Wednesday, February 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കുതിച്ച് കയറി സ്വർണവില ; റെക്കോർഡ് വിലയിൽ

by Brave India Desk
Mar 8, 2024, 04:54 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡ് വിലയിൽ സ്വർണവില. ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലാണ് സ്വർണത്തിന്റെ വില ഉയർന്നിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 48,200 രൂപയാണ്.

ഇന്നലെ പവന് 48,080 രൂപയായിരുന്നു വില. ഇതും റെക്കോർഡ് വിലയായിരുന്നു. ഇതിനേയും മറികടന്നാണ് സ്വർണവില ഇന്ന് ഉയർന്നത്. ഇന്ന് ഒരു ഗ്രാമിന് 15 രൂപ ഉയർന്ന് 6,025 രൂപയിലെത്തി. ഒരാഴ്ചയ്ക്കിടെ 2120 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്.

Stories you may like

1947-ൽ ഉണ്ടായതല്ല ഭാരതം;ഹിന്ദുരാഷ്ട്രം മതരാഷ്ട്രമല്ല, ഇത് ധർമ്മത്തിന്റെ അടിത്തറയുള്ള പുരാതന രാഷ്ട്രം; ചരിത്രപരമായ പ്രഖ്യാപനവുമായി ദത്താത്രേയ ഹൊസബാളെ

അനന്തപുരിയിൽ വികസന വിപ്ലവം; വിശപ്പകറ്റാൻ ‘അടൽ കാന്റീൻ’, തല ചായ്ക്കാൻ സ്വന്തം വീട്; ബിജെപിയുടെ കന്നി ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയിക്ക് 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയുമണ്. രാജ്യാന്തര വിപണിയിൽ സ്വർണവില കുതിപ്പ് തുടരുന്നതോടെയാണ് സംസ്ഥാനത്തും വലിയ വില വർദ്ധന ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില 2149 യുഎസ് ഡോളർ കടന്നു. അമേരിക്ക വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർദ്ധനവിന് പ്രധാനകാരണം.

Tags: gold rate
Share11TweetSendShare

Latest stories from this section

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘കുപ്പിവളവിൽ’ വെച്ച് ഷൗക്കത്തലി പൊലീസിന്റെ വലയിൽ! പിടിയിലായത് മൂന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘കുപ്പിവളവിൽ’ വെച്ച് ഷൗക്കത്തലി പൊലീസിന്റെ വലയിൽ! പിടിയിലായത് മൂന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി

നാലാം ഭാര്യയാണെന്ന് തിരിച്ചറിഞ്ഞതോടെ ഭർത്താവിനെ ചോദ്യം ചെയ്തു; ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഇമ്രാൻ

എസ്എംഎസ് വഴി മുത്തലാഖ്, പിന്നാലെ സ്ത്രീധന പീഡനവും; കാർത്തികപ്പള്ളി സ്വദേശിക്കെതിരെ കേസ്! 

ഇനി ‘കേരള’അല്ല, ‘കേരളം’; പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി! നിയമസഭയുടെ പ്രമേയം അംഗീകരിച്ചു;ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ പുതുക്കും

ഇനി ‘കേരള’അല്ല, ‘കേരളം’; പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി! നിയമസഭയുടെ പ്രമേയം അംഗീകരിച്ചു;ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ പുതുക്കും

കടൽമാർഗ്ഗം തകർക്കും; ഇന്ത്യക്കെതിരെ 26/11 മോഡൽ ആക്രമണമുണ്ടാവും; ഭീഷണിയുമായി ലഷ്കറെ തൊയ്ബ!; ലക്ഷ്യം അയോദ്ധ്യയോ ?

കടൽമാർഗ്ഗം തകർക്കും; ഇന്ത്യക്കെതിരെ 26/11 മോഡൽ ആക്രമണമുണ്ടാവും; ഭീഷണിയുമായി ലഷ്കറെ തൊയ്ബ!; ലക്ഷ്യം അയോദ്ധ്യയോ ?

Discussion about this post

Latest News

തമിഴ്നാട്ടിൽ ശശികലയും അങ്കത്തട്ടിലേക്ക് ; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

തമിഴ്നാട്ടിൽ ശശികലയും അങ്കത്തട്ടിലേക്ക് ; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

പകുതി തലച്ചോറ് ഉറക്കി ബാക്കി പകുതി ഉണർന്നിരിക്കുന്ന ജീവി! ഡോൾഫിനുകളുടെ അതിശയിപ്പിക്കുന്ന രഹസ്യങ്ങൾ

പകുതി തലച്ചോറ് ഉറക്കി ബാക്കി പകുതി ഉണർന്നിരിക്കുന്ന ജീവി! ഡോൾഫിനുകളുടെ അതിശയിപ്പിക്കുന്ന രഹസ്യങ്ങൾ

കോൺഗ്രസിന്റെ രാജകുമാരന്റെ വാക്കുകളെ കോൺഗ്രസുകാർ പോലും ഗൗരവമായി കാണുന്നില്ല ; രാഹുലിന്റെ മാനസികശേഷി രാഷ്ട്രീയത്തിന് അനുയോജ്യമല്ലെന്ന് ബിജെപി

കോൺഗ്രസിന്റെ രാജകുമാരന്റെ വാക്കുകളെ കോൺഗ്രസുകാർ പോലും ഗൗരവമായി കാണുന്നില്ല ; രാഹുലിന്റെ മാനസികശേഷി രാഷ്ട്രീയത്തിന് അനുയോജ്യമല്ലെന്ന് ബിജെപി

1947-ൽ ഉണ്ടായതല്ല ഭാരതം;ഹിന്ദുരാഷ്ട്രം മതരാഷ്ട്രമല്ല, ഇത് ധർമ്മത്തിന്റെ അടിത്തറയുള്ള പുരാതന രാഷ്ട്രം; ചരിത്രപരമായ പ്രഖ്യാപനവുമായി ദത്താത്രേയ ഹൊസബാളെ

1947-ൽ ഉണ്ടായതല്ല ഭാരതം;ഹിന്ദുരാഷ്ട്രം മതരാഷ്ട്രമല്ല, ഇത് ധർമ്മത്തിന്റെ അടിത്തറയുള്ള പുരാതന രാഷ്ട്രം; ചരിത്രപരമായ പ്രഖ്യാപനവുമായി ദത്താത്രേയ ഹൊസബാളെ

ഇനി ഇന്ത്യയ്ക്ക് ചുറ്റും അദൃശ്യമായ ഉരുക്കുകോട്ട; അത്യാധുനിക ‘അയൺ ഡോം’ സാങ്കേതികവിദ്യ ഭാരതത്തിന് കൈമാറാൻ ഇസ്രയേൽ സജ്ജം!

ഇനി ഇന്ത്യയ്ക്ക് ചുറ്റും അദൃശ്യമായ ഉരുക്കുകോട്ട; അത്യാധുനിക ‘അയൺ ഡോം’ സാങ്കേതികവിദ്യ ഭാരതത്തിന് കൈമാറാൻ ഇസ്രയേൽ സജ്ജം!

ജോലി വാഗ്ദാനം ചെയ്ത് ലൗ ജിഹാദും പെൺവാണിഭവും;ചേരിയിൽ നിന്ന് വില്ലയിലേക്ക് മാറിയ സഹോദരിമാരുടെ ഞെട്ടിക്കുന്ന അധോലോകം

ജോലി വാഗ്ദാനം ചെയ്ത് ലൗ ജിഹാദും പെൺവാണിഭവും;ചേരിയിൽ നിന്ന് വില്ലയിലേക്ക് മാറിയ സഹോദരിമാരുടെ ഞെട്ടിക്കുന്ന അധോലോകം

ലോകത്തിന് മുന്നിൽ ഭിക്ഷാടനവുമായി പാകിസ്താൻ; നാണക്കേട് സമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്, മറുവശത്ത് ഇന്ത്യക്കെതിരെ ഭീകരവാദ ഭീഷണി

തകർന്നുതരിപ്പണമായി പാകിസ്താൻ; ഓഹരി വിപണിയിൽ ചോരപ്പുഴ, ഒറ്റയടിക്ക് ഇടിഞ്ഞത് 2400 പോയിന്റ്! ഭിക്ഷച്ചട്ടി നീട്ടിയിട്ടും രക്ഷയില്ല

അനന്തപുരിയിൽ വികസന വിപ്ലവം; വിശപ്പകറ്റാൻ ‘അടൽ കാന്റീൻ’, തല ചായ്ക്കാൻ സ്വന്തം വീട്; ബിജെപിയുടെ കന്നി ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

അനന്തപുരിയിൽ വികസന വിപ്ലവം; വിശപ്പകറ്റാൻ ‘അടൽ കാന്റീൻ’, തല ചായ്ക്കാൻ സ്വന്തം വീട്; ബിജെപിയുടെ കന്നി ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies