Monday, March 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

റേഷൻ കാർഡ് മസ്റ്ററിംഗ് ഇനി ഉടൻ ഉണ്ടാവില്ല ; റേഷൻ നിഷേധിക്കില്ലെന്നും ഭക്ഷ്യവകുപ്പ്

by Brave India Desk
Mar 20, 2024, 03:03 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : സെർവർ തകരാർ ആയതിനെ തുടർന്ന് നിർത്തിവെച്ച റേഷൻ കാർഡ് മസ്റ്ററിംഗ് ഇനി ഉടൻ തന്നെ ഉണ്ടാവില്ലെന്ന് ഭക്ഷ്യവകുപ്പ്. സെർവർ തകരാർ പൂർണമായി പരിഹരിച്ചതിനുശേഷം മാത്രമായിരിക്കും ഇനി മസ്റ്ററിംഗ് നടക്കുക. എന്നാൽ ആർക്കും റേഷൻ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകില്ല എന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

മാർച്ച് 31നകം റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കണം എന്നായിരുന്നു കേന്ദ്രസർക്കാരിൽ നിന്നും ഉള്ള നിർദ്ദേശം. ദ്രുതഗതിയിൽ മസ്റ്ററിംഗ് ജോലികൾ നടത്തി വരുന്നതിനിടയിൽ ആയിരുന്നു സെർവർ തകരാറിലായത്. ഇതോടെ റേഷൻ കാർഡ് മസ്റ്ററിംഗ് നിർത്തിവെക്കുകയായിരുന്നു.

Stories you may like

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് ; ബീഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തിന് തിരിച്ചടി

കൗൺസിലിംഗിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു;  സിഎസ്ഐ പള്ളി വികാരി പിടിയിൽ; വേളാങ്കണ്ണിയിൽ ഒളിവിൽ കഴിയുന്നതിനിടെ  പൊക്കി പോലീസ്

മാർച്ച് 15, 16, 17 തീയതികളിൽ ആയിരുന്നു റേഷൻ വിതരണം നിർത്തിവെച്ച് റേഷൻ കാർഡ് മസ്റ്ററിംഗ് നടത്താനായി സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ഇപോസ് മെഷീനുകളുടെ സെർവർ തകരാറ് മൂലം മസ്റ്ററിംഗ് നിർത്തിവയ്ക്കുകയായിരുന്നു.
സംസ്ഥാനത്തെ റേഷൻ വിതരണം പൂർണമായും പഴയ രീതിയിൽ തന്നെ നടത്തുന്നതാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

Tags: keralaration card mustering
Share21TweetSendShare

Latest stories from this section

37 വർഷത്തെ ഉരുക്കുമുഷ്ടി മിനിറ്റുകൾക്കുള്ളിൽ വെണ്ണീറായി; ഖമേനിയുടെ സാമ്രാജ്യം തകർന്നപ്പോൾ ടെഹ്‌റാൻ തെരുവിൽ സന്തോഷം, ഉദയവും അസ്തമയവും ഇങ്ങനെ

ഇറാനെ അടിപതറിച്ച് ഇസ്രയേലിന്റെ വജ്രായുധം; അലി ഖമേനിയുടെ വിമാനവും തകർത്തു; മെഹ്‌റാബാദ് വിമാനത്താവളത്തിൽ മിന്നലാക്രമണം

ഭാര്യയ്ക്ക് വേണ്ടി എം.വി ഗോവിന്ദൻ എന്നെ തഴഞ്ഞു, ഈ ധിക്കാരത്തിന് തിരിച്ചടി നൽകും”; പി.കെ ശ്യാമളയ്ക്കെതിരെ ടി.കെ ഗോവിന്ദൻ

ഷിവാലിക്’ ഗുജറാത്ത് തീരത്ത്;ഹോർമുസ് കടലിടുക്ക് കടന്ന ആദ്യ ഇന്ത്യൻ ടാങ്കർ;നന്ദാദേവി നാളെയെത്തും; മോദി സർക്കാരിന്റെ നയതന്ത്ര വിജയം

