Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജ്യം വിട്ടു പോകാൻ ഞാൻ മലാലയല്ല; കശ്മീർ ഇന്ത്യയുടേത്; വ്യാജപ്രചരണങ്ങൾക്കെതിരെ ഇടിമുഴക്കമായി യാന; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു

by Brave India Desk
Mar 10, 2024, 12:39 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യയ്ക്കും കശ്മീരിനുമെതിരായ വ്യാജ പ്രതികരണങ്ങളിൽ ചുട്ടമറുമടിയുമായി കാശ്മീർ സ്വദേശിയും സാമൂഹിക പ്രവർത്തകയും മാദ്ധ്യമ പ്രവർത്തകയുമായ യാനാ മിർ. ബ്രിട്ടീഷ് പാർലമെന്റിൽ യാന നടത്തിയ പ്രസംഗമാണ് കഴിഞ്ഞ ഒരാഴ്ചയായി സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. യാന മിറിന്റെ പ്രസംഗം നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. കാശ്മീരിന് എതിരെയും ഇന്ത്യയ്‌ക്കെതിരെയും നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെയും യാന ശബ്ദമുയർത്തി. ബ്രിട്ടീഷ് പാർലമെന്റിൽ ഡൈവേഴ്‌സിറ്റി അംബാസഡർ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു യാനയുടെ പ്രസംഗം.

ഞാൻ മലാല യൂസഫ് സായ് അല്ല. അവരെപ്പോലെ എനിക്ക് ഒരിക്കലും മാതൃരാജ്യത്തു നിന്ന് ഓടിപ്പോകേണ്ടി വരില്ല. ഇന്ത്യയുടെ ഭാഗമായ എന്റെ ജന്മനാടായ കാശ്മീരിൽ ഞാൻ സ്വതന്ത്രയാണ്. എന്റെ വീട്ടിൽ ഞാൻ സുരക്ഷിതയുമാണ്. കാശ്മീർ ജനത അടിച്ചമർത്തപ്പെടുന്നു എന്നു പറഞ്ഞ് പുരോഗമന ചിന്താഗതിയുള്ള എന്റെ മാതൃരാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന മലാലയെ ഞാൻ എതിർക്കുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ നിന്നും സ്വീകരിക്കുന്ന ടൂൾ കിറ്റുകളിലൂടെ അടിച്ചമർത്തലിന്റെ കഥകൾ മെനയുന്നതിനെയും ഞാൻ എതിർക്കുന്നു. ഇക്കൂട്ടർ ഒരിക്കൽപ്പോലും കാശ്മീർ സന്ദർശിച്ചവർ ആയിരിക്കില്ല.യുകെയിലും പാകിസ്താനിലും താമസിക്കുന്ന കുറ്റവാളികൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും മനുഷ്യാവകാശ വേദികളിലും എന്റെ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുകയും അവരുടെ സുഖപ്രദമായ യുകെ വീടുകളിൽ നിന്ന് വിദൂരമായി ആവശ്യമില്ലാത്ത സെലക്ടീവ് രോഷം അവസാനിപ്പിക്കുകയും ചെയ്യണമെന്ന് അവർ പറഞ്ഞു.

Stories you may like

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളെ ഉൾപ്പെടെ യാന രൂക്ഷമായി വിമർശിച്ചു. ‘മതത്തിന്റെ പേരിൽ ഇന്ത്യൻ ജനതയെ ധ്രുവീകരിക്കാൻ ശ്രമിക്കുന്നത് പാകിസ്താൻ അവസാനിപ്പിക്കണം. ഞങ്ങളെ തകർക്കാൻ നിങ്ങളെ അനുവദിക്കില്ല. ആയിരക്കണക്കിന് കാശ്മീരി അമ്മമാർക്ക് തീവ്രവാദംമൂലം തങ്ങളുടെ മക്കളെ നഷ്ടമായിട്ടുണ്ട്. ഞങ്ങളുടെ പിന്നാലെ വരുന്നത് നിറുത്തൂ, കാശ്മീരി സമൂഹത്തെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കൂ.’ പ്രത്യേകാധികാര പദവി റദ്ദാക്കിയതിനു ശേഷം കാശ്മീരിലുണ്ടായ പുരോഗതിയെക്കുറിച്ചും യാന പ്രസംഗത്തിൽ പരാമർശിച്ചു. കശ്മീരിനെ ‘അടിച്ചമർത്തപ്പെട്ടവർ’ എന്ന് വിളിച്ച് ഇന്ത്യയെ അപകീർത്തിപ്പെടുത്തിയതിന് നൊബേൽ സമ്മാന ജേതാവിനെതിരെയും യാന മിർ ആഞ്ഞടിച്ചു.

നിലവിൽ ഫസ്റ്റ്പോസ്റ്റിലെ എഴുത്തുകാരിയും ഐടിവി നെറ്റ്വർക്ക് മാനേജിംഗ് എഡിറ്ററുമാണ് യാന. കൂടാതെ, ജമ്മു കാശ്മീരിൽ നിന്നുള്ള ആദ്യത്തെ വനിതാ യൂട്യൂബറും. 20 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട് യാനയ്ക്ക്.

Tags: kashmirindiayana mir
Share7
Tweet
SendShare

Latest stories from this section

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

Latest News

ഹിന്ദു ആചാരങ്ങൾ ലംഘിച്ചു ; 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുപ്പതി ദേവസ്ഥാനം

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

ശബരിമല തീർത്ഥാടന ഏകോപനത്തിന് പുതിയ എഡിഎം ; ദിലീപ് കെ കൈനിക്കരക്ക് നിയമനം

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies