Tuesday, April 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കറുത്ത നിറമുള്ളവർ അതിനനുസരിച്ചുള്ള ജോലി ചെയ്യണം; വിവാദമായിട്ടും അധിക്ഷേപം ആവർത്തിച്ച് സത്യഭാമ; വ്യാപക പ്രതിഷേധം

by Brave India Desk
Mar 21, 2024, 10:55 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് കലാമണ്ഡലം സത്യഭാമ. കറുത്ത നിറമുള്ളവർ അതിനനുസരിച്ചുള്ള ജോലി ചെയ്യണമെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു. ആർഎൽവി എന്ന സ്ഥാപനത്തെക്കുറിച്ചാണു പറഞ്ഞതെന്നും വ്യക്തിയെക്കുറിച്ചല്ലെന്നും സത്യഭാമ പറഞ്ഞു. താൻ പറഞ്ഞത് മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതായും സത്യഭാമ ആരോപിച്ചു.

ഇതു രണ്ടാം തവണയാണു സത്യഭാമ വിവാദത്തിൽപെടുന്നത്. 2018ൽ, അന്തരിച്ച കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായരെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും മോഹിനിയാട്ടം ഗുരുവുമായ അന്തരിച്ച കലാമണ്ഡലം സത്യഭാമയെക്കുറിച്ചും കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കെ സത്യഭാമ നടത്തിയ പരാമർശവും വിവാദമായിരുന്നു. പത്മനാഭൻ ആശാൻ മോശം നടനാണെന്നും കലാമണ്ഡലം സത്യഭാമയ്ക്ക് ഒരു പിണ്ണാക്കും അറിയില്ലെന്നും മറ്റും പരാമർശത്തിലുണ്ടായിരുന്നു. ഇതിനെത്തുടർന്ന് കലാമണ്ഡലം ഭരണസമിതിയിൽനിന്നു സത്യഭാമയെ പുറത്താക്കിയിരുന്നു. അന്നു ഫോൺസംഭാഷണം പുറത്തുവിട്ടത് ‘ചാലക്കുടിക്കാരൻ’ ആണെന്നും സത്യഭാമ പറഞ്ഞിരുന്നു.

Stories you may like

പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു; ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് സൂചന, മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ

ബൈ ബൈ പിണറായി ഫ്ലക്സ് കീറിയതിനെ ചൊല്ലി തർക്കം:കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു; സി‍പിഎം ലോക്കൽ സെക്രട്ടറിയടക്കം ഏഴുപേർക്കെതിരെ കേസ്

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ ആർഎൽവി രാമകൃഷ്ണനെതിരായ വിവാദ പരാമർശം. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാൽ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എൻറെ അഭിപ്രായത്തിൽ ആൺപിള്ളേർക്ക് മോഹിനിയാട്ടം ചേരുകയാണെങ്കിൽ തന്നെ അവർക്ക് അതുപോലെ സൗന്ദര്യം വേണം. ആൺ പിള്ളേരിൽ നല്ല സൗന്ദര്യം ഉള്ളവർ ഇല്ലേ? ഇവനെ കണ്ടാൽ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ലെന്നായിരുന്നു പരാമർശം. അതേസമയം, പറഞ്ഞതിൽ ഉറച്ച് നൽകുന്നു എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം. കറുത്ത നിറമുള്ളവർ അതിനനുസരിച്ചുള്ള ജോലി ചെയ്യണമെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.

Tags: rlv ramakrishnan
Share1TweetSendShare

Latest stories from this section

പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയുന്ന അധ്യാപകർ വരെയുണ്ട് ,അവരെ പിണക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ പലരും ഇതെല്ലാം സഹിക്കുന്നു:ഡോ. സൗമ്യ സരിൻ

പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയുന്ന അധ്യാപകർ വരെയുണ്ട് ,അവരെ പിണക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ പലരും ഇതെല്ലാം സഹിക്കുന്നു:ഡോ. സൗമ്യ സരിൻ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

പ്രധാനമന്ത്രിയുടെ യോഗത്തിനിടെ മദ്യപിച്ച് സിഐയെ കയ്യേറ്റം ചെയ്ത് ബഹളമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

അംബേദ്കർ: നവഭാരതത്തിന്റെ ആത്മാവും അടയാളവും

അംബേദ്കർ: നവഭാരതത്തിന്റെ ആത്മാവും അടയാളവും

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു; വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്, ജാഗ്രതാ നിർദ്ദേശം

Discussion about this post

Latest News

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

ചർച്ച പാളി, പിന്നാലെ ഉപരോധം; തകർന്നടിഞ്ഞ് ഇറാന്റെ സാമ്പത്തിക മേഖല, റിയാലിന്റെ മൂല്യം റെക്കോർഡ് താഴ്ചയിൽ!

അവസാന പന്തിലെ ആ സിക്സർ. ജേഴ്സിയൂരി ഓടിയ താരെ; വാംഖഡെ ഇന്നും മറക്കാത്ത മുംബൈ മാജിക്

അവസാന പന്തിലെ ആ സിക്സർ. ജേഴ്സിയൂരി ഓടിയ താരെ; വാംഖഡെ ഇന്നും മറക്കാത്ത മുംബൈ മാജിക്

നോയിഡയിലെ തൊഴിലാളി പ്രക്ഷോഭത്തിന് പിന്നിൽ പാക് ബന്ധം?; 350 പേർ അറസ്റ്റിൽ, പിന്നിൽ വൻ ഗൂഢാലോചനയെന്ന് യുപി സർക്കാർ

വാട്സാപ്പ് ഗ്രൂപ്പുകൾ, ക്യുആർ കോഡുകൾ, കോൾ സെന്ററുകൾ; നോയിഡ പ്രക്ഷോഭത്തിന് പിന്നിൽ വൻ ആസൂത്രണം, 400 പേർ അറസ്റ്റിൽ

പതിരണയുടെ പന്ത് കൊളംബോയിൽ എത്തിയില്ലെങ്കിൽ ഭാഗ്യം; 18 കോടിയുടെ ബൗളറെ പഞ്ഞിക്കിട്ട് ശ്രീകാന്ത്; കെകെആറിനിട്ട് പണിയുന്നത് അവർ

പതിരണയുടെ പന്ത് കൊളംബോയിൽ എത്തിയില്ലെങ്കിൽ ഭാഗ്യം; 18 കോടിയുടെ ബൗളറെ പഞ്ഞിക്കിട്ട് ശ്രീകാന്ത്; കെകെആറിനിട്ട് പണിയുന്നത് അവർ

പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു; ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് സൂചന, മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ

പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു; ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് സൂചന, മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ

പ്രായം വെറും 15, ബൗളർമാരുടെ പേടിസ്വപ്നം; ഐപിഎൽ പൂരം വെടിക്കെട്ടാക്കിയ വൈഭവ് സൂര്യവംശി ഇനി ഇന്ത്യൻ ടീമിലേക്ക്; പ്രഖ്യാപനം ഉടൻ

പ്രായം വെറും 15, ബൗളർമാരുടെ പേടിസ്വപ്നം; ഐപിഎൽ പൂരം വെടിക്കെട്ടാക്കിയ വൈഭവ് സൂര്യവംശി ഇനി ഇന്ത്യൻ ടീമിലേക്ക്; പ്രഖ്യാപനം ഉടൻ

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

ബൈ ബൈ പിണറായി ഫ്ലക്സ് കീറിയതിനെ ചൊല്ലി തർക്കം:കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു; സി‍പിഎം ലോക്കൽ സെക്രട്ടറിയടക്കം ഏഴുപേർക്കെതിരെ കേസ്

പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയുന്ന അധ്യാപകർ വരെയുണ്ട് ,അവരെ പിണക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ പലരും ഇതെല്ലാം സഹിക്കുന്നു:ഡോ. സൗമ്യ സരിൻ

പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയുന്ന അധ്യാപകർ വരെയുണ്ട് ,അവരെ പിണക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ പലരും ഇതെല്ലാം സഹിക്കുന്നു:ഡോ. സൗമ്യ സരിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies