Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രക്ഷയില്ലാതെ സ്ലീപ്പർ സെല്ലുകളെ ഇറക്കി പാകിസ്ഥാൻ ; ‘ഓപ്പറേഷൻ സിന്ദൂറി ‘ലെ വീരഗാഥ

by Brave India Desk
Aug 28, 2026, 08:13 am IST
in India
Share on Facebook
Tweet
WhatsAppTelegram

‘ഓപ്പറേഷൻ സിന്ദൂറി’ൽ ശത്രുരാജ്യത്തിന് വൻ ആഘാതമേൽപിച്ച് റഷ്യൻ നിർമ്മിത എസ്-400 മിസൈൽ പ്രതിരോധ സംവിധാനം. ഇന്ത്യയുടെ അതിർത്തിയിൽ നിന്ന് 300 കിലോമീറ്ററിലധികംദൂരത്തിൽ പറന്ന പാകിസ്ഥാൻ സൈനിക വിമാനത്തെ എസ്-400 ഉപയോഗിച്ച് ഇന്ത്യ വിജയകരമായിതകർത്തതായി മുൻ വെസ്റ്റേൺ എയർ കമാൻഡ് ചീഫ് റിട്ട.എയർ മാർഷൽ ജിതേന്ദ്ര മിശ്രവെളിപ്പെടുത്തി. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ്ഇന്ത്യയുടെ പ്രതിരോധ കരുത്തിനെക്കുറിച്ചും പാക്കിസ്ഥാനിലുണ്ടായ പരിഭ്രാന്തിയെക്കുറിച്ചുംഅദ്ദേഹം തുറന്നുപറഞ്ഞത്.

Stories you may like

കശ്മീരിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച് സുരക്ഷാസേന ; 5 ഹൈബ്രിഡ് ഭീകരർ അടക്കം 13 തീവ്രവാദികൾ പിടിയിൽ ; തകർത്തത് വൻ ഭീകരാക്രമണ പദ്ധതി

മധ്യേഷ്യൻ പര്യടനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി: ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും ; എസ്.സി.ഒ ഉച്ചകോടി പ്രധാന ലക്ഷ്യം

എസ്-400 നൽകിയ പ്രഹരം താങ്ങാനാകാതെ വന്നതോടെ ഈ സംവിധാനം വിന്യസിച്ചിരിക്കുന്നസ്ഥലം കണ്ടെത്താൻ പാകിസ്ഥാൻ സകല അടവുകളും പതിനെട്ടും പയറ്റിയെന്ന് ജിതേന്ദ്ര മിശ്രപറയുന്നു. ഇന്ത്യയ്ക്കുള്ളിലെ ചാരശൃംഖലകളെയും സ്ലീപ്പർ സെല്ലുകളെയും ഇതിനായി പാക്കിസ്ഥാൻസജീവമാക്കി. ഇതിനുപുറമേ മറ്റ് ചില രാജ്യങ്ങളുടെ സാറ്റലൈറ്റ് സഹായവും പാക്കിസ്ഥാൻതേടിയിരുന്നതായി അദ്ദേഹം സൂചിപ്പിച്ചു.

എസ്-400 വിന്യസിച്ചിട്ടുണ്ടെന്ന് കരുതിയ ആദംപുർ വ്യോമസേനാ താവളത്തിന് നേരെ പാകിസ്ഥാൻആക്രമണം അഴിച്ചുവിട്ടിരുന്നു. എന്നാൽ ഇന്ത്യൻ അതിർത്തിയുടെ 200 കിലോമീറ്റർ പരിധിയിലേക്ക്പോലും പാക്ക് യുദ്ധവിമാനങ്ങൾക്ക് അടുക്കാനാകാത്ത വിധം ഭയം സൃഷ്ടിക്കാൻ എസ്-400-ന്കഴിഞ്ഞു. ഒരേസമയം നിരവധി വ്യോമ ഭീഷണികളെ ഒരുപോലെ നേരിടാനും തകർക്കാനുംതന്ത്രപ്രധാനമായ ഈ സുരക്ഷാ കവചത്തിന് സാധിച്ചുവെന്നും മിശ്ര കൂട്ടിച്ചേർത്തു.

Tags: S400Operation Sindoor
Share
Tweet
SendShare

Latest stories from this section

മണിപ്പൂരിൽ തീവ്രവാദ ആക്രമണം : 4 നാഗാ വംശജർ കൊല്ലപ്പെട്ടു; ഒരാളെ കാണാതായി

മണിപ്പൂരിൽ തീവ്രവാദ ആക്രമണം : 4 നാഗാ വംശജർ കൊല്ലപ്പെട്ടു; ഒരാളെ കാണാതായി

കണ്ണീരോടെ സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

കണ്ണീരോടെ സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

Latest News

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

ആശങ്ക വേണ്ട, റഷ്യ നാറ്റോ രാജ്യങ്ങളെ ആക്രമിക്കില്ല ; പുടിനുമായി സംസാരിച്ച് ഉറപ്പുവരുത്തിയതായി ട്രംപ്

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

മികച്ച കവർ ഡ്രൈവ് കളിക്കുന്ന 5 താരങ്ങളെ തിരഞ്ഞെടുത്ത് ഡേവിഡ് ഗോവർ; വിരാട് കോഹ്‌ലിക്ക് ഇടമില്ല, പട്ടികയിൽ താരം സ്വയം ഒന്നാമത്

മികച്ച കവർ ഡ്രൈവ് കളിക്കുന്ന 5 താരങ്ങളെ തിരഞ്ഞെടുത്ത് ഡേവിഡ് ഗോവർ; വിരാട് കോഹ്‌ലിക്ക് ഇടമില്ല, പട്ടികയിൽ താരം സ്വയം ഒന്നാമത്

പേസർമാർക്ക് ആക്രമണം, സ്പിന്നർമാർക്ക് പ്രതിരോധം; ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസി പോരായ്മകൾ തുറന്നുപറഞ്ഞ് അജയ് ജഡേജ

പേസർമാർക്ക് ആക്രമണം, സ്പിന്നർമാർക്ക് പ്രതിരോധം; ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസി പോരായ്മകൾ തുറന്നുപറഞ്ഞ് അജയ് ജഡേജ

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

നേപ്പാൾ പ്രളയദുരന്തം : മരണസംഖ്യ 469 കടന്നു, 1,400-ലധികം പേരെ കാണാനില്ല ; രക്ഷാപ്രവർത്തനം ശക്തമാക്കി സേന

കുഴിമന്തി കഴിച്ച കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടച്ച്പൂട്ടി

ഹാഫ് മന്തിക്കൊപ്പം എക്സ്ട്രാ റൈസ് ചോദിച്ചു;തിരുവനന്തപുരത്ത് വിദ്യാർഥികൾക്ക് ക്രൂരമർദനം

ജമ്മുകശ്മീരിൽ ഭീകരവാദ-രഹിത മാസമായി മെയ് ; 30 വർഷത്തിനിടെ ആദ്യമായി ഒരാൾ പോലും കൊല്ലപ്പെടാത്ത മാസം

കശ്മീരിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച് സുരക്ഷാസേന ; 5 ഹൈബ്രിഡ് ഭീകരർ അടക്കം 13 തീവ്രവാദികൾ പിടിയിൽ ; തകർത്തത് വൻ ഭീകരാക്രമണ പദ്ധതി

എസ് 400 എന്ന സുദർശന ചക്രം; തകർത്തത് 5 പാകിസ്താൻ ജെറ്റുകൾ;വെളിപ്പെടുത്തി വ്യോമസേന മേധാവി

രക്ഷയില്ലാതെ സ്ലീപ്പർ സെല്ലുകളെ ഇറക്കി പാകിസ്ഥാൻ ; ‘ഓപ്പറേഷൻ സിന്ദൂറി ‘ലെ വീരഗാഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies