Monday, April 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സന്ദേശ്ഖാലി കേസ്; ഷെയ്ഖ് ഷാജഹാന്റെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

by Brave India Desk
Mar 17, 2024, 12:59 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: സന്ദേശ്ഖാലിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. മഫൂജാർ മൊല്ല, സിറാജുൾ മൊല്ല, ഷെയ്ഖ് അലോംഗിർ എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 11ന് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ദിദാർ ബക്ഷ് മൊല്ല, ഫറുഖ് അഗുഞ്ചി, ജിയാവുദീൻ മൊല്ല എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇന്ന് മൂന്ന് പേർ കൂടി അറസ്റ്റിലായതോടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. പ്രതികളെ നാളെ മജിസ്‌റ്റ്രേിന് മുൻപിൽ ഹാജരാക്കുമെന്ന് സിബിഐ അറിയിച്ചു.

Stories you may like

കണ്ണില്ലാത്ത ക്രൂരതയ്ക്ക് ശിക്ഷ മരണം ; ഗാസിയാബാദിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന അമ്മാവനെ വെടിവെച്ചുകൊന്ന് പോലീസ്

ഹിമഗിരി ശൃംഗങ്ങളിൽ വീണ്ടും ഭക്തിയുടെ മന്ത്രധ്വനികൾ മുഴങ്ങുകയായി;ദർശന പുണ്യം തേടി പതിനായിരത്തിലധികം തീർത്ഥാടകർ

നേരത്തെ കേസ് സിബിഐക്ക് വിടുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കേസ് സിബിഐക്ക് വിടാനുള്ള കൊൽക്കത്ത കോടതിയുടെ വിധിയിൽ ഇടപെടില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

Tags: cbisandheshkhali issue
Share2TweetSendShare

Latest stories from this section

ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ വെടിവെപ്പ് ; ഹോർമുസിൽ വെച്ച് ആക്രമണം നടത്തിയത് ഇറാൻ നാവികസേന

ഇന്ത്യൻ കപ്പലിന് വഴിയൊരുക്കി ഇറാൻ ; ഹോർമുസ് കടന്ന് ‘ദേശ് ഗരിമ’

നിരോധിത സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്ററുമായി അമേരിക്കൻ പൗരൻ പിടിയിൽ ; അറസ്റ്റിലായത് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും

നിരോധിത സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്ററുമായി അമേരിക്കൻ പൗരൻ പിടിയിൽ ; അറസ്റ്റിലായത് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

സ്ത്രീശക്തിയെ തളയ്ക്കാൻ പ്രതിപക്ഷ ഗൂഢാലോചന; വനിതാ സംവരണ ബില്ല് തള്ളിയതിന് പിന്നിലെ ചതിക്കുഴികൾ തുറന്നുകാട്ടി കേന്ദ്രം

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; ‘നിങ്ങൾ അനുമതി നൽകിയതല്ലേ’ എന്ന് ക്യാപ്റ്റൻ: നടുക്കുന്ന റേഡിയോ സന്ദേശം പുറത്ത്

Discussion about this post

Latest News

റിയാൻ പരാഗിന്റെ അഹങ്കാരത്തിന് അശ്വിന്റെ ക്ലാസ്സ് മറുപടി, ജഡേജയെ തഴഞ്ഞത് വമ്പൻ പിഴവ്; രാജസ്ഥാൻ നായകനെതിരെ പ്രതിഷേധം ഇരമ്പുന്നു

റിയാൻ പരാഗിന്റെ അഹങ്കാരത്തിന് അശ്വിന്റെ ക്ലാസ്സ് മറുപടി, ജഡേജയെ തഴഞ്ഞത് വമ്പൻ പിഴവ്; രാജസ്ഥാൻ നായകനെതിരെ പ്രതിഷേധം ഇരമ്പുന്നു

കണ്ണില്ലാത്ത ക്രൂരതയ്ക്ക് ശിക്ഷ മരണം ; ഗാസിയാബാദിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന അമ്മാവനെ വെടിവെച്ചുകൊന്ന് പോലീസ്

കണ്ണില്ലാത്ത ക്രൂരതയ്ക്ക് ശിക്ഷ മരണം ; ഗാസിയാബാദിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന അമ്മാവനെ വെടിവെച്ചുകൊന്ന് പോലീസ്

എന്റെ മണ്ണിൽ ഞാൻ മരിക്കും, പൗരത്വ വാഗ്ദാനവുമായി വന്ന ഇന്ത്യയെയും ഓസ്‌ട്രേലിയയെയും അമ്പരപ്പിച്ച് റാഷിദ് ഖാൻ; വമ്പൻ വെളിപ്പെടുത്തലുമായി താരം

എന്റെ മണ്ണിൽ ഞാൻ മരിക്കും, പൗരത്വ വാഗ്ദാനവുമായി വന്ന ഇന്ത്യയെയും ഓസ്‌ട്രേലിയയെയും അമ്പരപ്പിച്ച് റാഷിദ് ഖാൻ; വമ്പൻ വെളിപ്പെടുത്തലുമായി താരം

ചർച്ചയിൽ നിന്ന് പിന്മാറിയ ഇറാനെ തൂത്തെറിയാൻ ട്രംപ്, ഒപ്പിട്ടില്ലെങ്കിൽ നിങ്ങൾ ഭൂപടത്തിൽ ഉണ്ടാകില്ല എന്ന് അന്ത്യശാസനം; വിറങ്ങലിച്ച് ടെഹ്‌റാൻ

ചർച്ചയിൽ നിന്ന് പിന്മാറിയ ഇറാനെ തൂത്തെറിയാൻ ട്രംപ്, ഒപ്പിട്ടില്ലെങ്കിൽ നിങ്ങൾ ഭൂപടത്തിൽ ഉണ്ടാകില്ല എന്ന് അന്ത്യശാസനം; വിറങ്ങലിച്ച് ടെഹ്‌റാൻ

ഇറാനെ പൂട്ടാൻ ട്രംപും നെതന്യാഹുവും; പവർ പ്ലാന്റുകൾ തകർക്കും, മിസ്റ്റർ നൈസ് ഗയ് കളി ഇനി ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്റ്

ഇറാനെ പൂട്ടാൻ ട്രംപും നെതന്യാഹുവും; പവർ പ്ലാന്റുകൾ തകർക്കും, മിസ്റ്റർ നൈസ് ഗയ് കളി ഇനി ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്റ്

അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമം: എൻജിൻ റൂമിലേക്ക് വെടിവെച്ച് നിശ്ചലമാക്കി, ഇറാനിയൻ കപ്പൽ കസ്റ്റഡിയിലെടുത്ത് യുഎസ് സൈന്യം

അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമം: എൻജിൻ റൂമിലേക്ക് വെടിവെച്ച് നിശ്ചലമാക്കി, ഇറാനിയൻ കപ്പൽ കസ്റ്റഡിയിലെടുത്ത് യുഎസ് സൈന്യം

ഹിമഗിരി ശൃംഗങ്ങളിൽ വീണ്ടും ഭക്തിയുടെ മന്ത്രധ്വനികൾ മുഴങ്ങുകയായി;ദർശന പുണ്യം തേടി പതിനായിരത്തിലധികം തീർത്ഥാടകർ

ഹിമഗിരി ശൃംഗങ്ങളിൽ വീണ്ടും ഭക്തിയുടെ മന്ത്രധ്വനികൾ മുഴങ്ങുകയായി;ദർശന പുണ്യം തേടി പതിനായിരത്തിലധികം തീർത്ഥാടകർ

ഇറാനിൽ സമാധാനദൗത്യവുമായി പാകിസ്താൻ;  പാക് മണ്ണിൽ ചൈനയുടെ ഭൗമരാഷ്ട്രീയക്കളി, താലിബാൻ ഭീഷണി ആർക്ക്?

ഇറാനിൽ സമാധാനദൗത്യവുമായി പാകിസ്താൻ; പാക് മണ്ണിൽ ചൈനയുടെ ഭൗമരാഷ്ട്രീയക്കളി, താലിബാൻ ഭീഷണി ആർക്ക്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies