Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കിഡ്‌നാപ്പിംഗ് നാടകം കളിച്ച് മാതാപിതാക്കളിൽ നിന്നും പണം തട്ടാൻ ശ്രമം; പെൺകുട്ടിയെ കണ്ടെത്തി

by Brave India Desk
Apr 3, 2024, 12:38 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭോപ്പാൽ: കിഡ്‌നാപ്പിംഗ് നാടകം കളിച്ച് മാതാപിതാക്കളിൽ നിന്നും പണം തട്ടാൻ ശ്രമിച്ച 21കാരിയെ കണ്ടെത്തി. ഇൻഡോറിൽ ആൺ സുഹൃത്തിനൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. രണ്ടാഴ്ച്ചയിലേറെയായി രാജസ്ഥാനിലും മദ്ധ്യപ്രദേശിലുമായി പോലീസ് ഇവരെ തിരയുകയായിരുന്നു.

ഇൻഡോറിലെ ദേവ്ഗുരാഡിയ പ്രദേശത്ത് മുറി വാടകയ്‌ക്കെടുത്താണ് ഇരുവരും താമസിച്ചിരുന്നത്. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

Stories you may like

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

കോട്ടയിലെ കോച്ചിംഗ് സെന്ററിൽ നിന്നുമാണ് കാവ്യയെന്ന 21കാരിയെ കാണാതായത്. വിദേശത്തേക്ക് പോകാൻ പണം കെണ്ടത്തുന്നതിനായാണ് പെൺകുട്ടി കടുംകൈ ചെയ്തത്. തന്നെ ആരോ തട്ടിക്കൊണ്ട് പോയെന്നു കാണിച്ചുള്ള വ്യാജ ചിത്രങ്ങൾ മാതാപിതാക്കൾക്ക് അയച്ചുകൊണ്ട് 30 ലക്ഷം രൂപയാണ് കാവ്യ കുടുംബത്തോട് ആവശ്യപ്പെട്ടത്.

അമ്മയാണ് പെൺകുട്ടിയെ കോച്ചിംഗിനായി കോട്ടയിലെ ഹോസ്റ്റലിൽ കൊണ്ടാക്കിയത്. എന്നാൽ, മൂന്ന് ദിവസം മാത്രമാണ് കാവ്യ ഹോസ്റ്റലിൽ നിന്നത്. ഇതിന് ശേഷം വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന മറ്റൊരു സുഹൃത്തിനൊപ്പം ഹോസ്റ്റലിൽ നിന്നും ഇൻഡോറിലേക്ക് പോവുകയായിരുന്നു.

രാജസ്ഥാനിലെ കോച്ചിംഗ് സെന്ററിൽ ഉണ്ടെന്ന തരത്തിലുള്ള ചിത്രങ്ങൾ ഇവർ മാതാപിതാക്കൾക്ക് അയച്ചിരുന്നു. എന്നാൽ, പിന്നീട് മകളെ തട്ടിക്കൊണ്ടുപോയെന്ന തരത്തിലുള്ള ചിത്രങ്ങൾ കാവ്യയുടെ പിതാവായ രഘുവീർ ദഖടിന് ലഭിക്കുന്നത്. തുടർന്ന് അദ്ദേഹം ചിത്രങ്ങൾ സഹിതം പോലീസിനെ സമീപിച്ചു. മകളെ വിട്ടുനൽകാൻ 30 ലക്ഷം തട്ടിക്കൊണ്ട് പോയവർ ആവശ്യപ്പെട്ടതായും അദ്ദേഹം പോലീസിനെ അറിയിച്ചു. മകളെ കെട്ടിയിട്ട നിലയിലുള്ള ചിത്രങ്ങളും പിതാവ് പോലീസിന് കൈമാറി.

Tags: policekidnapping
Share
Tweet
Send
Share

Latest stories from this section

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

Latest News

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies