Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

ചിക്കൻ വിഭവങ്ങൾ രാത്രി എട്ടുമണിക്ക് ശേഷം കഴിക്കാറുണ്ടോ? : ഇക്കാര്യം അറിഞ്ഞാൽ പിന്നെ ഓടിയ വഴിയ്ക്ക് പുല്ല് പോലും മുളയ്ക്കില്ല

by Brave India Desk
Mar 19, 2024, 10:03 pm IST
in Food, Health
Share on Facebook
Tweet
WhatsApp
Telegram

ചിക്കൻ വിഭവങ്ങൾ ഇഷ്ടമല്ലാത്തവരായി ആരുണ്ടല്ലേ?: എല്ലാ നോൺവെജ് ഭക്ഷണ പ്രിയർക്കും ചിക്കൻ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. പലരും നേരവും കാലവും നോക്കാതെ ചിക്കൻ കിട്ടിയാൽ കഴിക്കുകയും ചെയ്യും. എന്നാൽ ഇത് അനാരോഗ്യകരമായ ശീലമാണെന്ന് അറിയാമോ? കാരണം അരോഗ്യമുള്ള ശരീരത്തിന് നല്ല ഉറക്കം ലഭിക്കണം. എന്നാൽ രാത്രി വൈകിയുള്ള ജങ്ക് ഫുഡ് കൊതി ശരീരത്തിനെ ദോഷകരമായി ബാധിക്കുന്നു. നല്ല ഉറക്കം നഷ്ടപ്പെടുത്തുന്നു.

രാത്രി എട്ടുമണിയ്ക്ക് ശേഷം പിസ്സ, ചിക്കൻ.ഡാർക്ക് ചോക്ലേറ്റ്,കോഫി എന്നിവ കഴിക്കാനേ പാടില്ലത്രേ. പിസ്സയിൽ അടങ്ങിയിരിക്കുന്ന തക്കാളി സോസും ചീസും അതിന്റെ അമ്ല സ്വഭാവം കാരണം നെഞ്ചെരിച്ചിൽ ഉണ്ടാക്കുകയും മോശം ഉറക്കത്തിന് കാരണമാകുന്നു.

Stories you may like

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഡാർക്ക് ചോക്ലേറ്റിൽ ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് രാത്രി 8 മണിക്ക് ശേഷം കഴിക്കുമ്പോൾ ഉറക്കം കെടുത്തുന്നു. ഇത് ഊർജം ഇരട്ടിയാക്കുകയും മണിക്കൂറുകളോളം നിങ്ങളെ ഉണർത്തുകയും ചെയ്യുന്നു

എരിവുള്ള ഭക്ഷണങ്ങൾ നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്നു. കൂടാതെ, ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളോ ചൂടുള്ള കുരുമുളകുകളോ നിങ്ങളുടെ ശരീരത്തിന്റെ ഊഷ്മാവ് ഉയർത്തുന്നു, അത് നല്ല ഉറക്കത്തിന് തടസമാകും.

സിട്രസ് ജ്യൂസ്, തക്കാളി സോസ്, അസംസ്‌കൃത ഉള്ളി, വൈറ്റ് വൈൻ തുടങ്ങിയ ഭക്ഷണങ്ങൾ നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്നു. മാസാഹരത്തിലുള്ള പ്രോട്ടീൻ ദഹിപ്പിക്കാൻ ധാരാളം ഊർജ്ജം ആവശ്യമാണ്. അത്താഴത്തിന് അല്ലെങ്കിൽ രാത്രി വൈകിയുള്ള ലഘുഭക്ഷണമായി ചിക്കനോ റെഡ് മീറ്റ് കഴിക്കുന്നത് ഉറക്കം നഷ്ടപ്പെടുത്തും. മദ്യം പേശികൾക്ക് അയവ് നൽകുന്നതിനാൽ അത് തടസപ്പെടുത്തുന്ന സ്ലീപ് അപ്നിയയും ഉച്ചത്തിലുള്ള കൂർക്കംവലിയും വർധിപ്പിക്കുന്നു. കാപ്പിയോ മറഞ്ഞിരിക്കുന്ന കഫീൻ അടങ്ങിയ ഏതെങ്കിലും ഭക്ഷണ പദാർത്ഥമോ ഉറക്കസമയം മുമ്പ് ഒഴിവാക്കണം

Tags: foodchickenHealth
Share1
Tweet
Send
Share

Latest stories from this section

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

Latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies