Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

മമ്മുട്ടി ഇന്നും മികച്ചതായി നിൽക്കുന്നതിന്റെ കാരണം ഇതാണ്; സിബി മലയിൽ

by Brave India Desk
Mar 19, 2024, 06:35 pm IST
in Entertainment
Share on Facebook
Tweet
WhatsAppTelegram

മലയാള സിനിമാ ലോകത്തിന് നിരവധി മികച്ച സിനിമകൾ നൽകിയ സംവിധായകനാണ് സിബി മലയിൽ. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത സിനിമകളിൽ ഭൂരിഭാഗവും വൻ ജനപ്രീതി നേടി. മോഹൻലാലിന്റെ പ്രതിഭയെ പരമാവധി ഉപയോഗപ്പെടുത്തിയ സംവിധായകനുമാണ് ഇദ്ദേഹം. കിരീടം, സദയം തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്.

എന്നാൽ മമ്മൂട്ടിക്കൊപ്പം അധികം സിനിമകൾ അദ്ദേഹം ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് സിബി മലയിൽ. എന്തെങ്കിലും പ്രത്യേക കാരണം അതിന് പിന്നിലില്ലന്നൊണ് അദ്ദേഹം പറയുന്നത്. മോഹൻലാലുമായുള്ള സിനിമകൾ തുടരെ വന്ന് കൊണ്ടിരുന്നു. അങ്ങനെയൊരു ട്രാക്കിൽ പോയി.

Stories you may like

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ഇടയ്ക്ക് ഒരു സിനിമ ചെയ്യാൻ മമ്മൂട്ടി തന്നെ ഒരാൾ വഴി തന്നോട് സംസാരിച്ചിരുന്നു. അങ്ങനെ ഒരു പ്രൊജക്ട് ചെയ്തു, ജീവിതമെന്ന അത്ഭുതം എന്ന ഡോ. ഗംഗാധരന്റെ പുസ്തകം ആധാരമാക്കിയുള്ള കഥയായിരുന്നു അത്. മമ്മൂട്ടിയുമായി സംസാരിച്ചു. അദ്ദേഹം ചെയ്യാൻ തയ്യാറായി. പക്ഷെ പ്രൊഡ്യൂസറുടെ ഭാഗത്ത് നിന്നും പിന്മാറ്റം വന്നപ്പോൾ ഇനി അത് ചെയ്യേണ്ട, നല്ല സൂചനയല്ലെന്ന് മമ്മൂട്ടി പറഞ്ഞു. ഇപ്പോൾ മമ്മൂട്ടിയെ വെച്ചുള്ള ഒരു പ്രൊജക്ട് തന്റെ ചിന്തയിലുണ്ടെന്നും സിബി മലയിൽ വ്യക്തമാക്കി.

കരിയറിനോടുള്ള ആത്മാർത്ഥത കൊണ്ടാണ് മമ്മൂട്ടിക്കും മോഹൻലാലിനും ഇന്നും തുടരാൻ കഴിയുന്നതെന്നും അദ്ദേഹം പറയുന്നു. അവരുടെ ഡെഡിക്കേഷനാണത്. അവർക്ക് വേറൊന്നുമില്ല, സിനിമ തന്നെയാണ്. മോഹൻലാലിന് അത് സ്വാഭാവികമാണ്. മമ്മൂട്ടിയുടെ അടുത്ത് ചെല്ലുമ്പോൾ ഇപ്പോൾ ചെയ്യുന്ന സിനിമയല്ല അദ്ദേഹത്തിന്റെ പ്രശ്‌നം അടുത്ത സിനിമയാണ്. പണ്ട് തൊട്ടെ അങ്ങനെയാണ്. ഞാനങ്ങോട്ട് ചെന്ന് അവസരം വാങ്ങാറാണെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.
പക്ഷേ മോഹൻലാൽ അങ്ങനെ അന്വേഷിച്ച് നടക്കാറില്ല. ലാലിലേക്ക് എത്തുന്നതിൽ നല്ലതെടുക്കാനാണ് ലാൽ ശ്രമിക്കുക. അത്രയും ദീർഘകാലം ഇൻഡസ്ട്രിയിൽ നിൽക്കാൻ പോകുന്ന ആർട്ടിസ്റ്റുകൾ ഇനി ഉണ്ടാകുമോ എന്ന് പറയാൻ കഴിയില്ല. കിരീടം, ദശരഥം, സദയം തുടങ്ങിയ സിനിമകളൊക്കെ 29 വയസിനും 30 വയസിനും ഇടയിൽ അദ്ദേഹം ചെയ്തതാണെന്ന് സിബി മലയിൽ കൂട്ടിച്ചേർത്തു. നിലവിൽ മമ്മൂട്ടിയുമായി ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് സിബി മലയിൽ

Tags: mamoottySibi Malayil
Share
Tweet
SendShare

Latest stories from this section

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies