Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മധുരം പുരട്ടിയ വിഷമാണ് നിങ്ങളോട് വിഴുങ്ങാൻ പറയുന്നത്; ആശാവർക്കറുള്ള ശമ്പളം കേരളാ ബാങ്ക് വഴിയാക്കുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ്

by Brave India Desk
Mar 23, 2024, 11:54 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: ആശാവർക്കർക്കുള്ള ശമ്പളം കേരളാ ബാങ്ക് വഴിയാക്കി അവരെ പെരുവഴിയിലിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ദേശസാത്കൃത ബാങ്കുകൾ വഴിയാണ് ആശാവർക്കർക്കുള്ള ശമ്പളം ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. എന്നാൽ, സർക്കാർ ഇവരുടെ ശമ്പളം കേരളാ ബാങ്കിലേക്ക് ആക്കുന്നത് സാധാരണക്കാരുടെ വയറ്റത്ത് അടിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കേരളാ ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. എന്നാൽ , അതിന് പാവപ്പെട്ട തൊഴിലാളികളെ ബലിയാടാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നൽകുന്ന ആശാവർക്കർമാരുടെ ശമ്പളം മുടങ്ങില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അവരുടെ ശമ്പളം കേരളാ ബാങ്ക് വഴി സംസ്ഥാന സർക്കാർ ആക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

 

ആശാവർക്കർമാരുടെ ശമ്പളം കേരളാ ബാങ്ക് വഴിയാക്കി അവരെ പെരുവഴിയിൽ ആക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം. ദേശസാത്കൃത ബാങ്കുകൾ വഴി ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്ന ശമ്പളം കേരളാ ബാങ്കിലേക്ക് ആക്കുന്നത് സാധാരണക്കാരുടെ വയറ്റത്ത് അടിക്കാനാണ്. റിസർവ് ബാങ്കിന്റെ താത്കാലിക ലൈസൻസിൽ പ്രവർത്തിക്കുന്ന കേരള ബാങ്ക് നബാർഡ് അന്വേഷണം നേരിടുകയും ചെയ്യുന്നുണ്ട്. അഴിമതി മൂലം തകർന്ന പല പ്രാഥമിക സഹകരണ സൊസൈറ്റികൾക്കും രാഷ്ട്രീയ പരിഗണന മാത്രം നോക്കി നൂറ് കണക്കിന് കോടി രൂപയാണ് കേരള ബാങ്ക് നൽകിയിരിക്കുന്നത്. ഈ സൊസൈറ്റികൾ ഒന്നും തന്നെ പണം തിരിച്ചടയ്ക്കില്ല എന്ന കാര്യം ഉറപ്പാണ്. ഇത് കേരള ബാങ്കിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. അതോടെ ഈ പാവപ്പെട്ട ആശാവർക്കർമാരുടെ ശമ്പളവും വെള്ളത്തിലാകും. കേന്ദ്ര സർക്കാർ നൽകുന്ന ആശാവർക്കർമാരുടെ ശമ്പളം മുടങ്ങില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് അവരുടെ ശമ്പളം കേരളാ ബാങ്ക് വഴി ആക്കുന്നത്. കേരളാ ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമമെങ്കിൽ അതിന് പാവപ്പെട്ട തൊഴിലാളികളെ ബലിയാടാക്കരുത്. തന്റേടം ഉണ്ടെങ്കിൽ ഈ ഉപദേശം നൽകിയ ഐ.എ.എസുകാർ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം കേരള ബാങ്ക് അക്കൗണ്ട് വഴി ആക്കണം. അല്ലാതെ അത്താഴപ്പട്ടിണിക്കാരുടെ കഞ്ഞിയിൽ പാറ്റ ഇടുകയല്ല ചെയ്യേണ്ടത്. ദേശസാത്കൃത ബാങ്കിൽ നിന്ന് കിട്ടുന്നതിൽ കൂടുതൽ എന്ത് സേവനമാണ് കേരള ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാൽ കിട്ടുന്നത്? എന്ത് അധിക സേവനത്തിനാണ് ഇവരുടെ ബാങ്ക് മാറ്റുന്നത് എന്ന് സർക്കാർ വ്യക്തമാക്കണം.
…….
ബഹുമാനപ്പെട്ട ആശാവർക്കർമാരോട് ഒരു അപേക്ഷ. മധുരം പുരട്ടിയ വിഷമാണ് നിങ്ങളോട് വിഴുങ്ങാൻ പറയുന്നത്. ആ കെണിയിൽ വീഴരുത്.

 

Tags: asha worker
Share1
Tweet
Send
Share

Latest stories from this section

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

Latest News

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

പോലീസ് വാഹനത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം ; എൻ.എസ്.യു.ഐ വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

ലഡാക്കിന് വികസനക്കുതിപ്പേകി കേന്ദ്രസർക്കാർ ; 3,350 കോടി രൂപയുടെ പദ്ധതികൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies