PIL

ഇസ്രായേലിന് ആയുധം വിൽക്കണമോ എന്നുള്ളത് ഇന്ത്യയുടെ വിദേശ നയ തീരുമാനം ; ഇടപെടാനില്ലെന്ന് സുപ്രീംകോടതി ; തടയണമെന്ന ഹർജി തള്ളി

ന്യൂഡൽഹി : ഇന്ത്യ ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് ചോദ്യം ചെയ്തുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച തള്ളി. ആർക്കൊക്കെ ആയുധങ്ങൾ നൽകണം എന്നുള്ളത് രാജ്യത്തിന്റെ വിദേശനയവുമായി ...

ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കണം; പൊതു താല്പര്യ ഹർജ്ജി കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം:സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി ...

കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തിൽ നിന്നും നീക്കം ചെയ്യുവാനുള്ള പൊതുതാത്പര്യ ഹർജിയിൽ ഡൽഹി കോടതി നാളെ വാദം കേൾക്കും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഡൽഹിയിലെ എൻസിടി സർക്കാരിൻ്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.സുർജിത് സിംഗ് ...

“ഇത് വളരെ പ്രാധാന്യപെട്ടതാണ്” തിരഞ്ഞെടുപ്പ് സൗജന്യങ്ങളെ കുറിച്ചുള്ള പൊതു താല്പര്യ ഹർജിയിൽ ഇന്ന് വാദം കേൾക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിക്കെതിരായ പൊതുതാൽപര്യ ഹർജി മാർച്ച് 21 വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും. തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് വേണ്ടി ...

കരിപ്പൂർ വിമാനത്താവളം അടയ്ക്കണം വിമാനാപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം : ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

കൊച്ചി : കരിപ്പൂർ വിമാനത്താവളം ഉടൻ അടയ്ക്കണമെന്നും വിമാനപകടം റിട്ടയേഡ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി.വിമാന ദുരന്തത്തെ കുറിച്ച് നിലവിൽ വ്യോമയാന ...

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്നും ‘സോഷ്യലിസ്റ്റ്’, ‘സെക്യൂലർ’ പദങ്ങൾ നീക്കം ചെയ്യണം : സുപ്രീം കോടതിയിൽ പൊതു താൽപര്യഹർജി

സോഷ്യലിസ്റ്റ്, സെക്യൂലർ എന്നീ പദങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്നും എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി.1976 -ൽ ഇന്ദിരാ ഗാന്ധി സർക്കാർ നാല്പത്തി ...

കോൺഗ്രസ്സ്-ചൈന 2008 കരാർ : എൻ.ഐ.എ അന്വേഷണമാവശ്യപ്പെട്ട് പൊതു താല്പര്യ ഹർജി

കോൺഗ്രസ്‌ പാർട്ടി, കമ്മ്യുണിസ്റ് പാർട്ടി ഓഫ് ചൈനയുമായി ഓഗസ്റ്റ് 7, 2008ൽ ഒപ്പ് വെച്ച മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ...

അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകനോട് അരലക്ഷം പിഴ അടക്കാന്‍ ഉത്തരവിട്ട് സുപ്രിം കോടതി

ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനം അരുണ്‍ ജെയ്റ്റ്‌ലി കൊള്ളയടിക്കുകയാണെന്നായിരുന്നു പൊതുതാല്‍പര്യ ഹര്‍ജിയിലെ പരാമര്‍ശം. ...

ജമ്മു ക്ശ്മീര്‍ പ്രത്യേക പദവി: ഹര്‍ജി പരിഗണിക്കുന്നത് ഓഗസ്റ്റ് 27ലേക്ക് മാറ്റി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുടെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നത് ഓഗസ്റ്റ് 27ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും അടങ്ങുന്ന രണ്ടംഗ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist