Saturday, July 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

രാഷ്ട്രീയം കളിക്കണമെങ്കിൽ യൂണിഫോം അഴിച്ചുവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കൂ!”; അസിം മുനീറിനെ നെട്ടോട്ടമോടിച്ച്താലിബാൻ മൗലാന;ആരാണിത്?

by Anjali
Jul 18, 2026, 09:37 am IST
in International
Share on FacebookTweetWhatsAppTelegram

ഭീകരവാദികളുടെ കൂടാരമായ പാകിസ്താനിൽ സൈന്യവും കടുത്ത ഇസ്ലാമിസ്റ്റുകളും തമ്മിലുള്ളആഭ്യന്തരപ്പോര് പുതിയ തലത്തിലേക്ക്. പാക് സൈന്യത്തിന്റെ സർവ്വാധിപത്യത്തെയുംഭരണത്തിലുള്ള നഗ്നമായ ഇടപെടലുകളെയും പരസ്യമായി വെല്ലുവിളിച്ച് രാജ്യത്തെ പ്രമുഖപ്രോ-താലിബാൻ രാഷ്ട്രീയ നേതാവും ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (JUI-F) തലവനുമായ മൗലാനഫസലുർ റഹ്മാൻ രംഗത്തെത്തി. പാകിസ്റ്റാന്റെ സർവ്വ സൈന്യാധിപനും ഫീൽഡ് മാർഷലുമായഅസിം മുനീറിനെ നേരിട്ട് ലക്ഷ്യമിട്ടാണ് മൗലാനയുടെ കടുത്ത പ്രഹരം.

Stories you may like

ഇന്ത്യയെ രാജ്യാന്തര കോടതി കയറ്റാൻ നോക്കിയ പാകിസ്താൻ ഒടുവിൽ ‘ഫീസും’ കെട്ടിവച്ച് നാണംകെട്ട് തടിയൂരി!

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

ബാക്ക് സ്റ്റേജിലിരുന്ന് രാഷ്ട്രീയം കളിക്കാതെ, ധൈര്യമുണ്ടെങ്കിൽ പട്ടാള യൂണിഫോം അഴിച്ചുവെച്ച്ജനവിധി തേടാൻ അസിം മുനീറിനെ മൗലാന പരസ്യമായി വെല്ലുവിളിച്ചു.

“നിങ്ങൾക്ക് രാഷ്ട്രീയം കളിക്കണമെന്നുണ്ടെങ്കിൽ ആ യൂണിഫോം അഴിച്ചുവെച്ച് ഇങ്ങോട്ട് വരൂ; എന്നിട്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കൂ. അപ്പോൾ കാണാം യൂണിഫോമിട്ടവർക്ക് ജനങ്ങൾ എത്ര വോട്ട്തരുമെന്ന്!”- പാക്കിസ്ഥാനെ വിറപ്പിക്കുന്ന സൈനിക നേതൃത്വത്തിന് നേരെ വിരൽ ചൂണ്ടി മൗലാനതുറന്നടിച്ചു.

തങ്ങളുടെ ചോരയും നീരുമായ നികുതിപ്പണം വാങ്ങി ശമ്പളം പറ്റുന്ന സൈന്യം ജനങ്ങളോട്സ്വന്തമായി മിലിഷ്യ രൂപീകരിച്ച് ഭീകരരോട് പോരാടാൻ പറയുന്നത് ലജ്ജാകരമാണെന്നും മൗലാനകുറ്റപ്പെടുത്തി. കടുത്ത താലിബാൻ അനുകൂല നിലപാടുകളും ശരീഅത്ത് നിയമവാദവുമുള്ളമൗലാന ഫസലുർ റഹ്മാൻ, മുൻപ് ഇമ്രാൻ ഖാൻ സർക്കാരിനെ താഴെയിറക്കാൻ അസിം മുനീറിന്വഴിവിട്ട സഹായങ്ങൾ നൽകിയ വ്യക്തിയാണ്. എന്നാൽ 2025-ലെ ഭാരത-പാക് സംഘർഷത്തിന്പിന്നാലെ അസിം മുനീർ സ്വയം ഫീൽഡ് മാർഷലായി പ്രഖ്യാപിക്കുകയും, രാജ്യത്തെ ജനാധിപത്യസംവിധാനങ്ങളെ പൂർണ്ണമായി സൈന്യത്തിന്റെ കാൽക്കീഴിലാക്കുകയും ചെയ്തതോടെയാണ്ഇരുവരും തമ്മിൽ തെറ്റിയത്.

ഭീകരതയെയും ജിഹാദിനെയും താലോലിച്ച് വളർത്തിയ പാക്കിസ്ഥാൻ ഇപ്പോൾ സ്വന്തം മണ്ണിലെഭീകരരെ അടിച്ചമർത്താനാകാതെ ആഭ്യന്തരമായി തകർന്നടിയുകയാണ്. ബലൂചിസ്ഥാനിലുംഖൈബർ പക്തുൻഖ്വയിലും സൈന്യത്തിന് നേരെ കടുത്ത ജനരോഷമാണ് ഉയരുന്നത്. ഈസാഹചര്യത്തിൽ പാക് സൈനിക മേധാവിക്കെതിരെ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിസ്റ്റ്നേതാവ് തന്നെ രംഗത്തുവന്നത് പാക്കിസ്ഥാന്റെ പതനം പൂർണ്ണമാക്കുമെന്നാണ് അന്താരാഷ്ട്രനിരീക്ഷകർ വിലയിരുത്തുന്നത്. അസിം മുനീറിന്റെ ഏകാധിപത്യത്തിനെതിരെ പാക് തെരുവുകളിൽവലിയ രീതിയിലുള്ള ആഭ്യന്തര യുദ്ധത്തിനുള്ള കോപ്പുകൂട്ടലുകളാണ് ഇപ്പോൾ നടക്കുന്നത്. ഭാരതവിരുദ്ധത മാത്രം മൂലധനമാക്കി സ്വന്തം ജനങ്ങളെ പട്ടിണിക്കിട്ട പാക് സൈന്യത്തിന്റെ അന്ത്യംകുറിക്കുന്നതാണ് പുതിയ രാഷ്ട്രീയ നീക്കങ്ങളെന്ന് നയതന്ത്രജ്ഞർ നിരീക്ഷിക്കുന്നു.

Tags: pakistantaliban
ShareTweetSendShare

Latest stories from this section

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!

ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!

ഗിൽജിത്-ബാൾട്ടിസ്ഥാനെ വിഴുങ്ങാൻ പാകിസ്താൻ; പ്രവിശ്യാ പദവി ആവശ്യപ്പെട്ട് പ്രമേയം, അതിർത്തിയിൽ വീണ്ടും കനത്ത ജാഗ്രത!

ഗിൽജിത്-ബാൾട്ടിസ്ഥാനെ വിഴുങ്ങാൻ പാകിസ്താൻ; പ്രവിശ്യാ പദവി ആവശ്യപ്പെട്ട് പ്രമേയം, അതിർത്തിയിൽ വീണ്ടും കനത്ത ജാഗ്രത!

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർത്തു, പലതിനും കടുത്ത നാശനഷ്ടം; മിസൈലുകളുമായി ഇറാൻ്റെ പടപ്പുറപ്പാട്

Latest News

റീലുകളും ഡീപ്‌ഫേക്കുകളും ഇനി നടക്കില്ല; അഭിഭാഷകർക്കും നിയമവിദ്യാർത്ഥികൾക്കും കടുത്ത സോഷ്യൽ മീഡിയ നിയന്ത്രണങ്ങളുമായി ബാർ കൗൺസിൽ!

റീലുകളും ഡീപ്‌ഫേക്കുകളും ഇനി നടക്കില്ല; അഭിഭാഷകർക്കും നിയമവിദ്യാർത്ഥികൾക്കും കടുത്ത സോഷ്യൽ മീഡിയ നിയന്ത്രണങ്ങളുമായി ബാർ കൗൺസിൽ!

ഇനി ലക്ഷ്യം പ്രധാനമന്ത്രിയുടെ രാജി; വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ നിരാഹാര സമരവുമായി പാറ്റ പാർട്ടി നേതാവ് അഭിജീത് ദിപ്കെ

ഇനി ലക്ഷ്യം പ്രധാനമന്ത്രിയുടെ രാജി; വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ നിരാഹാര സമരവുമായി പാറ്റ പാർട്ടി നേതാവ് അഭിജീത് ദിപ്കെ

അദ്ദേഹം ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ ഉമ്മൻചാണ്ടിയാകാൻ ശ്രമിക്കുന്നു; ഫെയ്‌സ്ബുക്ക് കുറിപ്പുമായി വി.ഡി. സതീശൻ

അദ്ദേഹം ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ ഉമ്മൻചാണ്ടിയാകാൻ ശ്രമിക്കുന്നു; ഫെയ്‌സ്ബുക്ക് കുറിപ്പുമായി വി.ഡി. സതീശൻ

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

പി ടി പീരിഡിൽ ഫുട്ബോൾ കളിച്ചതിന് ആറാം ക്ലാസുകാർക്ക് ചൂരൽ കഷായം; 26 കുട്ടികളെ തല്ലിച്ചതച്ച കായികാധ്യാപകനെതിരെ കേസ്; ന്യായീകരിച്ച് സ്കൂൾ അധികൃതർ

പി ടി പീരിഡിൽ ഫുട്ബോൾ കളിച്ചതിന് ആറാം ക്ലാസുകാർക്ക് ചൂരൽ കഷായം; 26 കുട്ടികളെ തല്ലിച്ചതച്ച കായികാധ്യാപകനെതിരെ കേസ്; ന്യായീകരിച്ച് സ്കൂൾ അധികൃതർ

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

രാഷ്ട്രീയം കളിക്കണമെങ്കിൽ യൂണിഫോം അഴിച്ചുവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കൂ!”; അസിം മുനീറിനെ നെട്ടോട്ടമോടിച്ച്താലിബാൻ മൗലാന;ആരാണിത്?

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഇന്ത്യയെ രാജ്യാന്തര കോടതി കയറ്റാൻ നോക്കിയ പാകിസ്താൻ ഒടുവിൽ ‘ഫീസും’ കെട്ടിവച്ച് നാണംകെട്ട് തടിയൂരി!

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഫുട്ബോൾ ആവേശം ഒട്ടും ചോരില്ല! ലോകകപ്പ് ഫൈനലിന് വൈദ്യുതി മുടങ്ങില്ല; 140 കോടി യൂണിറ്റ് അധികം വാങ്ങാൻ കെ.എസ്.ഇ.ബി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies