എടാ കോഴി… നിന്റെ കോഴിത്തരം കുറച്ച് കൂടുന്നുണ്ട്; പുരുഷന്മാരെ കളിയാക്കാനായി എങ്ങനെ ഈ പ്രയോഗം വന്നു? പുരാണമോ ശാസ്ത്രമോ ഇതിന് അടിസ്ഥാനം?
അവനൊരു കോഴിയാ... എന്ന് സ്ത്രീലമ്പടരായ പുരുഷന്മാരെ കളിയാക്കാനായി നമ്മളിൽപലരും ഉപയോഗിക്കാറില്ലേ... സ്ത്രീകളോട് പരിധിയിൽ കവിഞ്ഞ് കൊഞ്ചി കുഴഞ്ഞാലും ഒക്കെ കോഴിത്തരം എന്നും നാം കളിയാക്കാറുണ്ട്. ഈ പ്രയോഗത്തിന്റെ ...