Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചൂഷണങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ ജീവൻ നൽകി; യേശുവിന്റെ സ്മരണ ഉൾക്കൊണ്ട് നല്ല നാളേയ്ക്കായി പോരാടാം; മുഖ്യമന്ത്രി

by Brave India Desk
Mar 29, 2024, 11:47 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: ദു;ഖവെള്ളി ദിനത്തിൽ ക്രിസ്തീയ വിശ്വാസികൾക്ക് സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചൂഷണങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ ജീവൻ നൽകിയ യേശുവിന്റെ ഓർമ്മ പുതുക്കുന്ന ദിനമാണ് ഇന്ന് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹം ദു:ഖവെള്ളി ദിന സന്ദേശം പങ്കുവച്ചത്.

ഇന്ന് ദുഃഖ വെള്ളിയാഴ്ച. ചൂഷണങ്ങളിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച യേശുക്രിസ്തുവിന്റെ ഓർമകൾ പുതുക്കുന്ന ദിവസമാണിത്. വെല്ലുവിളികളെ സ്‌നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാൻ ലോകമെമ്പാടുമുള്ളവർക്ക് ഈ ഓർമകൾ ഊർജമാകുന്നു. ക്രിസ്തുവിന്റെ സ്മരണയെ ഉൾക്കൊണ്ട് സമത്വവും സഹോദര്യവും കളിയാടുന്ന ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു പോരാടാം- പിണറായി ഫേസ്ബുക്കിൽ കുറിച്ചു.

Stories you may like

‘രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് രാഗേഷ് വയറിംഗ് തൊഴിലാളി, ഇപ്പോൾ എത്രയാ വരുമാനം?’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എം.എൽ.എ!

സാങ്കേതിക തടസ്സം, കാന്തപുരത്തിനെതിരായ പോസ്റ്റ് പിൻവലിച്ച് വി.ഡി. സതീശൻ; തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം

അതേസമയം ദു:ഖവെള്ളി ദിനത്തോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളിൽ രാവിലെ മുതൽ തന്നെ പ്രത്യേക പ്രാർത്ഥനകൾ ആരംഭിച്ചിരുന്നു.

Tags: Pinarayi VijayanGoodfriday24
Share1
Tweet
SendShare

Latest stories from this section

ഹമാസിനെതിരെ ‘ഭീകര വിരുദ്ധ’ സമ്മേളനവുമായി ബിജെപി; ക്രൈസ്തവ സഭകളെ ക്ഷണിക്കും; രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും

പൂട്ടിയിടാൻ അനുവദിക്കില്ല, പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും’; കാന്തപുരത്തിനെതിരെ രാജീവ് ചന്ദ്രശേഖർ

‘ഓരോ മതത്തിനും അവരവരുടെ കാര്യങ്ങളുണ്ട്,  കൊച്ചാക്കരുത്’; കാന്തപുരത്തെ പിന്തുണച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ

‘ഓരോ മതത്തിനും അവരവരുടെ കാര്യങ്ങളുണ്ട്,  കൊച്ചാക്കരുത്’; കാന്തപുരത്തെ പിന്തുണച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ

സർക്കാർ സ്‌കൂളിലെ 18 ലധികം വിദ്യാർത്ഥിനികളെ അദ്ധ്യാപകൻ പീഡനത്തിനിരയാക്കി; രക്ഷിതാക്കൾ നടത്തിയ റെയ്ഡിൽ  കണ്ടെത്തിയത് ഉപയോഗിച്ച ഗർഭനിരോധന ഉറകൾ; മുഹമ്മദ് അലിയെ പിന്തുണച്ച പ്രിൻസിപ്പലിനും സഹ അദ്ധ്യാപികയ്ക്കും എതിരെ കേസ്

‘ഓണാഘോഷത്തിന് ഇട്ട ഡ്രസ്സ് ഇഷ്ടപ്പെട്ടില്ല!’; ഒൻപതാം ക്ലാസുകാരിയെ ശൗചാലയത്തിലേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ച് പത്താം ക്ലാസുകാരികൾ

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

അർഹരുടെ വീടെന്ന സ്വപ്നം തട്ടിപ്പറിച്ചു; ലൈഫ് പദ്ധതിയിലെ 50 ലക്ഷം ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് വകമാറ്റിയ വനിതാ വിഇഒ അറസ്റ്റിൽ!

Latest News

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

‘രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് രാഗേഷ് വയറിംഗ് തൊഴിലാളി, ഇപ്പോൾ എത്രയാ വരുമാനം?’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എം.എൽ.എ!

സാങ്കേതിക തടസ്സം, കാന്തപുരത്തിനെതിരായ പോസ്റ്റ് പിൻവലിച്ച് വി.ഡി. സതീശൻ; തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം

സാങ്കേതിക തടസ്സം, കാന്തപുരത്തിനെതിരായ പോസ്റ്റ് പിൻവലിച്ച് വി.ഡി. സതീശൻ; തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം

ബങ്കറുകളിലെ ഇരുട്ടിൽനിന്ന് ത്രിവർണ്ണ പതാകയുടെ തണലിലേക്ക്! ബോംബുകൾ വീണ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ പൊട്ടിച്ചിരി;നയാ കശ്മീർ…

ബങ്കറുകളിലെ ഇരുട്ടിൽനിന്ന് ത്രിവർണ്ണ പതാകയുടെ തണലിലേക്ക്! ബോംബുകൾ വീണ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ പൊട്ടിച്ചിരി;നയാ കശ്മീർ…

രണ്ട് പതിറ്റാണ്ടിന് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ’; ബാർട്ട് ഡി വെവർ ഡൽഹിയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി

രണ്ട് പതിറ്റാണ്ടിന് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ’; ബാർട്ട് ഡി വെവർ ഡൽഹിയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി

‘കല്ലേറില്ല, ഭീകരസംഘടനകളിലേക്ക് യുവാക്കളുമില്ല!’; ജമ്മു കശ്മീരിൽ ഭീകരത അടിമുടി തകർന്നു; നിതി ആയോഗ് കണക്കുകൾ പുറത്ത്

‘കല്ലേറില്ല, ഭീകരസംഘടനകളിലേക്ക് യുവാക്കളുമില്ല!’; ജമ്മു കശ്മീരിൽ ഭീകരത അടിമുടി തകർന്നു; നിതി ആയോഗ് കണക്കുകൾ പുറത്ത്

ഹമാസിനെതിരെ ‘ഭീകര വിരുദ്ധ’ സമ്മേളനവുമായി ബിജെപി; ക്രൈസ്തവ സഭകളെ ക്ഷണിക്കും; രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും

പൂട്ടിയിടാൻ അനുവദിക്കില്ല, പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും’; കാന്തപുരത്തിനെതിരെ രാജീവ് ചന്ദ്രശേഖർ

‘ഓരോ മതത്തിനും അവരവരുടെ കാര്യങ്ങളുണ്ട്,  കൊച്ചാക്കരുത്’; കാന്തപുരത്തെ പിന്തുണച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ

‘ഓരോ മതത്തിനും അവരവരുടെ കാര്യങ്ങളുണ്ട്,  കൊച്ചാക്കരുത്’; കാന്തപുരത്തെ പിന്തുണച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

‘ഇനി ഇതിന്റെ പേര് ട്രംപ് കടലിടുക്ക്!’; ഹോർമുസിന്റെ പേരുമാറ്റാൻ അമേരിക്കൻ പ്രസിഡന്റ്; ഇറാനെതിരെ വീണ്ടും പ്രകോപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies