ദേ നോക്കൂ ; വാട്സ്ആപ്പിൽ ഇനി നെറ്റില്ലാതെയും ഫോട്ടോകളും വീഡിയോകളും അയക്കാം; അപ്ഡേറ്റ്
ന്യൂഡൽഹി :ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് പുതിയ ഫീച്ചർ എപ്പോഴും അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയാണ്് വാട്സ്ആപ്പ്. ഇന്റർനെറ്റില്ലാതെ മറ്റൊരു ഫോണിലേക്ക് ഫയലുകൾ അയയ്ക്കാൻ കഴിയുന്ന ഫീച്ചർ വാട്സ്ആപ്പ് ...