ആ 79 ദിവസങ്ങൾ;പെപ്സിയെ തോൽപ്പിക്കാൻ ഫോർമുല മാറ്റാൻ സാഹസപ്പെട്ട കൊക്കക്കോള;അമേരിക്ക സ്തംഭിച്ച പ്രക്ഷോഭം

ലോകം മുഴുവൻ വെറുത്ത ആ 79 ദിവസങ്ങൾ;പെപ്സിയെ തോൽപ്പിക്കാൻ ഫോർമുല മാറ്റാൻ സാഹസപ്പെട്ട കൊക്കക്കോള;അമേരിക്ക സ്തംഭിച്ച പ്രക്ഷോഭം

ഡ്രോണുകൾ മുതൽ റഡാറുകൾ വരെ ; 79,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

ഡ്രോണുകൾ മുതൽ റഡാറുകൾ വരെ ; 79,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

310 ഇന്നിംഗ്‌സുകൾ, ഒരേയൊരു ഡക്ക്! സച്ചിൻ പോലും അമ്പരന്ന ഭുവിയുടെ ആ ഇൻ-സ്വിംഗർ

310 ഇന്നിംഗ്‌സുകൾ, ഒരേയൊരു ഡക്ക്! സച്ചിൻ പോലും അമ്പരന്ന ഭുവിയുടെ ആ ഇൻ-സ്വിംഗർ

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; വീടുകൾ അഗ്നിക്കിരയാക്കി; കണ്ണടച്ച് ഭരണകൂടം; അതിർത്തിയിൽ അതീവ ജാഗ്രത!

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; വീടുകൾ അഗ്നിക്കിരയാക്കി; കണ്ണടച്ച് ഭരണകൂടം; അതിർത്തിയിൽ അതീവ ജാഗ്രത!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ 16കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച്,4000 രൂപ കൊടുത്ത് ഇറക്കിവിട്ടു

ബാറ്റും താഴ്ത്തി സങ്കടത്തോടെ ഡ്രസ്സിംഗ് റൂമിലേക്ക്; അവിടെ കാത്തിരുന്നത് അപ്രതീക്ഷിത സെഞ്ച്വറി

ബാറ്റും താഴ്ത്തി സങ്കടത്തോടെ ഡ്രസ്സിംഗ് റൂമിലേക്ക്; അവിടെ കാത്തിരുന്നത് അപ്രതീക്ഷിത സെഞ്ച്വറി

പല്ലുതേപ്പിക്കാൻ മിടുക്കരായ കോൾഗേറ്റ് എന്തിന് അടുക്കളയിൽ കയറി? അന്താരാഷ്ട്ര ബ്രാൻഡിന് സംഭവിച്ച ഹിമാലയൻ ബ്ലണ്ടർ

പല്ലുതേപ്പിക്കാൻ മിടുക്കരായ കോൾഗേറ്റ് എന്തിന് അടുക്കളയിൽ കയറി? അന്താരാഷ്ട്ര ബ്രാൻഡിന് സംഭവിച്ച ഹിമാലയൻ ബ്ലണ്ടർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies