ദുഃഖവെള്ളി ; യേശുക്രിസ്തുവിലൂടെ ക്ഷമയുടെയും അനുകമ്പയുടെയും പാഠങ്ങൾ ഉൾക്കൊള്ളാൻ എല്ലാവർക്കും സാധിക്കട്ടെ: പ്രധാനമന്ത്രി
ന്യൂഡൽഹി: യേശുവിന്റെ ത്യാഗത്തിന്റെയും കുരിശുമരണത്തെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യേശുക്രിസ്തുവിലൂടെ ക്ഷമയുടെയും അനുകമ്പയുടെയും പാഠങ്ങൾ ഉൾക്കൊള്ളാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ന് ദുഃഖവെള്ളി, യേശുവിന്റെ ത്യാഗത്തിന്റെയും ...