Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Technology

വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ വന്നുട്ടോ….; വരൂ… എന്താന്നറിയാം

by Brave India Desk
Mar 23, 2024, 07:08 pm IST
in Technology
Share on Facebook
Tweet
WhatsApp
Telegram

വാട്‌സ്ആപ്പിൽ നിരവധി ചാറ്റുകൾ ആവുപ്പോൾ പ്രധാനപ്പെട്ട ചാറ്റുകൾ കണ്ട് പിടിക്കാൻ കുറച്ച് പ്രയാസമാണ്. അതുകൊണ്ട് തന്നെ വാട്‌സ്ആപ്പിൽ പെട്ടെന്ന് ചാറ്റ് കാണാനും മെസേജ് അയക്കാനും ആളുകൾ മെസേജുകൾ പിൻ ചെയ്ത് വയ്ക്കാറുണ്ട്. എന്നാൽ നിലവിൽ ഒരു മെസേജ് മാത്രമേ പിൻ ചെയ്യാൻ സാധിക്കുകയുള്ളൂ. ഉപയോക്തളുടെ സൗകര്യാർഥത്തിന് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ വാട്‌സ്ആപ്പ്.

ഒരേസമയം മൂന്ന് മെസേജുകൾ വരെ പിൻ ചെയ്യാൻ ഉപയോക്താവിനെ അനുവദിക്കുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു ചാറ്റിൽ മൂന്ന് മെസേജുകൾ വരെ പിൻ ചെയ്ത് വയ്ക്കാൻ കഴിയുന്നത് ഉപയോക്താവിന് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വാട്സ്ആപ്പിന്റെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ തന്നെ ആൻഡ്രോയിഡ്, ഐഒഎസ്, വെബ് വേർഷനുകളിലും ഇത് ലഭ്യമാവുമെന്നാണ് പ്രതീക്ഷ.

Stories you may like

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

AI തെറ്റുകൾ വരുത്തുന്നുണ്ടോ? ഇനി പിഴവുകളും നിർദ്ദേശങ്ങളും ജനങ്ങൾക്ക് നേരിട്ടറിയാം ; പുതിയ സംവിധാനവുമായി ഓപ്പൺഎഐ

എങ്ങനെയാണ് പിൻ ചെയ്യുന്നത്

വാട്സ്ആപ്പ് സ്‌ക്രീനിന്റെ വലതുവശത്തുള്ള ത്രീ ഡോട്ട്സിൽ പിൻ തിരഞ്ഞെടുത്ത് വേണം ഇത് ആക്ടീവാക്കാൻ. എത്രനാൾ മെസേജ് പിൻ ചെയ്ത് വയ്ക്കണമെന്ന് ഉപയോക്താവിന് മുൻകൂട്ടി തീരുമാനിക്കാൻ കഴിയും. 24 മണിക്കൂർ, ഏഴ് ദിവസം, 30 ദിവസം ഇവയിൽ ഏതെങ്കിലും തിരഞ്ഞെടുത്ത് മുന്നോട്ടുപോകുന്നതിനുള്ള സൗകര്യമാണ് ആൻഡ്രോയിഡ് ഫോണുകളിൽ ഒരുക്കിയിരിക്കുന്ന്ത്.

Tags: whattsapp featurers
Share2
Tweet
Send
Share

Latest stories from this section

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

യുപിഐ ഉപയോഗിക്കുന്നവർ അറിയാൻ: 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പുതിയ നിബന്ധനകൾ വരുമോ?

20,000 രൂപ വില കുറഞ്ഞു; ഐ ഫോൺ പ്രേമികൾക്ക് സുവർണാവസരം

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

Latest News

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; സിജിപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies