അത് കേട്ടതോടെ ദേഷ്യം വന്ന മമ്മൂക്ക വെളുപ്പിന് മൂന്ന് മണിക്ക് എന്നെ നടുറോഡിൽ ഇറക്കിവിട്ടു..പോയവേഗത്തിൽ തിരിച്ചുവന്നു; സംവിധായകൻ പോൾസണിന്റെ വാക്കുകൾ
മലയാള സിനിമയുടെ സൂപ്പർസ്റ്റാറാണ് മെഗാസ്റ്റാർ മമ്മൂട്ടി. അഭിനയമികവ് കൊണ്ട് തന്റേതായ സ്റ്റാർഡം മോളിവുഡിൽ ഉണ്ടാക്കിയെടുത്ത മഹാപ്രതിഭ. പുതുമുഖ സംവിധായകർക്കും പരീക്ഷണ ചിത്രങ്ങൾക്കും അദ്ദേഹം നൽകുന്ന പിന്തുണ മലയാളസിനിമയ്ക്ക് ...