Tag: Sandeep Vachaspathi

‘ഇത് മൊയ്തീൻ- കാഞ്ചനമാല ടൈപ്പ് പ്രണയമൊന്നുമല്ല‘; നെന്മാറ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സന്ദീപ് വാചസ്പതി

നെന്മാറ സംഭവത്തെ ദിവ്യ പ്രണയമായി അംഗീകരിച്ച് തൊണ്ട തൊടാതെ വിഴുങ്ങാനൊന്നും പറ്റില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഒരു പെൺകുട്ടിയെ 10 വർഷം ലൈംഗിക അടിമയാക്കിയുള്ള പീഡനമാണ് ...

‘അനധികൃതമായി പ്രവേശിക്കുന്നവരെ പാര്‍പ്പിക്കാന്‍ കേരളത്തില്‍ ഡിറ്റന്‍ഷന്‍ കേന്ദ്രം തുടങ്ങി’: പരിഹാസവുമായി സന്ദീപ് വാചസ്പതി

ആലപ്പുഴ: ജയില്‍മോചിതരാകുന്ന വിദേശികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കരുതല്‍കേന്ദ്രം സ്ഥാപിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ പരിഹസിച്ച്‌ ബി.ജെ.പി നേതാവ് സന്ദിപ് വാചസ്പതി. അനധികൃതമായി രാജ്യത്തു പ്രവേശിക്കുന്ന വിദേശികളേയും ജയില്‍മോചിതരാകുന്ന വിദേശികളേയും പാര്‍പ്പിക്കുന്നതിനായി ...

‘നട്ടെല്ല് പണയം വെയ്ക്കാത്തവരും സിനിമാ ലോകത്തുണ്ട്’; നടന്‍ ദേവനെ പിന്തുണച്ച് സന്ദീപ് വാചസ്പതി

ലക്ഷദ്വീപ് വിഷയത്തില്‍ തന്റെ നിലപാട് തുറന്നു പറഞ്ഞ നടന്‍ ദേവന് പിന്തുണയുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. 'നട്ടെല്ല് പണയം വെയ്ക്കാത്തവരും സിനിമാ ലോകത്തുണ്ട്' എന്ന ക്യാപ്ഷനോട് ...

‘അജിത് ഡോവല്‍ പണ്ട് പിണറായി വിജയനെ ഭിത്തിക്ക് ചാരിയതായി കേട്ടിട്ടുണ്ട്, പോരാളി ഷാജിമാരുടെ ലോജിക് അനുസരിച്ച് മോദി ഡോവലിനെ നിയമിച്ചത് സിപിഎമ്മിനെതിരായ രാഷ്ട്രീയ പോരാട്ടത്തിന്‍റെ ഭാഗമായി കാണേണ്ടി വരും’; സിപിഎമ്മിനെ കണക്കിന് പരിഹസിച്ച് സന്ദീപ് വചസ്പതി

ആലപ്പുഴ: തമിഴ്‌നാട്ടില്‍ പുതിയ വിജിലന്‍സ് മേധാവിയായി പി. കന്തസാമി ചുമതലയേറ്റ സംഭവത്തില്‍ സിപിഎമ്മിനെ പരിഹസിച്ച്‌ സന്ദീപ് വചസ്പതി. കന്തസാമി അമിത് ഷായെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന സിപിഎം പ്രചാരണത്തിനെതിരെയാണ് ...

‘ഫയർ എന്ന് പൊലീസ് പറയുന്നത് പയർ ഉപയോഗിച്ച് വെടിവെക്കാനാണെന്ന് കമ്മ്യൂണിസ്റ്റ് അണികളെ പാർട്ടി പറഞ്ഞ് വിശ്വസിപ്പിച്ചു; ഈഴവ- പട്ടിക ജാതി സഖാക്കളെ തോക്കിൻ മുനയിലേക്ക് പറഞ്ഞ് വിട്ടിട്ട് നേതാക്കൾ നാടു വിട്ടു‘

ആലപ്പുഴ: പുഷ്പാർച്ചന വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി. പുന്നപ്ര- വയലാർ സമരം കമ്യൂണിസ്റ്റ് പാർട്ടി ഈ നാട്ടിലെ സാധാരണക്കാരനോടു കാട്ടിയ വഞ്ചനയും ഇരട്ടത്താപ്പുമാണെന്ന് ...

‘സ്വപ്നയുടെ പാവാടച്ചരടില്‍ പോയി തൂങ്ങിച്ചാകൂ, ഞങ്ങളോട് മുട്ടാന്‍ വരരുത്’; ഹാലിളകിയ സഖാക്കള്‍ക്ക് ചുട്ട മറുപടി നൽകി സന്ദീപ് വാചസ്പതി

ചെങ്കോട്ടയെ വിറപ്പിച്ച്‌ പുന്നപ്ര- വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിൽ സിപിഎമ്മുകാർ ഉയർത്തിയ ഭീഷണിക്ക് മറുപടി നല്‍കി ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി. സംഭവത്തില്‍ ഹാലിളകിയ സി ...

‘അണികളെ നുണ പറഞ്ഞ് തോക്കിന് മുന്നിലേക്ക് വിട്ടിട്ട് നേതാക്കൾ നാടു വിട്ടു; പിന്നാക്ക വിഭാഗങ്ങളോട് ഇടത് പക്ഷം കാണിക്കുന്ന വഞ്ചനയുടെ പ്രതീകമാണ് പുന്നപ്ര വയലാർ സ്മാരകമെന്ന് സന്ദീപ് വാചസ്പതി, സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി സ്ഥാനാർത്ഥി

ആലപ്പുഴ: പുന്നപ്ര വയലാര്‍ സ്മാരത്തില്‍ പുഷ്പാര്‍ച്ച നടത്തി ആലപ്പുഴ നിയമസഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി. കേരള ചരിത്രത്തിലെ കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ പ്രതീകമാണ് പുന്നപ്ര വയലാര്‍ സ്മാരക ...

‘2015 മുതല്‍ പന്തളം ഭരിച്ചത് സിപിഎം, എന്നിട്ടും ഇങ്ങനെ പറയണമെങ്കില്‍ എത്ര മാത്രം ഉളുപ്പില്ലായ്‌മ ഉണ്ടാകണം?’; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സന്ദീപ് വചസ്പതി

പന്തളം നഗരസഭയില്‍ ഭരണത്തകര്‍ച്ചയെന്ന് ആരോപിച്ച്‌ യുവജന മാര്‍ച്ച്‌ നടത്തിയ ഡിവൈഎഫ്‌ഐയെ പരിഹസിച്ച്‌ സന്ദീപ് വചസ്പതി. പന്തളം നഗരസഭ ഉണ്ടായ 2015 മുതല്‍ ഭരണം നടത്തിയത് സിപിഎമ്മാണെന്നിരിക്കേ വെറും ...

‘സ്വർണ്ണക്കടത്തും ലാവ്ലിൻ കേസും തമ്മിൽ എന്താണ് ബന്ധം?‘; സ്വപ്ന സുരേഷും ദിലീപ് രാഹുലനും തമ്മിലുള്ള ബന്ധം തുറന്നു കാട്ടി സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സ്വർണ്ണക്കടത്തും എസ് എൻ സി ലാവ്ലിൻ കേസും തമ്മിലുള്ള ബന്ധം ആരാഞ്ഞ് സന്ദീപ് വാചസ്പതി. യു.എ.ഇ ഭരണാധികാരി ഡോ ഷെയ്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മിയുടെ ...

Latest News