വീർ സവർക്കറായി നിറഞ്ഞാടി രൺദീപ് ഹൂഡ; സ്വതന്ത്ര്യ വീർ സവർക്കർ ട്രെയിലർ പുറത്ത്
മുംബൈ; സ്വാതന്ത്ര സമരസേനാനി വിനായക് ദാമോദർ സവർക്കറുടെ ജീവിതം പ്രമേയമാക്കി തയ്യാറാക്കുന്ന സ്വതന്ത്ര്യ വീർ സവർക്കറിന്റെ ട്രെയിലർ പുറത്ത്. നടൻ രൺദീപ് ഹൂഡയാണ് ചിത്രം സംവിധാനം ചെയ്യുന്നതും ...