നേമം തിരികെ പിടിക്കാൻ രാജീവ് ചന്ദ്രശേഖർ ; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, പാലക്കാട് ശോഭാ സുരേന്ദ്രൻ ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് എൻഡിഎ

Discussion about this post

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് ; ബീഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തിന് തിരിച്ചടി

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് ; ബീഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തിന് തിരിച്ചടി

കൗൺസിലിംഗിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു;  സിഎസ്ഐ പള്ളി വികാരി പിടിയിൽ; വേളാങ്കണ്ണിയിൽ ഒളിവിൽ കഴിയുന്നതിനിടെ  പൊക്കി പോലീസ്

കൗൺസിലിംഗിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു;  സിഎസ്ഐ പള്ളി വികാരി പിടിയിൽ; വേളാങ്കണ്ണിയിൽ ഒളിവിൽ കഴിയുന്നതിനിടെ  പൊക്കി പോലീസ്

37 വർഷത്തെ ഉരുക്കുമുഷ്ടി മിനിറ്റുകൾക്കുള്ളിൽ വെണ്ണീറായി; ഖമേനിയുടെ സാമ്രാജ്യം തകർന്നപ്പോൾ ടെഹ്‌റാൻ തെരുവിൽ സന്തോഷം, ഉദയവും അസ്തമയവും ഇങ്ങനെ

ഇറാനെ അടിപതറിച്ച് ഇസ്രയേലിന്റെ വജ്രായുധം; അലി ഖമേനിയുടെ വിമാനവും തകർത്തു; മെഹ്‌റാബാദ് വിമാനത്താവളത്തിൽ മിന്നലാക്രമണം

ഭാര്യയ്ക്ക് വേണ്ടി എം.വി ഗോവിന്ദൻ എന്നെ തഴഞ്ഞു, ഈ ധിക്കാരത്തിന് തിരിച്ചടി നൽകും”; പി.കെ ശ്യാമളയ്ക്കെതിരെ ടി.കെ ഗോവിന്ദൻ

ഭാര്യയ്ക്ക് വേണ്ടി എം.വി ഗോവിന്ദൻ എന്നെ തഴഞ്ഞു, ഈ ധിക്കാരത്തിന് തിരിച്ചടി നൽകും”; പി.കെ ശ്യാമളയ്ക്കെതിരെ ടി.കെ ഗോവിന്ദൻ

ഷിവാലിക്’ ഗുജറാത്ത് തീരത്ത്;ഹോർമുസ് കടലിടുക്ക് കടന്ന ആദ്യ ഇന്ത്യൻ ടാങ്കർ;നന്ദാദേവി നാളെയെത്തും; മോദി സർക്കാരിന്റെ നയതന്ത്ര വിജയം

ഷിവാലിക്’ ഗുജറാത്ത് തീരത്ത്;ഹോർമുസ് കടലിടുക്ക് കടന്ന ആദ്യ ഇന്ത്യൻ ടാങ്കർ;നന്ദാദേവി നാളെയെത്തും; മോദി സർക്കാരിന്റെ നയതന്ത്ര വിജയം

നേമം തിരികെ പിടിക്കാൻ രാജീവ് ചന്ദ്രശേഖർ ; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, പാലക്കാട് ശോഭാ സുരേന്ദ്രൻ ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് എൻഡിഎ

നേമം തിരികെ പിടിക്കാൻ രാജീവ് ചന്ദ്രശേഖർ ; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, പാലക്കാട് ശോഭാ സുരേന്ദ്രൻ ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് എൻഡിഎ

കണ്ണൂർ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി ; ടികെ ​ഗോവിന്ദൻ പാർട്ടി വിടുന്നു; തളിപ്പറമ്പിൽ മത്സരിക്കും

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒപ്പിടൽ നിർത്തിവയ്ക്കുന്നു ; പുതിയ താരിഫ് ഘടന നിലവിൽ വരുന്നത് വരെ കരാറിൽ ഒപ്പിടില്ലെന്ന് കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology