Saturday, July 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി ബിനോയ് വിശ്വം ; ഒരിക്കലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാം എന്നാണ് മോദിയുടെ ഗ്യാരണ്ടിയെന്ന് വിമർശനം

by Brave India Desk
Mar 18, 2024, 04:50 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു കാരണവശാലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാം എന്നാണ് മോദിയുടെ ഗ്യാരണ്ടി എന്ന് ബിനോയ് വിശ്വം പരിഹസിച്ചു. പഴയ ചാക്കിനേക്കാൾ കഷ്ടമാണ് മോദിയുടെ ഗ്യാരണ്ടി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൃശ്ശൂരിലെ എല്ലാ പോസ്റ്ററുകളിലും ഈ ഗ്യാരണ്ടി കാണാൻ കഴിയുന്നുണ്ട്. ഒരിക്കലും നടപ്പാക്കേണ്ടി വരില്ല എന്ന ഗ്യാരണ്ടികളാണ് എല്ലാം എന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. രാജവാഴ്ചയുടെ ഭാഷയാണ് സുരേഷ് ഗോപിക്കുള്ളത്. രാജകാലം കടന്നുപോയി ജനാധിപത്യം വന്നു എന്ന് സുരേഷ് ഗോപി ഓർക്കണം. പണം വിതരണം ചെയ്ത് വോട്ട് ഉറപ്പിക്കാനുള്ള നീക്കമാണ് സുരേഷ് ഗോപി നടത്തുന്നതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

Stories you may like

പി ടി പീരിഡിൽ ഫുട്ബോൾ കളിച്ചതിന് ആറാം ക്ലാസുകാർക്ക് ചൂരൽ കഷായം; 26 കുട്ടികളെ തല്ലിച്ചതച്ച കായികാധ്യാപകനെതിരെ കേസ്; ന്യായീകരിച്ച് സ്കൂൾ അധികൃതർ

രാഷ്ട്രീയം കളിക്കണമെങ്കിൽ യൂണിഫോം അഴിച്ചുവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കൂ!”; അസിം മുനീറിനെ നെട്ടോട്ടമോടിച്ച്താലിബാൻ മൗലാന;ആരാണിത്?

രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിനെതിരെയും ബിനോയ് വിശ്വം വിമർശനമുന്നയിച്ചു. രാഹുൽ ഗാന്ധിയെ വയനാട്ടിലേക്ക് മത്സരിക്കാൻ പറഞ്ഞയച്ചത് രാഷ്ട്രീയമായ ദൂരക്കാഴ്ച ഇല്ലായ്മയാണ്. ബിജെപിക്കാർ ജയിക്കില്ല എന്ന് ഉറപ്പുള്ള കേരളത്തിൽ അല്ല ഉത്തരേന്ത്യയിലാണ് രാഹുൽ മത്സരിക്കേണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസും ബിജെപിയും രണ്ടാംസ്ഥാനത്തിന് വേണ്ടിയുള്ള മത്സരം മാത്രമാണ് നടക്കുന്നത് എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

Tags: suresh gopiNarendra Modibinoy viswam
Share4TweetSendShare

Latest stories from this section

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഇന്ത്യയെ രാജ്യാന്തര കോടതി കയറ്റാൻ നോക്കിയ പാകിസ്താൻ ഒടുവിൽ ‘ഫീസും’ കെട്ടിവച്ച് നാണംകെട്ട് തടിയൂരി!

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഫുട്ബോൾ ആവേശം ഒട്ടും ചോരില്ല! ലോകകപ്പ് ഫൈനലിന് വൈദ്യുതി മുടങ്ങില്ല; 140 കോടി യൂണിറ്റ് അധികം വാങ്ങാൻ കെ.എസ്.ഇ.ബി

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

യുദ്ധം നിർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും!”; അമേരിക്കയ്ക്ക് അന്ത്യശാസനം നൽകി ഇറാൻ, ഹോർമുസ് കടലിടുക്കിൽ തായ് കപ്പൽ ആക്രമിച്ചു

മധ്യപ്രദേശിൽ നിയമപരമായി ജീവിക്കാനുള്ള അവകാശം വേണമെങ്കിൽ ഒരു വിവാഹം മാത്രം കഴിക്കുക ; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

Discussion about this post

Latest News

പി ടി പീരിഡിൽ ഫുട്ബോൾ കളിച്ചതിന് ആറാം ക്ലാസുകാർക്ക് ചൂരൽ കഷായം; 26 കുട്ടികളെ തല്ലിച്ചതച്ച കായികാധ്യാപകനെതിരെ കേസ്; ന്യായീകരിച്ച് സ്കൂൾ അധികൃതർ

പി ടി പീരിഡിൽ ഫുട്ബോൾ കളിച്ചതിന് ആറാം ക്ലാസുകാർക്ക് ചൂരൽ കഷായം; 26 കുട്ടികളെ തല്ലിച്ചതച്ച കായികാധ്യാപകനെതിരെ കേസ്; ന്യായീകരിച്ച് സ്കൂൾ അധികൃതർ

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

രാഷ്ട്രീയം കളിക്കണമെങ്കിൽ യൂണിഫോം അഴിച്ചുവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കൂ!”; അസിം മുനീറിനെ നെട്ടോട്ടമോടിച്ച്താലിബാൻ മൗലാന;ആരാണിത്?

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഇന്ത്യയെ രാജ്യാന്തര കോടതി കയറ്റാൻ നോക്കിയ പാകിസ്താൻ ഒടുവിൽ ‘ഫീസും’ കെട്ടിവച്ച് നാണംകെട്ട് തടിയൂരി!

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഫുട്ബോൾ ആവേശം ഒട്ടും ചോരില്ല! ലോകകപ്പ് ഫൈനലിന് വൈദ്യുതി മുടങ്ങില്ല; 140 കോടി യൂണിറ്റ് അധികം വാങ്ങാൻ കെ.എസ്.ഇ.ബി

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

യുദ്ധം നിർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും!”; അമേരിക്കയ്ക്ക് അന്ത്യശാസനം നൽകി ഇറാൻ, ഹോർമുസ് കടലിടുക്കിൽ തായ് കപ്പൽ ആക്രമിച്ചു

മധ്യപ്രദേശിൽ നിയമപരമായി ജീവിക്കാനുള്ള അവകാശം വേണമെങ്കിൽ ഒരു വിവാഹം മാത്രം കഴിക്കുക ; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies