rlv ramakrishnan

ആർഎൽവി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ജാമ്യം

തിരുവനന്തപുരം: കലാകാരൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ നൃത്താദ്ധ്യാപിക സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ് സി എസ് ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉച്ചയോടെ അഭിഭാഷകനുമായി ...

ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശം; ആളൂരിനൊപ്പം കോടതിയിലെത്തി കീഴടങ്ങി സത്യഭാമ

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ നർത്തകി സത്യഭാമ കോടതിയിൽ കീഴടങ്ങി. നേരത്തെ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് ...

ആർഎൽവി രാമകൃഷ്ണനെതിരായ ജാതീയ അതിക്ഷേപം; സത്യഭാമയോട് കീഴടങ്ങാൻ നിർദേശിച്ച് ഹൈക്കോടതി

എറണാകുളം: ആർഎൽവി രാമകൃഷ്ണനെതിരെ ജാതീയ അതിക്ഷേപം നടത്തിയ സംഭവത്തിൽ സത്യഭാമയോട് ഹാജരാകാൻ നിർദേശിച്ച് കോടതി. കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. സത്യഭാമ ഹാജരാകുമ്പോൾ ...

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവം; സത്യഭാമയ്‌ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം : നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെ അപമാനിച്ചെന്ന പരാതിയിൽ നർത്തകി സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. എസ്.സി./ എസ്.ടി. പീഡന നിരോധന നിയമം ഉൾപ്പെടുത്തിയാണ് കേസ്. തിരുവനന്തപുരം ...

അധിക്ഷേപ പരാമർശം; കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

തൃശ്ശൂർ: അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. തന്നെ വ്യക്തിപരമായി സത്യഭാമ ...

തന്റെ വാക്കുകൾ വളച്ചൊടിച്ചു; പരാമർശം ആരെയും വേദനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതല്ല; രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നതായി സത്യഭാമ

തിരുവനന്തപുരം: നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ പരാമർശത്തിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നുവെന്ന പരാതിയുമായി കലാമണ്ഡലം സത്യഭാമ. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടല്ല പരാമർശം നടത്തിയത് എന്ന് ...

ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപം ; സത്യഭാമയ്ക്കെതിരെ അന്വേഷണവുമായി എസ് എസി, എസ് ടി കമ്മീഷനും

തിരുവനന്തപുരം : നർത്തകനായ ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയ സത്യഭാമയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എസ് എസി, എസ് ടി കമ്മീഷൻ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ...

ഒരു കറകളഞ്ഞ മനുഷ്യൻ ; പ്ലസ്ടുവിൽ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്; അന്ന് ആരാണെന്ന് പോലും അറിയില്ലായിരുന്നു; രാമകൃഷ്ണനെ കുറിച്ച് മിയ

തൃശ്ശൂർ: കഴിഞ്ഞ ദിവസമാണ് നടനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണന് എതിരെ ജാതിയ അധിക്ഷേപവുമായി കലാമണ്ഡലത്തിലെ ടീച്ചർ സത്യഭാമ രംഗത്ത് വന്നത്. ആ സംഭവം വൻ പ്രതിഷേധമാണ് സൃഷ്ടിച്ചത്. ...

അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധം; കൂത്തമ്പലത്തിൽ ആർഎൽവി രാമകൃഷ്ണന്റെ മോഹിനിയാട്ടം; നേരിട്ട് ക്ഷണിച്ച് കലാമണ്ഡലം

തൃശൂർ: കലാമണ്ഡലം കൂത്തമ്പലത്തിൽ ആർഎൽവി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കും. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മോഹിനിയാട്ടം നത്തുന്നത്. ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ച് മണിക്കാണ് മോഹിനിയാട്ടം. കലാമണ്ഡലം ...

യൂട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും പരാതി നൽകും; പോരാട്ടം കറുത്തവർ മോഹിനിയാട്ടം കളിക്കരുതെന്ന ചിന്താഗതിക്കെതിരെയെന്ന് ആർഎൽവി രാമകൃഷ്ണൻ

തൃശൂർ: സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും പരാതി നൽകുമെന്ന് ആർഎൽവി രാമകൃഷ്ണൻ. ഇത് സംബന്ധിച്ച് വിദഗ്ധരിൽ നിന്നും നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കലാരംഗത്ത് പുതുമുഖങ്ങൾക്ക് കടന്നു ...

സത്യഭാമ എന്ന പേര് പോലും സ്വീകരിക്കാൻ യോഗ്യയല്ല; പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ശ്രീകുമാരൻ തമ്പി

തൃശൂർ: ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ സത്യഭാമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി. യഥാർത്ഥ സത്യഭാമയെ കൂടി അവഹേളിക്കുന്നതാണ് ഇവരുടെ പരാമർശം. സത്യഭാമയെന്ന ...

കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിന് രാമകൃഷ്ണന് വേദി നൽകുമെന്ന് സുരേഷ് ഗോപി; നന്ദി അറിയിച്ച് നർത്തകൻ

തൃശൂർ: കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് മോഹിനിയാട്ടം നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിക്കുമെന്നു സുരേഷ് ഗോപി.കൊല്ലത്തെ കുടുംബ ക്ഷേത്രത്തിൽ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് ...

മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി; ഹരീഷ് പേരടി

കൊച്ചി; നടനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ ...

കലാമണ്ഡലം എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കൂടെ ചേർക്കാൻ പോലും യോഗ്യതയില്ല; സത്യഭാമ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ...

ആർഎൽവി രാമകൃഷ്ണനെപ്പോലുള്ള കലാകാരന്മാരുടെ അശ്രാന്ത പരിശ്രമമാണ് മോഹിനിയാട്ടത്തെ ഭിന്നിപ്പിന്റെ ചങ്ങലയിൽ നിന്നും മോചിപ്പിച്ചത്; മേതിൽ ദേവിക

തൃശൂർ: ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി മേതിൽ ദേവിക. ഇത്രയും മുതിർന്ന ഒരാൾ കുറച്ചുകൂടി കാര്യക്ഷമതയോടെ കാര്യങ്ങൾ പറയാൻ ശ്രമിക്കണം. സോഷ്യൽ മീഡിയയിൽ വന്നതുകൊണ്ട് മാത്രം ഇതെല്ലാം പുറത്തുവന്നു. ...

ജാതിവർണ്ണവിവേചനം കേരളത്തിലെ കലാരംഗത്ത് ലജ്ജാ ഹീനമായി നിലനിൽക്കുന്നു; സത്യഭാമയ്‌ക്കെതിരെ സച്ചിദാനന്ദൻ

തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാന്ദൻ. ...

കറുത്തവർ മേക്ക് അപ്പ് ചെയ്തു വൃത്തിയാകണം; കറുത്തവർ നൃത്തം പഠിക്കുന്നുണ്ടെങ്കിൽ ക്ഷേത്രങ്ങളിലോ മറ്റോ കളിക്കണം; അധിക്ഷേപം ആവർത്തിച്ച് സത്യഭാമ

തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപത്തിൽ ഉറച്ച് നിന്ന് കലാമണ്ഡലം സത്യഭാമ. എന്റെ അഭിപ്രായം ഞാൻ പറഞ്ഞു. ഇനിയും പറയും. മത്സരിക്കുന്ന ...

മുക്കാലിയിൽ കെട്ടി പുറം അടിച്ച് പൊളിച്ച് കാന്താരി തേച്ചാൽ മാത്രമേ ഈ അസുഖം മാറൂ; സത്യഭാമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സന്ദീപ് വാചസ്പതി

തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. മുക്കാലിയിൽ കെട്ടി ...

കറുത്ത നിറമുള്ളവർ അതിനനുസരിച്ചുള്ള ജോലി ചെയ്യണം; വിവാദമായിട്ടും അധിക്ഷേപം ആവർത്തിച്ച് സത്യഭാമ; വ്യാപക പ്രതിഷേധം

തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് കലാമണ്ഡലം സത്യഭാമ. കറുത്ത നിറമുള്ളവർ അതിനനുസരിച്ചുള്ള ജോലി ചെയ്യണമെന്നും കലാമണ്ഡലം സത്യഭാമ ...

എന്റെ കറുപ്പാണ് എന്റെ അഴക്, സത്യഭാമയുടേത് കലാ-സാംസ്‌കാരിക രംഗത്തിന് ശാപമായ വാക്കുകൾ; നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ

തൃശൂർ; കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണൻ. എന്റെ കറുപ്പാണ് എന്റെ അഴക്. എന്റെ കുലത്തിന്റെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist