Thursday, August 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കേന്ദ്രം വിട്ടു വീഴ്ചയ്ക്കില്ല; എന്ത് സംഭവിച്ചാലും സിഎഎ പിൻവലിക്കില്ല; സംസ്ഥാനങ്ങളും നിയമം നടപ്പിലാക്കിയേ തീരുവെന്ന് അമിത് ഷാ

by Brave India Desk
Mar 14, 2024, 10:27 am IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: എന്തെല്ലാം എതിർപ്പുകൾ ഉണ്ടായാലും പൗരത്വ നിയമ ഭേദഗതി പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഉറച്ച നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനങ്ങൾ നിയമം നടപ്പിലാക്കുന്നതിൽ നിന്നും വിട്ട് നിൽക്കാൻ കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

പൗരത്വ നിയമ ഭേദഗതി ഒരിക്കലും പിൻവലിക്കില്ല. മറ്റ് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുമെന്നത് തങ്ങളുടെ ഉറച്ച തീരുമാനം ആണ്. ഇതിൽ ഒരിക്കലും വിട്ട്‌വീഴ്ച ചെയ്യില്ല. നിയമം നടപ്പിലാക്കുന്നത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ അപകടത്തിലാക്കുമെന്നാണ് പ്രചാരണം. എന്നാൽ അത് തെറ്റാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ നിയമം ഒരിക്കലും ബാധിക്കില്ല. അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദു, ബുദ്ധ, ജൈന, സിഖ്, ക്രിസ്ത്യൻ, പാഴ്‌സി അഭയാർതഥികൾക്ക് അവകാശങ്ങൾ നൽകുന്നു എന്നത് മാത്രമാണ് നിയമം ചെയ്യുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

Stories you may like

‘ഗുണ്ടാത്തലവൻ അതീഖ് അഹമ്മദിന്റെ ഇളയ മകനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു;  ജയിലിലുള്ള സഹോദരനെ കാണാൻ പോകും വഴി ദുരന്തം

‘ആപ്പുകളുടെ തട്ടിപ്പിന് പൂട്ടിട്ട് കേന്ദ്രം!’: സെപ്റ്റോയ്ക്കും ബുക്ക് മൈ ഷോയ്ക്കും ഇൻഡിഗോയ്ക്കും വൻ പിഴ!

പൗരത്വ നിയമം കൊണ്ടുവന്ന് ബിജെപി വോട്ട് ബാങ്ക് സൃഷ്ടിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്തുകളഞ്ഞപ്പോഴും പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ഇക്കൂട്ടർ പ്രചരിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധി, അസദുദ്ദീൻ ഒവൈസി, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ പറയുന്നത് രാഷ്ട്രീയ നുണകളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്നത് ബിജെപിയുടെ പ്രകടന പത്രികയിൽ ഉണ്ടായിരുന്നത് ആണെന്നും അമിത് ഷാ പറഞ്ഞു.

2019 ൽ പാസായ നിയമം കൊറോണ സാഹചര്യത്തെ തുടർന്നാണ് നടപ്പിലാക്കാൻ വൈകിയത്. അതുകൊണ്ട് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നിയമം നടപ്പിലാക്കിയത് എന്ന വാദത്തിന് പ്രസക്തിയില്ല. നിയമത്തെക്കുറിച്ച് ഡൽഹി മുഖ്യമന്ത്രി നുണകൾ പ്രചരിപ്പിക്കുകയാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിയമം നടപ്പിലാക്കില്ല എന്നാണ് പറയുന്നത്. എന്നാൽ നിയമം നടപ്പിലാക്കാതെ ഇരിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതിയില്ല. തിരഞ്ഞെടുപ്പിന് ശേഷം എല്ലാവരും നിയമവുമായി സഹകരിക്കും എന്നാണ് കരുതുന്നത് എന്നും അമിത് ഷാ വിശദമാക്കി.

Tags: CAAAMIT SHA
Share15
Tweet
SendShare

Latest stories from this section

കഴിയാൻ എത്ര സമയമെടുക്കും, ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനുമുണ്ട്!’: അച്ഛന്റെ സംസ്കാരചടങ്ങിനിടെ വീഡിയോ കോളിൽ മക്കൾ

‘കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; ലഷ്കർ കമാൻഡർ ലതീഫ് ഭട്ടിനായി വലവീശി സുരക്ഷാ സേന!’: തലയ്ക്ക് 15 ലക്ഷം പാരിതോഷികം

‘സഹപ്രവർത്തകയെ ലിഫ്റ്റിൽ പീഡിപ്പിച്ച കേസ്; തഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ!’: മാപ്പപേക്ഷ തള്ളി ബോംബെ ഹൈക്കോടതി

‘ഭരണം തകർന്നു, പക്ഷേ ഷെഹ്ബാസ് അഞ്ചുകൊല്ലവും ഭരിക്കും!’: പാകിസ്താനിൽ തർക്കം മുറുകുന്നു

Discussion about this post

Latest News

‘ഗുണ്ടാത്തലവൻ അതീഖ് അഹമ്മദിന്റെ ഇളയ മകനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു;  ജയിലിലുള്ള സഹോദരനെ കാണാൻ പോകും വഴി ദുരന്തം

‘ഗുണ്ടാത്തലവൻ അതീഖ് അഹമ്മദിന്റെ ഇളയ മകനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു;  ജയിലിലുള്ള സഹോദരനെ കാണാൻ പോകും വഴി ദുരന്തം

‘ആപ്പുകളുടെ തട്ടിപ്പിന് പൂട്ടിട്ട് കേന്ദ്രം!’: സെപ്റ്റോയ്ക്കും ബുക്ക് മൈ ഷോയ്ക്കും ഇൻഡിഗോയ്ക്കും വൻ പിഴ!

‘ആപ്പുകളുടെ തട്ടിപ്പിന് പൂട്ടിട്ട് കേന്ദ്രം!’: സെപ്റ്റോയ്ക്കും ബുക്ക് മൈ ഷോയ്ക്കും ഇൻഡിഗോയ്ക്കും വൻ പിഴ!

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

‘ഏഴാം ക്ലാസ് മുതൽ സ്വന്തം പിതാവിന്റെ ഉപദ്രവം; വാടകവീട്ടിൽ അമ്മയില്ലാത്ത നേരത്ത് വേട്ടയാടി;10-ാം ക്ലാസുകാരിക്ക് നേരെ ക്രൂര പീഡനം; 7 പ്രതികൾ!

കഴിയാൻ എത്ര സമയമെടുക്കും, ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനുമുണ്ട്!’: അച്ഛന്റെ സംസ്കാരചടങ്ങിനിടെ വീഡിയോ കോളിൽ മക്കൾ

കഴിയാൻ എത്ര സമയമെടുക്കും, ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനുമുണ്ട്!’: അച്ഛന്റെ സംസ്കാരചടങ്ങിനിടെ വീഡിയോ കോളിൽ മക്കൾ

‘കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; ലഷ്കർ കമാൻഡർ ലതീഫ് ഭട്ടിനായി വലവീശി സുരക്ഷാ സേന!’: തലയ്ക്ക് 15 ലക്ഷം പാരിതോഷികം

‘കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; ലഷ്കർ കമാൻഡർ ലതീഫ് ഭട്ടിനായി വലവീശി സുരക്ഷാ സേന!’: തലയ്ക്ക് 15 ലക്ഷം പാരിതോഷികം

‘സഹപ്രവർത്തകയെ ലിഫ്റ്റിൽ പീഡിപ്പിച്ച കേസ്; തഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ!’: മാപ്പപേക്ഷ തള്ളി ബോംബെ ഹൈക്കോടതി

‘സഹപ്രവർത്തകയെ ലിഫ്റ്റിൽ പീഡിപ്പിച്ച കേസ്; തഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ!’: മാപ്പപേക്ഷ തള്ളി ബോംബെ ഹൈക്കോടതി

‘ഭരണം തകർന്നു, പക്ഷേ ഷെഹ്ബാസ് അഞ്ചുകൊല്ലവും ഭരിക്കും!’: പാകിസ്താനിൽ തർക്കം മുറുകുന്നു

‘ഭരണം തകർന്നു, പക്ഷേ ഷെഹ്ബാസ് അഞ്ചുകൊല്ലവും ഭരിക്കും!’: പാകിസ്താനിൽ തർക്കം മുറുകുന്നു

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology