ക്യാഷും ചോറും കൊടുത്ത് കൊണ്ടിരുത്തിയതാണ്; ഇവരൊന്നും സർക്കാർ ജീവനക്കാർ അല്ല; ആശാ വർക്കർമാരെ അധിക്ഷേപിച്ച് എ. വിജയരാഘവൻ
മലപ്പുറം: വിവിധ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന ആശാവർക്കർമാരെ അധിക്ഷേപിച്ച് സിപിഎം നേതാവ് എ. വിജയരാഘവൻ. ആശാവർക്കർമാർ സർക്കാർ ജീവനക്കാർ അല്ലെന്നും ഇവരെയൊക്കെ നിയമിച്ചത് പ്രധാനമന്ത്രിയാണെന്നും വിജയരാഘവൻ പറഞ്ഞു. ...