Saturday, April 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചവിട്ടിത്തേച്ച പാർട്ടിയിൽ ഇനി തുടരുന്നില്ല; കോൺഗ്രസ് വിട്ട് എംപി പ്രിനീത് കൗർ; ബിജെപിയിൽ ചേർന്നു

by Brave India Desk
Mar 14, 2024, 05:31 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് വനിതാ എംപി പ്രിനീത് കൗർ ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് പ്രിനീത് പാർട്ടി അംഗത്വം സ്വീകരിച്ചത്. പട്യാലയിൽ നിന്നുള്ള കോൺഗ്രസ് എംപിയായ പ്രിനീത് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യ കൂടിയാണ്.

കോൺഗ്രസിൽ നിന്നും പ്രിനീത് അച്ചടക്ക നടപടി നേരിട്ടിരുന്നു. ഇതിനിടെയാണ് ബിജെപി പ്രവേശനം. മുതിർന്ന ബിജെപി നേതാക്കൾ പരിപാടിയിൽ സന്നിഹിതരായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രിനീതിന്റെ ബിജെപിയിലേക്കുള്ള വരവ് കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

Stories you may like

മരണത്തിന്റെ മുന്നിൽ കുഞ്ഞുങ്ങൾക്കായി അവൾ നിലയുറപ്പിച്ചു, തെരുവ് നായയിൽ നിന്ന് ഗ്രാമത്തിന്റെ രക്ഷകയിലേക്ക്; കാളിക്ക് കണ്ണീരോടെ വിട

പവൻ ഖേര കുടുങ്ങും; കസ്റ്റഡി ചോദ്യം ചെയ്യൽ വേണമെന്ന് കോടതി, വ്യാജരേഖാ കേസിൽ കോൺഗ്രസ് വക്താവിന് വൻ തിരിച്ചടി

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രിനീതിനെ പാർട്ടി സസ്‌പെൻഡ് ചെയ്ത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ഇത്. കോൺഗ്രസ് നേതാവ് അമരീന്ദർ രാജ നൽകിയ പരാതിയിൽ ആയിരുന്നു നടപടി. 2021 ൽ അമരീന്ദർ സിംഗിനെതിരെ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്നും പ്രിനീതും വിട്ട് നിൽക്കുകയായിരുന്നു.

Tags: BJPcongress
ShareTweetSendShare

Latest stories from this section

ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടും ഫലിച്ചില്ല, കെജ്‌രിവാളിന് സംഭവിച്ചത് വൻ കണക്കുകൂട്ടൽ പിഴവോ? എഎപിയിൽ നിന്ന് ബിജെപിയിലേക്ക് എംപിമാരുടെ ഒഴുക്ക്

ആം ആദ്മിക്ക് വഴിതെറ്റി, അതുകൊണ്ടാണ് എംപിമാർ പോയത്; കെജ്‌രിവാളിനെയും പാർട്ടിയെയും നിർത്തിപൊരിച്ച് അണ്ണാ ഹസാരെ

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

ബംഗാളിൽ എല്ലാം കൃത്യം ; ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിംഗ് ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Discussion about this post

Latest News

മരണത്തിന്റെ മുന്നിൽ കുഞ്ഞുങ്ങൾക്കായി അവൾ നിലയുറപ്പിച്ചു, തെരുവ് നായയിൽ നിന്ന് ഗ്രാമത്തിന്റെ രക്ഷകയിലേക്ക്; കാളിക്ക് കണ്ണീരോടെ വിട

മരണത്തിന്റെ മുന്നിൽ കുഞ്ഞുങ്ങൾക്കായി അവൾ നിലയുറപ്പിച്ചു, തെരുവ് നായയിൽ നിന്ന് ഗ്രാമത്തിന്റെ രക്ഷകയിലേക്ക്; കാളിക്ക് കണ്ണീരോടെ വിട

പവൻ ഖേര കുടുങ്ങും; കസ്റ്റഡി ചോദ്യം ചെയ്യൽ വേണമെന്ന് കോടതി, വ്യാജരേഖാ കേസിൽ കോൺഗ്രസ് വക്താവിന് വൻ തിരിച്ചടി

പവൻ ഖേര കുടുങ്ങും; കസ്റ്റഡി ചോദ്യം ചെയ്യൽ വേണമെന്ന് കോടതി, വ്യാജരേഖാ കേസിൽ കോൺഗ്രസ് വക്താവിന് വൻ തിരിച്ചടി

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടും ഫലിച്ചില്ല, കെജ്‌രിവാളിന് സംഭവിച്ചത് വൻ കണക്കുകൂട്ടൽ പിഴവോ? എഎപിയിൽ നിന്ന് ബിജെപിയിലേക്ക് എംപിമാരുടെ ഒഴുക്ക്

ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടും ഫലിച്ചില്ല, കെജ്‌രിവാളിന് സംഭവിച്ചത് വൻ കണക്കുകൂട്ടൽ പിഴവോ? എഎപിയിൽ നിന്ന് ബിജെപിയിലേക്ക് എംപിമാരുടെ ഒഴുക്ക്

ആം ആദ്മിക്ക് വഴിതെറ്റി, അതുകൊണ്ടാണ് എംപിമാർ പോയത്; കെജ്‌രിവാളിനെയും പാർട്ടിയെയും നിർത്തിപൊരിച്ച് അണ്ണാ ഹസാരെ

ആം ആദ്മിക്ക് വഴിതെറ്റി, അതുകൊണ്ടാണ് എംപിമാർ പോയത്; കെജ്‌രിവാളിനെയും പാർട്ടിയെയും നിർത്തിപൊരിച്ച് അണ്ണാ ഹസാരെ

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ ; അമേരിക്കയുമായി ബന്ധമുള്ള കപ്പലുകളെന്ന് ഐ.ആർ.ജി.സി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology