Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തിൽ നിന്നും നീക്കം ചെയ്യുവാനുള്ള പൊതുതാത്പര്യ ഹർജിയിൽ ഡൽഹി കോടതി നാളെ വാദം കേൾക്കും

by Brave India Desk
Mar 27, 2024, 10:37 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഡൽഹിയിലെ എൻസിടി സർക്കാരിൻ്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.സുർജിത് സിംഗ് യാദവ് എന്ന വ്യക്തിയാണ് പൊതു താല്പര്യ ഹർജി നൽകിയിരിക്കുന്നത്

ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രീതം സിംഗ് അറോറ എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച കേസ് പരിഗണിക്കുന്നത്.

Stories you may like

ചില കാര്യങ്ങൾ ഒരിക്കലും മാറില്ല”; നെഹ്രു എലിസബത്ത് രാജ്ഞിയോട് പറഞ്ഞ ആ കാര്യം! ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ബോറിസ് ജോൺസൺ

ഭാര്യയോട് ഭർത്താവ് ഒരിക്കലും പറയാൻ പാടില്ലാത്ത 5 കാര്യങ്ങൾ; ദാമ്പത്യം തകരാതിരിക്കാൻ ചാണക്യൻ പറയുന്നത് കേൾക്കൂ

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിതിനാൽ പൊതുജനങ്ങളുടെ കണ്ണിൽ ഡൽഹി എൻസിടി സർക്കാരിൻ്റെ വിശ്വാസ്യതയും പ്രതിച്ഛായയും തകർന്നിരിക്കുകയാണ് അതിനാൽ തന്നെ ഡൽഹി എൻസിടി സർക്കാരിൻ്റെ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാൾ തുടരുന്നത് ശരിയല്ല എന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശശി രഞ്ജൻ കുമാർ സിംഗ് മുഖേനയാണ് സുർജിത് സിംഗ് യാദവ് ഹർജി സമർപ്പിച്ചത്.

ഡൽഹിയിലെ എൻസിടി സർക്കാരിൻ്റെ മുഖ്യമന്ത്രിയായി കെജ്‌രിവാൾ തുടരുന്നത് നിയമനടപടികൾ തടസ്സപ്പെടുത്തുന്നതിനും നീതിന്യായ ഗതിയെ തടസ്സപ്പെടുത്തുന്നതിനും മാത്രമല്ല, സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിൻ്റെ തകർച്ചയ്ക്ക് തന്നെ കാരണമാകുമെന്നും ഹർജിയിൽ പറയുന്നു.

Tags: aravind kejriwalEDPIL
Share13
Tweet
SendShare

Latest stories from this section

മലപ്പുറം വിഭജിച്ച് മൂന്ന് ജില്ലകളാക്കണം; അതിർത്തി പുനർനിർണയ ആവശ്യവുമായി മുസ്ലിം ലീഗ് നേതാവ് പി എം എ സലാം

വീട്ടിലെ നായയുടെ കുര അസഹ്യം; പരാതി പറഞ്ഞയാളെ തല്ലി കൊന്ന് ഉടമയായ സ്ത്രീയും മക്കളും

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം തേടി സർക്കാർ; 4 വിഭാഗങ്ങളിൽപ്പെട്ട നായ്ക്കൾക്ക് ദയാവധം, കർശന മാർഗരേഖ പുറത്ത്

സൗജന്യമായി ഉപയോഗിക്കാം; അമ്പരപ്പിക്കുന്ന ഫീച്ചറുകളോടെ എഐ ലോകത്ത് പുതിയ തരംഗം; വിപ്ലവം സൃഷ്ടിക്കാൻ ‘ഓക്സ് ആൽഫ’

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

Latest News

അയാൾ പറഞ്ഞത് എന്താണെന്ന് അറിയില്ലെങ്കിൽ ചുമ്മാ എന്നെ ചൊറിയാൻ വരരുത്; ഹർഷ ഭോഗ്‌ലെയുടെ വായടപ്പിച്ച് ജയ്‌സ്വാൾ

അയാൾ പറഞ്ഞത് എന്താണെന്ന് അറിയില്ലെങ്കിൽ ചുമ്മാ എന്നെ ചൊറിയാൻ വരരുത്; ഹർഷ ഭോഗ്‌ലെയുടെ വായടപ്പിച്ച് ജയ്‌സ്വാൾ

ചില കാര്യങ്ങൾ ഒരിക്കലും മാറില്ല”; നെഹ്രു എലിസബത്ത് രാജ്ഞിയോട് പറഞ്ഞ ആ കാര്യം! ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ബോറിസ് ജോൺസൺ

ചില കാര്യങ്ങൾ ഒരിക്കലും മാറില്ല”; നെഹ്രു എലിസബത്ത് രാജ്ഞിയോട് പറഞ്ഞ ആ കാര്യം! ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ബോറിസ് ജോൺസൺ

ജീവിതത്തിൽ ഒന്നുമായില്ലെന്ന തോന്നലുണ്ടോ? ഒറ്റരാത്രി കൊണ്ടുമാറും; ചാണക്യതന്ത്രം നിസാരമല്ല

ഭാര്യയോട് ഭർത്താവ് ഒരിക്കലും പറയാൻ പാടില്ലാത്ത 5 കാര്യങ്ങൾ; ദാമ്പത്യം തകരാതിരിക്കാൻ ചാണക്യൻ പറയുന്നത് കേൾക്കൂ

മലപ്പുറം വിഭജിച്ച് മൂന്ന് ജില്ലകളാക്കണം; അതിർത്തി പുനർനിർണയ ആവശ്യവുമായി മുസ്ലിം ലീഗ് നേതാവ് പി എം എ സലാം

മലപ്പുറം വിഭജിച്ച് മൂന്ന് ജില്ലകളാക്കണം; അതിർത്തി പുനർനിർണയ ആവശ്യവുമായി മുസ്ലിം ലീഗ് നേതാവ് പി എം എ സലാം

വീട്ടിലെ നായയുടെ കുര അസഹ്യം; പരാതി പറഞ്ഞയാളെ തല്ലി കൊന്ന് ഉടമയായ സ്ത്രീയും മക്കളും

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം തേടി സർക്കാർ; 4 വിഭാഗങ്ങളിൽപ്പെട്ട നായ്ക്കൾക്ക് ദയാവധം, കർശന മാർഗരേഖ പുറത്ത്

സൗജന്യമായി ഉപയോഗിക്കാം; അമ്പരപ്പിക്കുന്ന ഫീച്ചറുകളോടെ എഐ ലോകത്ത് പുതിയ തരംഗം; വിപ്ലവം സൃഷ്ടിക്കാൻ ‘ഓക്സ് ആൽഫ’

സൗജന്യമായി ഉപയോഗിക്കാം; അമ്പരപ്പിക്കുന്ന ഫീച്ചറുകളോടെ എഐ ലോകത്ത് പുതിയ തരംഗം; വിപ്ലവം സൃഷ്ടിക്കാൻ ‘ഓക്സ് ആൽഫ’

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

അതിർത്തികൾ വഴിമുടക്കി, ഒടുവിൽ വിമാനമാർഗ്ഗം പ്രിയതമരിലേക്ക്;150 സിന്ധ് വധുക്കൾ ഇന്ത്യയിലെത്തി വിവാഹിതരായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology